ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച​ശേ​ഷം യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; പ്ര​തി​ക​ൾ കു​ടും​ബ​വ​ഴ​ക്ക് ​പരി​ഹ​രി​ക്കാ​നെ​ത്തി​യ​വ​ർ

ബം​ഗ​ളൂ​രു: ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. ബം​ഗ​ളൂ​രു കൊ​പ്പ​ളി​ലെ ഗം​ഗാ​വ​തി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​ര​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടു​കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​വ​തി​യും ഭ​ർ​ത്താ​വും ബ​സ് സ്റ്റോ​പ്പി​ൽ​വ​ച്ച് വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ​രി​ഹ​രി​ക്കാ​നെ​ത്തി​യ ആ​റു പേ​ർ യു​വാ​വി​നെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി. യു​വാ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തിയ ​ശേ​ഷം സം​ഘ​ത്തി​ലൊ​രാ​ൾ സ്ത്രീ​യെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം യു​വ​തി​യെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

Related posts

Leave a Comment