കേ​ന്ദ്ര നി​ർ​ദേ​ശ​ങ്ങ​ളോ​ട് വി​യോ​ജി​ച്ച് വാ​ട്ട്സ്ആ​പ്പ്; ന​യം പാ​ലി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ

 

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ ഐ​ടി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഗൂ​ഗി​ൾ.

ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്നും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മം അ​നു​സ​രി​ച്ചേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു​വെ​ന്നും ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി.

യു​ട്യൂ​ബ് അ​ട​ക്ക​മു​ള്ള ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കു​മെ​ന്നും ഗൂ​ഗി​ൾ വൃ​ത്ത​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഐ​ടി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ട് വി​യോ​ജി​ച്ച് വാ​ട്ട്സ്ആ​പ്പ് രം​ഗ​ത്തെ​ത്തി. ന​യം സ്വ​കാ​ര്യ​ത​യ്ക്ക് ത​ട​സ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വാ​ട്ട്സ്ആ​പ്പ്.

എ​ന്നാ​ൽ ഐ​ടി നി​യ​മ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ചി​ല വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ന്ന​താ​യും ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ച മൂ​ന്നു​മാ​സ​ത്തെ സ​മ​യം ചൊ​വ്വാ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്.

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, വാ​ട്ട്സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ മു​ൻ​നി​ര മാ​ധ്യ​മ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

പു​തി​യ നി​യ​മം ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​വി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

Related posts

Leave a Comment