പെ​ണ്ണു​ങ്ങ​ൾ വി​ചാ​രി​ച്ചാ​ലും ഇ​തൊ​ക്കെ ന​ട​ക്കും! റഷ്യയില്‍ നടന്ന ഈ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം

gilsപ​ണ്ടു​കാ​ലം മു​ത​ലു​ള​ള ഒ​രു പ​റ​ച്ചി​ലാ​ണ് ഇ​ത് പെ​ണ്ണു​ങ്ങ​ൾ​ക്ക് സാ​ധ്യ​മ​ല്ല, അ​വ​ൾ പെ​ണ്ണാ​ണ് ഇ​തൊ​ക്കെ അ​വ​ർ​ക്ക് പ​റ്റു​ന്ന​ത​ല്ല. എ​ന്നാ​ൽ അ​വ​ര് വി​ചാ​രി​ച്ചാ​ലും സാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​ണ്ട്. റ​ഷ്യ​യി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ഒ​രു കൂ​ട്ടം സ്ത്രീ​ക​ൾ ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്ന് അ​വ​രു​ടെ ബ​സ് മ​ഞ്ഞി​ൽ കു​രു​ങ്ങി. ബ​സ് അ​ങ്ങോ​ട്ടു​മി​ല്ല ഇ​ങ്ങോ​ട്ടു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി. കൂ​ട്ട​ത്തി​ലോ പ​രി​സ​ര​ത്തോ ഒ​രൊ​റ്റ പു​രു​ഷ​ൻ പോ​ലു​മി​ല്ല. എ​ന്താ​ണ് ഇ​നി ചെ​യ്യു​ക. വ​ഴി​യി​ൽ കു​ട​ങ്ങി​യ സ്ത്രി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ഇ​വി​ടെ​യാ​ണ് നാം ​കാ​ണു​ന്ന​ത്.
എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങി ബ​സ് ത​ള​ളി​നീ​ക്കു​വാ​ൻ തു​ട​ങ്ങി. ഇ​ത്ര​യും ഭീ​മ​മാ​യ ബ​സ് എ​വി​ടെ നീ​ങ്ങ​ൻ എ​ന്ന് നാം ​വി​ചാ​രി​ക്കും. എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ല, ഡ്രൈ​വ​റി​ന്‍റെ​യും സ്ത്രീ​ക​ളു​ടെ​യും കൂ​ട്ടാ​യ  പ്ര​യ​ത്നം വ​ഴി ബ​സ് മു​ന്നോ​ട്ട് നീ​ങ്ങി. മ​ഞ്ഞി​ൽ കു​ടു​ങ്ങി​യ ബ​സി​നെ അ​തി​ൽ നി​ന്നും മോ​ചി​പ്പി​ച്ച് സ്ത്രീ​ക​ൾ യാ​ത്ര​തു​ട​ർ​ന്നു. ഇ​നി സ്ത്രീ​ക​ൾ​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളും സാ​ധി​ക്കി​ല്ല എ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​വാ​ൻ വ​ര​ട്ടെ എ​ന്നാ​ണ് ഇ​ക്കൂ​ട്ട​ർ ഇ​വി​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts