ഏഴോളം യുവതികളെ വിവാഹം കഴിച്ചു മുങ്ങിയ വിവാഹതട്ടിപ്പുകാരന്‍ കുടുങ്ങി; പിടിയിലായത് ഏഴാമത്തെ ഭാര്യയോടൊപ്പം കാസര്‍ഗോട്ടെത്തിയപ്പോള്‍

arrestകാ​സ​ർ​ഗോ​ഡ്: ഏ​ഴോ​ളം യു​വ​തി​ക​ളെ വി​വാ​ഹം ക​ഴി​ച്ചു മു​ങ്ങി​യ വി​വാ​ഹ​ത​ട്ടി​പ്പു​കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ർ​ണാ​ട​ക വി​ട്ട്ള ബോ​ള​ന്തൂ​രി​ലെ അ​ബ്ദു​ൾ​ഖാ​ദ​ർ(48) ആ​ണു പി​ടി​യി​ലാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ക​ല്ലൂ​രാ​വി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​ബ്ദു​ൾ​ഖാ​ദ​റി​നെ ഏ​ഴാ​മ​ത്തെ ഭാ​ര്യ​യോ​ടൊ​പ്പം കാ​സ​ർ​ഗോ​ട്ടെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സൈ​ബ​ർ സെ​ല്ലി​ന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. മം​ഗ​ളൂ​രു ബി​സി റോ​ഡ് ക​ല്ല​ടു​ക്ക, ക​ർ​ണാ​ട​ക ഉ​ജി​യ​ടു​ക്ക, ക​ർ​ണാ​ട​ക വി​ട്ട്ള, പു​ത്തൂ​ർ, കാ​ഞ്ഞ​ങ്ങാ​ട് ക​ല്ലൂ​രാ​വി, പൊ​യ്യ​ത്തു​ബ​യ​ൽ, ബാ​യി​ക്ക​ട്ട, ആ​ദൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണു അ​ബ്ദു​ൾ​ഖാ​ദ​ർ ഏ​ഴു വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി.

Related posts