അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കും, പണം തട്ടിയെടുക്കും! കോട്ടയത്ത് പെണ്‍വേഷം കെട്ടി നടന്നു തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍

കോ​​ട്ട​​യം: അ​​ശ്ലീ​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് പ്രേ​​രി​​പ്പി​​ക്കു​​ക​​യും പ​​ണം ത​​ട്ടു​​ക​​യും ചെ​​യ്തു വ​​ന്ന മൂ​​ന്നം​​ഗ സം​​ഘ​​ത്തെ വെ​​സ്റ്റ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി. രാ​​ത്രി​​യി​​ൽ പെ​​ണ്‍​വേ​​ഷം കെ​​ട്ടിന​​ട​​ന്നാ​​യി​​രു​​ന്നു ത​​ട്ടി​​പ്പ്. എ​​റ​​ണാ​​കു​​ളം തേ​​വ​​ര സ്വ​​ദേ​​ശി തെ​​ക്കേ​​വീ​​ട്ടി​​ൽ വി​​ഷ്ണു (24), അ​​യ​​ർ​​ക്കു​​ന്നം സ്വ​​ദേ​​ശി മാ​​റാ​​ട്ടു​​കു​​ഴി​​യി​​ൽ പ്ര​​ശാ​​ന്ത് (26), തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി അ​​ന്പ​​ല​​പ്പ​​റ​​ന്പി​​ൽ ലി​​ജു (38) എ​​ന്നി​​വ​​രെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​തെ​​ന്ന് വെ​​സ്റ്റ് സി​​ഐ നി​​ർ​​മ​​ൽ ബോ​​സ് അ​​റി​​യി​​ച്ചു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ കെ​​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡ് പ​​രി​​സ​​ര​​ത്തു വ​​ച്ചാ​​ണു ഇ​​വ​​രെ വെ​​സ്റ്റ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ണ്ടെ​​ത്തി ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണ് സ്ത്രീ​​വേ​​ഷം കെ​​ട്ടി​​യ പു​​രു​​ഷ​​ൻ​​മാ​​രാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ഇ​​വ​​ർ കോ​​ട്ട​​യ​​ത്ത് എ​​ത്തി ര​​ഹ​​സ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ​​ച്ചു സ്ത്രീ​​ക​​ളു​​ടെ വ​​സ്ത്ര​​ങ്ങ​​ൾ ധ​​രി​​ച്ചു ന​​ഗ​​ര​​ത്തി​​ലൂ​​ടെ​​യും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൂ​​ടെ​​യും ചു​​റ്റി​​ത്തി​​രി​​ഞ്ഞു ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ശ്ലീ​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് പ്രേ​​രി​​പ്പി​​ച്ച് പ​​ണം ത​​ട്ടു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം. ഇ​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

Related posts