ഭാ​ര്യ​യെ സം​ശ​യം: 12 വ​ർ​ഷം ഭ​ർ​ത്താ​വ് പൂ​ട്ടി​യി​ട്ടു; താ​മ​സിച്ചത് ടോ​യ്‌​ല​റ്റ് പോ​ലു​മി​ല്ലാ​ത്ത ഒ​റ്റ​മു​റി​യി​ൽ

ഭ​ർ​ത്താ​വ് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ത് 12 വ​ർ​ഷം. മൈ​സൂ​രി​ലാ​ണ് സം​ഭ​വം. ക​ല്യാ​ണം ക​ഴി​ഞ്ഞ് കു​റ​ച്ച് കാ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ സ​ന്ന​ല​യ്യ ത​ന്‍റെ ഭാ​ര്യ സു​മ​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു.

സ​ന്ന​ല​യ്യ​യു​ടെ മൂ​ന്നാ​മ​ത്തെ ഭാ​ര്യ​യാ​ണ് സു​മ. ഇ​വ​രെ മൂ​ന്ന് പൂ​ട്ടു​ള്ള മു​റി​യി​ലി​ട്ടാ​ണ് ഇ​യാ​ൾ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഭാ​ര്യ​യെ ആ​രു​മാ​യി സം​സാ​രി​ക്കാ​നും ഇ​യാ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

വീ​ടി​ന് പു​റ​ത്തു​ള്ള ശു​ചി​മു​റി പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ഇ​വ​രെ അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ ബ​ക്ക​റ്റ് മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ സ​ന്ന​ല​യ്യ ത​ന്നെ പു​റ​ത്തു കൊ​ണ്ടു​പോ​യി ക​ള​യും.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ശ്ര​മി​ച്ചാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും സ​ന്ന​ല​യ്യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ട് മ​ക്ക​ളാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ മ​ക്ക​ളോ​ട് സം​സാ​രി​ക്കാ​നും അ​വ​ർ​ക്കൊ​പ്പം ഉ​റ​ങ്ങാ​നും സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നെ​ന്നും സു​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മ​ക്ക​ളെ അ​ല്പ​നേ​രം ജ​ന​ലി​ലൂ​ടെ കാ​ണാ​നെ അ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്നുള്ളൂ എന്നും ഇ​വ​ർ പ​റ​ഞ്ഞു.

 

 

Related posts

Leave a Comment