യുവതിയെ 19 വയസുള്ള പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു ! കട്ടിലില്‍ കെട്ടിയിട്ടുള്ള ബലാല്‍സംഗം രണ്ടു യുവാക്കളുടെ സഹായത്തോടെ; കേട്ടു കേഴ്‌വിയില്ലാത്ത സംഭവം നടന്നത് തലസ്ഥാനത്ത്…

ന്യൂഡല്‍ഹി: തന്നെ രണ്ടു യുവാക്കളുടെ സഹായത്തോടെ ബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ 19കാരി പിടിയില്‍. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍കുറ്റമാകുന്ന നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഭേദഗതി ചെയ്ത ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേസ്.കൃത്രിമ പുരുഷ ജനനേന്ദ്രിയം ഉപയോഗിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

തൊഴില്‍ ആവശ്യത്തിനായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ യുവതിയാണ് പരാതിക്കാരി. തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് കച്ചവടത്തിനായി യുവതി പങ്കാളികളെ അന്വേഷിച്ചിരുന്നു.രണ്ടു യുവാക്കള്‍ പണം മുടക്കി ബിസിനസില്‍ പങ്കാളികളായി. ഇവര്‍ ആദ്യം യുവതിയെ പീഡിപ്പിച്ചു. ഇവരുടെ സഹായത്തോടെയാണ് 19 കാരി തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. കട്ടിലില്‍ യുവതിയെ കെട്ടിയിട്ടശേഷമാണ് 19 കാരി  പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത ശേഷം യുവതിയേയും രണ്ട് യുവാക്കളേയും തീഹാര്‍ ജയിലിലേക്ക് മാറ്റി.

Related posts