നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കു പാ​ന്പ് ക​ടി​യേ​റ്റു! ക​യ്പ​മം​ഗ​ലത്ത് നടന്ന സംഭവം ഇങ്ങനെ…

ക​യ്പ​മം​ഗ​ലം: വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങിക്കിട​ന്നി​രു​ന്ന നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പടെ മൂന്നു പേ​ർ​ക്കു പാ​ന്പ് ക​ടി​യേ​റ്റു.

ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​തൂ​ര് പ​റ​ന്പി​ൽ റ​സാ​ക്ക്, ഭാ​ര്യ ഷ​ഫ്ന, മ​ക​ൾ സ​ഫ​റ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്.

റ​സാ​ക്കി​നും ഷ​ഫ്ന​യ്ക്കും കൈ​ക്കും സ​ഫ​റ ഫാ​ത്തി​മ​യ്ക്ക് കാ​ലി​നു​മാ​ണു ക​ടി​യേ​റ്റത്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാലോടെ​യാ​ണു മു​റി​ക്ക​ക​ത്ത് ക​യ​റി​യ പാ​ന്പ് വീ​ട്ടു​കാ​രെ ക​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു സ്ത്രീ​ക്കും പാ​ന്പു ക​ടി​യേ​റ്റി​രു​ന്നു.

Related posts

Leave a Comment