മൂ​ളി​പ്പാ​ട്ടി​ലൂ​ടെ 19കാ​രി​യെ വ​ള​ച്ചെ​ടു​ത്ത് 70കാ​ര​ന്‍ ! ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി…

പ്ര​ണ​യ​ത്തി​ന് പ്രാ​യം ഒ​രു പ്ര​ശ്‌​ന​മേ​യ​ല്ലെ​ന്ന് പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്. ഇ​ത് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ശ​രി​വ​യ്ക്കു​ന്ന​താ​ണ്പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ലി​യാ​ഖ​ത്ത് അ​ലി​യു​ടെ​യും ഷു​മൈ​ല​യു​ടെ​യും ജീ​വി​തം. 70 കാ​ര​നാ​യ അ​ലി​യും 19 കാ​രി ഷു​മൈ​ല​യും നാ​ലു മാ​സം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. യു​ട്യൂ​ബ​ര്‍ സ​യ്യി​ദ് ബാ​സി​ത് അ​ലി​യാ​ണ് ഇ​വ​രു​ടെ പ്ര​ണ​യ ക​ഥ പ​ങ്കു​വ​ച്ച​ത്. ലാ​ഹോ​റി​ല്‍​വ​ച്ച് പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ ക​ണ്ടു​മു​ട്ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും. അ​തി​നു കാ​ര​ണ​മാ​യ​താ​വ​ട്ടെ അ​ലി​യു​ടെ ഒ​രു മൂ​ളി​പ്പാ​ട്ടും. ഷു​മൈ​ല​യ്ക്ക് പി​ന്നി​ലാ​യി ന​ട​ന്നി​രു​ന്ന ലി​യാ​ഖ​ത്ത് അ​ലി എ​ന്നും മൂ​ളി​പ്പാ​ട്ട് പാ​ടു​മാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​രു പാ​ട്ട് ഷു​മൈ​ല​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യെ​ന്നും ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി എ​ന്നു​മാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ണ​യ​ത്തി​ല്‍ പ്രാ​യ​മോ മ​ത​മോ ഇ​ല്ല. പ്ര​ണ​യം മാ​ത്ര​മാ​ണു​ള്ള​ത്. ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​വ​രെ പ​റ​ഞ്ഞു സ​മ്മ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഷു​മൈ​ല പ​റ​യു​ന്നു. ലാ​ഹോ​റി​ലാ​ണ് ഇ​വ​രി​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. പ്ര​ണ​യി​ക്കാ​ന്‍ പ്രാ​യ​പ​രി​ധി ഇ​ല്ല എ​ന്നാ​ണ് ലി​യാ​ഖ​ത്തി​ന്റെ പ​ക്ഷം. ”എ​നി​ക്ക് പ്ര​മേ​ഹ​മോ ര​ക്ത…

Read More

ജീ​വ​ന്‍ ര​ക്ഷി​ച്ച നാ​ടി​നോ​ടു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി ആ ​നാ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി സ്‌​കൂ​ള്‍ നി​ര്‍​മി​ച്ച് അ​മേ​ലി ! 19കാ​രി​യു​ടെ അ​വി​ശ്വ​സ​നീ​യ ക​ഥ ഇ​ങ്ങ​നെ…

മ​ര​ണ​മു​ഖ​ത്ത് നി​ന്ന് ത​ന്നെ ര​ക്ഷി​ച്ച നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ല്‍ സ​ഹാ​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​മേ​ലി എ​ന്ന പ​ത്തൊ​മ്പ​തു​കാ​രി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ദീ​വി​നോ​ദ​മാ​യ റാ​ഫ്റ്റിം​ഗി​നി​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് വം​ശ​ജ​യാ​യ അ​മേ​ലി ഓ​സ്ബോ​ണ്‍ സ്മി​ത്ത് എ​ന്ന പ​തി​നെ​ട്ടു​കാ​രി​യ്ക്ക് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സാം​ബി​യ​യി​ല്‍ വ​ച്ച് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു മു​ത​ല അ​മേ​ലി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ നി​ന്നും അ​മേ​ലി​യെ സു​ഹൃ​ത്ത് ര​ക്ഷി​ച്ചു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് അ​വ​ളെ എ​യ​ര്‍​ലി​ഫ്റ്റി​ലൂ​ടെ ലു​സാ​ക്ക​യി​ലേ​ക്കും അ​വി​ടെ നി​ന്ന് ല​ണ്ട​നി​ലേ​ക്കും എ​ത്തി​ച്ചു. അ​വി​ടെ ഏ​ഴോ​ളം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ത​നി​ക്ക് ചി​കി​ത്സാ സ​ഹാ​യം ചെ​യ്ത സാം​ബി​യ​യി​ലെ ഭാ​വി ത​ല​മു​റ​യ്ക്ക് ഒ​രു ന​ല്ല നാ​ളെ​യു​ണ്ടാ​കാ​ന്‍ ഒ​രു സ്‌​കൂ​ള്‍ നി​ര്‍​മ്മി​ച്ച് ന​ല്‍​കി പ്ര​ത്യു​പ​കാ​രം ചെ​യ്യാ​നാ​യി​രു​ന്നു അ​മേ​ലി​യു​ടെ തീ​രു​മാ​നം. ഇ​പ്പോ​ള്‍ ഡ​ര്‍​ഹാം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ക്കോ​ള​ജി പ​ഠി​ക്കു​ന്ന അ​മേ​ലി മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സം​ഘ​ട​ന​ക​ളി​ലു​ടെ​യും 38 ല​ക്ഷ​ത്തോ​ളം സ്വ​രൂ​പി​ച്ച് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ല്‍​കി. 100 ഓ​ളം കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ്…

Read More

ഭാ​ര്യാ മാ​താ​വി​ന് ഇ​ന്‍​സു​ലി​ന്‍ എ​ടു​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ 19കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച് മ​ധ്യ​വ​യ​സ്‌​ക​ന്‍ ! കു​ഴ​ഞ്ഞ് വീ​ണ് പെ​ണ്‍​കു​ട്ടി…

ഭാ​ര്യാ മാ​താ​വി​ന് ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ 19 വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍. ഇ​ടു​ക്കി മു​ട്ടം സ്വ​ദേ​ശി ജോ​മോ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ സ​മ​യ​ത്ത് പ്ര​തി​യും ഭാ​ര്യാ​മാ​താ​വും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍. ഡോ​ക്ട​റെ കാ​ണാ​ന്‍ പോ​യി​രു​ന്ന ജോ​മോ​ന്റെ ഭാ​ര്യ​യും മ​ക​ളും വി​ളി​ച്ച​റി​യി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി ഇ​ന്‍​സു​ലി​ന്‍ എ​ടു​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്‍​സു​ലി​നെ​ടു​ത്ത് മ​ട​ങ്ങാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള പെ​ണ്‍​കു​ട്ടി പ്ര​തി​യെ ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം ഓ​ടി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​യു​ട​ന്‍ കു​ഴ​ഞ്ഞു​വീ​ണു. പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Read More

19കാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു ! 48കാരനായ മേസ്തിരി പിടിയില്‍…

പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 48കാരനായ മേസ്തിരി പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍.കെ.വി എസ്റ്റേറ്റിലെ 36-ാം നമ്പര്‍ വീട്ടില്‍ ഗണേശനാണ് പിടിയിലായത്. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് വീട്ടില്‍നിന്ന് യുവതിയെ കാണാതായത്. ഇതേത്തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകരമായത്. തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ കൊലപാതക കേസിലും ഗണേശന്‍ പ്രതിയാണെന്ന്…

Read More

19കാരിയെ മരത്തില്‍ കെട്ടിത്തൂക്കി ക്രൂരമര്‍ദ്ദനം ! പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് അച്ഛനും ബന്ധുക്കളും;വീഡിയോ…

19 വയസുള്ള പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. വിവാഹിതയായ പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍വിധി. ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരു മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോള്‍ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Read More

19 വയസുള്ള പാക്കിസ്ഥാനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ ഇടതു സ്ഥാനാര്‍ഥി മറച്ചുവച്ചത് എന്തിന് ! പിണറായി വിജയന്റെ നിശബ്ദതയില്‍ അതിശയമില്ലെന്ന് വി മുരളീധരന്‍…

കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജിയ്‌ക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സുലൈമാന്‍ ഹാജിയുടെ രണ്ടാം ഭാര്യയായ പാകിസ്ഥാന്‍ സ്വദേശിനിയുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യമാണ് മുരളീധരന്‍ ഉന്നയിക്കുന്നത്. ‘കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജി തന്റെ രണ്ടാം ഭാര്യ,പത്തൊന്‍പതുകാരി പാകിസ്ഥാനിയുടെ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചു വച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദതയില്‍ അതിശയിക്കാനില്ല’- അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. പ്രത്യേകിച്ച് എംഎല്‍എ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ ഒരു വിദേശപൗരന്റെ ഐഡന്റിറ്റി മറച്ചു വയ്ക്കുമ്പോള്‍’ മുരളീധരന്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരെയടക്കം ടാഗ് ചെയ്താണ് മുരളീധരന്‍ ട്വീറ്റ് ചെയ്തത്. സൂക്ഷ്മ…

Read More

കഴുത്തിലെ സ്വര്‍ണമാലയും പൊട്ടിച്ച് ഓട്ടോയില്‍ കയറി കള്ളന്‍ ! ഓടുന്ന ബസില്‍ നിന്ന് ചാടിയിറങ്ങി കള്ളനെ പിടികൂടി 19കാരി; സംഭവം ഇങ്ങനെ…

തന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ഓടിയ കള്ളനെ അതിസാഹസമായി പിടികൂടി 19 വയസുള്ള പെണ്‍കുട്ടി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് പെണ്‍കുട്ടിയുടെ മാല പൊട്ടിച്ച് ഓട്ടോയില്‍ കടന്നു കളയാന്‍ കള്ളന്‍ ശ്രമിച്ചത്. ഈ അവസരത്തില്‍ പോലീസുകാരന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി കള്ളനെ പിടികൂടിയത്. മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന് ഓട്ടോയില്‍ കടന്നുകളയാന്‍ ശ്രമിച്ച മുകേഷ് ഗെയ്ക്ക്വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാന്‍ സാധിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കായിരുന്നു. യുവാവ് സ്വര്‍ണ മാല കവര്‍ന്ന് ബസില്‍ നിന്ന് ചാടി രക്ഷപ്പെടുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ തന്നെ ഓടുന്ന ബസില്‍ നിന്ന് ചാടി മുറവിളി കൂട്ടിക്കൊണ്ട് 19കാരിയും പിന്നാലെ ഓടി. ഇത്…

Read More

ഡോറിന്റെ ലോക്കിന്റെ തലമുടി കുരുങ്ങിയ പെണ്‍കുട്ടി രക്ഷപ്പെട്ടത് അദ്ഭുതകരമായി; വിദ്യാര്‍ഥിനെയും വലിച്ചു കൊണ്ട് ബസ് നീങ്ങിയത് 100 മീറ്ററോളം;കാട്ടാക്കടയില്‍ നടന്ന സംഭവമിങ്ങനെ…

ബസില്‍ നിന്നിറങ്ങവെ ഡോറിന്റെ ലോക്കില്‍ തലമുടി കുടുങ്ങിയ 19കാരിയായ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ടെടുത്തതോടെ നിയന്ത്രണം വിടാതെ കൂടെ ഓടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 8.40ന് ബാലരമപുരം ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.യാത്രാക്കാരും റോഡില്‍ സംഭവം കണ്ടുനിന്നവരും ബഹളം വച്ചതിനെത്തുടര്‍ന്ന് 100 മീറ്ററോളം മാറി ബസ് നിര്‍ത്തുകയായിരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബാലരാമപുരം സ്വദേശിനിയാണ്. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വിഴിഞ്ഞത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. ജംഗ്ഷനില്‍ റോഡ് ബ്ലോക്ക് ആയതിനെത്തുടര്‍ന്ന് നിര്‍ത്തിയ ബസില്‍ നിന്ന് ചില യാത്രക്കാര്‍ ഇറങ്ങി. വിദ്യാര്‍ത്ഥിനി ഇറങ്ങുന്നതിനിടെ ഡോര്‍ ലോക്കില്‍ മുടി കുരുങ്ങിപ്പോവുകയായിരുന്നു. ഇതിനിടെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ആരോ ബസിന്റെ ഡോറും അടച്ചു. തുടര്‍ന്ന് ബസിന്റെ വേഗതയ്ക്കൊപ്പം നിലവിളിച്ചുകൊണ്ട്…

Read More

കളിച്ചു കളിച്ച് കളി കാര്യമായി ! പബ്ജി ഗെയിമിലെ പാര്‍ട്ണര്‍ക്കൊപ്പം ജീവിക്കണമെന്ന് 19കാരി; ഒരു കുട്ടിയുടെ അമ്മ കൂടിയായ പെണ്‍കുട്ടിയുടെ ആവശ്യമിങ്ങനെ…

കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാവുന്ന പ്രമുഖ ഓണ്‍ലൈന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിമായ പബ്ജി സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഏറിവരികയാണ്. ഇപ്പോള്‍ പബ്ജി ഗെയിമിലെ പാട്ണറിനൊപ്പം ജീവിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് 19 വയസുകാരി രംഗത്തെത്തിയ വാര്‍ത്തയാണ് ഞെട്ടിപ്പിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാന്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിച്ചത്. അഭയം 181 എന്ന ഹെല്‍പ്പ് ലൈനിലാണ് യുവതി വിളിച്ചത്. ”ദിവസേന 550 ലധികം ഫോണ്‍ കോളുകളാണ് അഭയത്തിലെത്തുന്നത്. അതില്‍ പരമാവധി കേസുകളില്‍ കൗണ്‍സിലിങ് ടീം നേരിട്ട് പോയി പരിഹരിക്കുകയാണ് പതിവ്. നിരവധി അമ്മമാര്‍ പബ്ജി ഗെയിംന് അടിമകളായ മക്കളെ കുറിച്ച് പറയാന്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഉണ്ടാകുന്നത്.” അഭയം പ്രോജക്ട് തലവന്‍ നരേന്ദ്ര സിങ് ഗോഹിലെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയം ഹെല്‍…

Read More

യുവതിയെ 19 വയസുള്ള പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു ! കട്ടിലില്‍ കെട്ടിയിട്ടുള്ള ബലാല്‍സംഗം രണ്ടു യുവാക്കളുടെ സഹായത്തോടെ; കേട്ടു കേഴ്‌വിയില്ലാത്ത സംഭവം നടന്നത് തലസ്ഥാനത്ത്…

ന്യൂഡല്‍ഹി: തന്നെ രണ്ടു യുവാക്കളുടെ സഹായത്തോടെ ബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ 19കാരി പിടിയില്‍. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍കുറ്റമാകുന്ന നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഭേദഗതി ചെയ്ത ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേസ്.കൃത്രിമ പുരുഷ ജനനേന്ദ്രിയം ഉപയോഗിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തൊഴില്‍ ആവശ്യത്തിനായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ യുവതിയാണ് പരാതിക്കാരി. തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് കച്ചവടത്തിനായി യുവതി പങ്കാളികളെ അന്വേഷിച്ചിരുന്നു.രണ്ടു യുവാക്കള്‍ പണം മുടക്കി ബിസിനസില്‍ പങ്കാളികളായി. ഇവര്‍ ആദ്യം യുവതിയെ പീഡിപ്പിച്ചു. ഇവരുടെ സഹായത്തോടെയാണ് 19 കാരി തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. കട്ടിലില്‍ യുവതിയെ കെട്ടിയിട്ടശേഷമാണ് 19 കാരി  പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത ശേഷം യുവതിയേയും രണ്ട് യുവാക്കളേയും തീഹാര്‍ ജയിലിലേക്ക് മാറ്റി.

Read More