അർജന്‍റീനയുടെ ലാ​​ൻ​​സി​​നി പു​​റ​​ത്ത്

ബാ​​ഴ്സ​​ലോ​​ണ: അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ മ​​ധ്യ​​നി​​ര​​താ​​രം മാ​​നു​​വ​​ൽ ലാ​​ൻ​​സി​​നി ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ടീ​​മി​​ൽ​​നി​​ന്നു പു​​റ​​ത്ത്. പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റാ​​ണ് ലാ​​ൻ​​സി​​നി ടീ​​മി​​ൽ​​നി​​ന്നു പു​​റ​​ത്താ​​യ​​ത്.

ടീ​​മി​​ന്‍റെ രാ​​വി​​ലെ​​ത്തെ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ​​യാ​​ണ് ലാ​​ൻ​​സി​​നി​​യു​​ടെ വ​​ല​​തു മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ​​തെ​​ന്ന് അ​​ർ​​ജ​​ന്‍റീ​​ന ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ അ​​റി​​യി​​ച്ചു. അ​​ടു​​ത്ത​​യാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ലാ​​ൻ​​സി​​നി അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ആ​​ദ്യ ഇ​​ല​​വ​​നി​​ൽ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ച്ച​​ത്.
ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡ് താ​​ര​​ത്തി​​ന് ലീ​​ഗ് സീ​​സ​​ണി​​ന്‍റെ അ​​വ​​സാ​​ന​​വും മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ലാ​​യി​​രു​​ന്നു.

Related posts