കു​ടി​ക്കാ​ൻ മാ​ത്ര​മ​ല്ല, കു​ളി​ക്കാ​നും കി​ട്ടും വൈ​ൻ; വൈ​നി​ൽ കു​ളി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടോ? എ​ങ്കി​ൽ ഇ​വി​ടേ​ക്ക് വരൂ…

കു​ടി​ക്കാ​നാ​ണ് സാ​ധാ​ര​ണ​യാ​യി വൈ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​ളി​ക്കാ​ൻ വൈ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? എ​ങ്കി​ൽ അ​ങ്ങ​നെ ഒ​രു സ്ഥ​ല​മു​ണ്ട് അ​ങ്ങ് ജ​പ്പാ​നി​ൽ. ഹ​ക്കോ​ൺ കോ​വ​കി​യ​ൻ യു​നെ​സു​ൻ ആ​ണ് വൈ​നി​ൽ കു​ളി​ക്കാ​ൻ പ​റ്റി​യ ജ​പ്പാ​നി​ലെ ആ ​സ്ഥ​ലം. ഇ​തൊ​രു അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കാ​ണ്.

ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വൈ​ൻ നി​റ​ച്ചി​രി​ക്കു​ന്ന പൂ​ൾ ഇ​വി​ടെ കാ​ണാം. എ​ന്നാ​ൽ, ഈ ​വൈ​ൻ കു​ടി​ക്കാ​ൻ പ​റ്റി​ല്ല. കു​ളി​ക്കാ​ൻ മാ​ത്ര​മേ പ​റ്റൂ. ച​ർ​മ്മ​ത്തി​ന് ഈ ​വൈ​നി​ലു​ള്ള കു​ളി വ​ള​രെ ന​ല്ല​താ​ണ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ജ​പ്പാ​ൻ നാ​ഷ​ണ​ൽ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ, 3.6 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഒ​രു വ​ലി​യ കു​പ്പി​യി​ൽ നി​ന്നു​മാ​ണ് പൂ​ളി​ലേ​ക്ക് ഈ ​വൈ​ൻ വ​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​വി​ടെ വൈ​ൻ മാ​ത്ര​മ​ല്ല കോ​ഫി, ഗ്രീ​ൻ ടീ ​തു​ട​ങ്ങി പ​ല​തും കി​ട്ടും. നി​ര​വ​ധി​പ്പേ​രാ​ണ് ഇ​വി​ടെ ഈ ​വി​വി​ധ​ങ്ങ​ളാ​യ പൂ​ളു​ക​ളി​ൽ കു​ളി​ക്കാ​ൻ വേ​ണ്ടി എ​ത്തു​ന്ന​ത്. morokokoko എ​ന്ന വ്ലോ​ഗ​റാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​വി​ധ പൂ​ളു​ക​ളും കാ​ണാം.

ത​ൻ്റെ ജ​പ്പാ​ൻ യാ​ത്ര​യ്ക്കി​ടെ ഞ​ങ്ങ​ൾ @yunessun_hakone എ​ന്ന അ​മ്യൂ​സ്‌​മെ​ൻ്റ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ചു. അ​വി​ടെ നീ​ന്ത​ൽ വ​സ്ത്ര​ങ്ങ​ളി​ൽ അ​തി​ഥി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​വു​ന്ന വാ​ട്ട​ർ സ്ലൈ​ഡു​ക​ളും പൂ​ളു​ക​ളും ഒ​ക്കെ ഉ​ണ്ട്. അ​വ​ർ വൈ​ൻ, ഗ്രീ​ൻ ടീ, ​ചോ​ക്ലേ​റ്റ് എ​ന്നി​വ നി​റ​ച്ച പൂ​ളു​ക​ളി​ൽ കു​ളി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്നു. ഇ​ത് ഒ​രു ഗു​ഹ​യ്ക്കു​ള്ളി​ലെ​ന്ന പോ​ലെ​യാ​ണ്. കു​ട്ടി​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​ണ് എ​ന്നും അ​വ​ർ വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment