യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ൽ ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ്. വി​വി​ധ എ​ഫ്ഐ​ആ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ണ​ക്ക് പ്ര​കാ​രം ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ പോ​ലീ​സ് മു​ത​ൽ ന​ശി​പ്പി​ച്ച​താ​യാ​ണ് ക​ണ​ക്ക്. പോ​ലീ​സി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഷ്ടം സം​ഭ​വി​ച്ചു. ലാ​ത്തി​യും ഫൈ​ബ​ർ ഷീ​ൽ​ഡും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ​ക്ക് നാ​ശ ന​ഷ്ട​മു​ണ്ടാ​യി.

പി​ഡി​പി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് 15 പേ​രെ പ്ര​തി ചേ​ർ​ത്ത് കേ​സ് എ​ടു​ത്തു. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ്യൂ​സി​യം, ക​ണ്ടോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നു​ക​ളാ​യി ര​ണ്ട് എ​ഫ്ഐ​ആ​ർ ആ​ണ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന് ഡി​ജി​പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ന​വ​കേ​ര​ള സ​ദ​സി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച്.

അ​തേ​സ​മ​യം, വ​നി​താ പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പു​രു​ഷ പോ​ലീ​സു​കാ​ർ ലാ​ത്തി കൊ​ണ്ട് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ത്ര വ​ലി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ൻ.

Related posts

Leave a Comment