ലൈ​ക്കി​ന് വേ​ണ്ടി എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്? ലം​ബോ​ർ​ഗി​നി​യു​ടെ വി​ൻ​ഡ്ഷീ​ൽ​ഡ് ത​ക​ർ​ത്ത് യു​വ​തി​യു​ടെ നൃ​ത്തം; വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​നു​ള്ള ശ്ര​മ​ത്തി​ൽ, ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് അ​പ​ക​ട​ക​ര​മാ​യ വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച് പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഒ​രു സ്ത്രീ ​ലം​ബോ​ർ​ഗി​നി​യു​ടെ വി​ൻ​ഡ്ഷീ​ൽ​ഡ് ത​ക​ർ​ത്ത് നൃ​ത്തം ചെ​യ്യു​ന്ന​  വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

റെ​ഡ്ഡി​റ്റി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ, ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പി​ങ്ക് നി​റ​ത്തി​ലു​ള്ള ട്യൂ​ബ് ടോ​പ്പും വെ​ള്ള സ്കേർട്ടും ധ​രി​ച്ച്, നീ​ല ലം​ബോ​ർ​ഗി​നി​യു​ടെ മു​ക​ളി​ലൂ​ടെ അ​തി​ന്‍റെ വി​ൻ​ഡ്ഷീ​ൽ​ഡ് തകർത്ത്  ​മുക​ളി​ലേ​ക്ക് ഓ​ടി ക​യ​റു​ന്ന​ത് കാ​ണാം.

യു​വ​തി കാ​റി​ന് മേ​ൽ ചു​വ​ടു​വ​ച്ച് ക​യ​റു​മ്പോ​ൾ ഗ്ലാ​സി​ൽ ഒ​രു വ​ലി​യ വി​ള്ള​ൽ അ​വ​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് വി​ൻ​ഡ്ഷീ​ൽ​ഡ് ത​ക​ർ​ന്നു. എ​ങ്കി​ലും നൃ​ത്തം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പൂ​ർ​ത്തി​യാ​ക്കി.

‘കാ​ഴ്ച​ക​ളും ലൈ​ക്കു​ക​ളും ല​ഭി​ക്കാ​ൻ വേ​ണ്ടി മാ​ത്രം ആ​ളു​ക​ൾ എ​ന്തി​നാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്?’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് റെ​ഡ്ഡി​റ്റി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വൈ​റ​ലാ​യ ഈ ​വീ​ഡി​യോ സോഷ്യൽ മീഡിയയിൽ ആളുകളെ ചൊ​ടി​പ്പി​ച്ചു.  ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​ല​കൂ​ടി​യ കാ​ർ കേ​ടാ​യ​ത് കാ​ണു​മ്പോ​ൾ വേ​ദ​നി​ക്കു​ന്നു എ​ന്നാ​ണ് ആ​ളു​ക​ൾ ക​മ​ന്‍റി​ട്ട​ത്.

 

Related posts

Leave a Comment