വെ​റു​തെ വെ​ള്ള​മി​റ​ക്ക​ണ്ട..! ഒ​രു കു​പ്പി വി​സ്കി ലേ​ല​ത്തി​ൽ പോ​യ​ത് 22.50 കോ​ടി​ക്ക്

ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​വി​ടി​പ്പു​ള്ള വി​സ്കി​യാ​ണു “മ​കാ​ല​ൻ 1926′. കോ​ടീ​ശ്വ​ര​ന്മാ​ർ​ക്ക് പ്രൗ​ഢി​യു​ടെ​യും സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ് ഈ ​അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡ്!

ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​നി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ മ​കാ​ല​ൻ വി​സ്കി​യു​ടെ ഒ​രു കു​പ്പി വി​റ്റു​പോ​യ​ത് 2.7 മി​ല്യ​ൺ ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 22,50,37,035 രൂ​പ).

1926ലെ ​ഒ​രു എ​ക്‌​സ്‌​ക്ലൂ​സീ​വ് ശേ​ഖ​ര​ത്തി​ലെ 40 കു​പ്പി​ക​ളി​ൽ ഒ​ന്നാ​ണി​ത്. ആ​റു പ​തി​റ്റാ​ണ്ടു​ക​ൾ ഷെ​റി കാ​സ്കു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഈ ​വി​സ്കി ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു. നേ​ര​ത്തെ​യും കോ​ടി​ക​ൾ​ക്ക് മ​കാ​ല​ൻ വി​സ്കി ലേ​ല​ത്തി​ൽ പോ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തെ ലേ​ല​ത്തു​ക അ​തി​നെ​യൊ​ക്കെ പി​ന്നി​ലാ​ക്കി. ഇ​റ്റാ​ലി​യ​ൻ ചി​ത്ര​കാ​ര​ൻ വ​ലേ​രി​യോ അ​ദാ​മി കൈ​കൊ​ണ്ടു വ​ര​ച്ച ലേ​ബ​ൽ ആ​ണ് കു​പ്പി​യു​ടെ പു​റ​ത്തു പ​തി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment