കാ​ബ് ഡ്രൈ​വ​ർ മു​ങ്ങി​യ​ത് പാ​സ്പോ​ർ​ട്ടും വി​സ​യു​മ​ട​ക്കം ര​ണ്ട് ബാ​ഗു​മാ​യി; തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ച് യു​വ​തി

യാ​ത്ര ചെ​യ്യു​മ്പോ​ൾ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് അ​ത്ര പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, യാ​ത്ര​ക്കി​ടെ പാ​സ്‍​പോ​ർ​ട്ടും ല​ഗേ​ജും കാ​ബ് ഡ്രൈ​വ​ർ ത​ന്നെ മോ​ഷ്ടി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ ആ​ദ്യ​മാ​യാ​യി​രി​ക്കും കേ​ൾ​ക്കു​ന്ന​ത്. കാം​ബ്രി​ഡ്‍​ജി​ൽ നി​ന്നും ശ്രേ​യ വ​ർ​മ എ​ന്ന യു​വ​തി​യ്ക്കാണ് ഇ​ത്ത​രം ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​ത്.

ലോ​ഗ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​തി​നാ​യി പോ​വു​ക​യാ​യി​രു​ന്നു ശ്രേ​യ. ഇ​തി​നി​ടെ അ​വ​ൾ ക​യ​റി​യ കാ​ബി​ന്‍റെ ഡ്രൈ​വ​ർ കാ​റി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​തി​ന് ശേ​ഷം അ​വ​ളു​ടെ പാ​സ്പോ​ർ​ട്ട​ട​ക്കം ല​ഗേ​ജു​മാ​യി അ​വി​ടെ നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു.

എ​ങ്ങ​നെ​യെ​ങ്കി​ലും ആ ​സാ​ധ​ന​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണം എ​ന്ന് അ​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ശ്രേ​യ. ഹെ​ഡ്ഡ്‍​ഫോ​ൺ എ​ടു​ത്തി​ല്ല എ​ന്ന കാ​ര്യം വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് അ​വ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വാ​ഹ​നം തി​രി​ക്കാ​നും കു​റ​ച്ച് നേ​രം കാ​ത്തു​നി​ൽ​ക്കാ​നും കാ​ബ് ഡ്രൈ​വ​റോ​ട് അ​വ​ൾ പ​റ​ഞ്ഞു.

പി​ന്നാ​ലെ ഹെ​ഡ്ഡ്‍​ഫോ​ൺ എ​ടു​ത്ത് തി​രി​കെ എ​ത്തി​യ​പ്പോ​ൾ കാ​ബ് അ​വി​ടെ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ഡ്രൈ​വ​ർ റൈ​ഡും കാ​ൻ​സ​ൽ ചെ​യ്തി​രു​ന്നു. വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ര​ണ്ട് ബാ​ഗു​ക​ൾ, പാ​സ്പോ​ർ​ട്ടും വി​സ​യും മ​റ്റ് രേ​ഖ​ക​ളു​മു​ള്ള മ​റ്റൊ​രു ബാ​ഗ് ഇ​വ​യെ​ല്ലാം ശ്രേ​യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ടു.

ശ്രേ​യ കാ​ബ് ബു​ക്ക് ചെ​യ്ത​ത് Lyft വ​ഴി​യാ​ണ്. അ​വ​രു​ടെ ക​സ്റ്റ​മ​ർ സ​ർ​വീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഡ്രൈ​വ​റെ ക​ണ്ടെ​ത്തു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ് എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത് . പോ​ലീ​സി​ലും ശ്രേ​യ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment