ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് ഷെ​​​​​ഡ്യൂ​​​​​ൾ മാ​​​​​റും

മും​​​​​ബൈ: നി​​​​​ല​​​​​വി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന 2023 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ഷെ​​​​​ഡ്യൂ​​​​​ളി​​​​​ൽ മാ​​​​​റ്റം​​​​​ വ​​​​​രു​​​​​മെ​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യ് ഷാ. ​​​​​വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​തി​​​​​യ ഷെ​​​​​ഡ്യൂ​​​​​ൾ ഐ​​​​​സി​​​​​സി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​ം.

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 15ന് ​​​​​ന​​​​​ട​​​​​ക്കേ​​​​​ണ്ട ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മ​​​​​ത്സ​​​​​രം 14ലേ​​​​​ക്ക് മാ​​​​​റ്റ​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യം പോ​​​​​ലീ​​​​​സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ സ്ഥി​​​​​തി​​​​​ക്കാ​​ണു ലോ​​​​​ക​​​​​ക​​​​​പ്പ് ഷെ​​​​​ഡ്യൂ​​​​​ൾ മാ​​​​​റേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്.

Related posts

Leave a Comment