‘യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ര​ട്ടാ​ന്‍ നോ​ക്കേ​ണ്ട, ആ​രോ​ഗ്യ​മ​ന്ത്രി​യെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ല’: വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​ന്‍റെ വീ​ട്ടി​ല്‍ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​പ​ടി​ക്കെ​തി​രെ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭ​യ​പ്പെ​ടു​ത്താ​ന്‍ നോ​ക്കേ​ണ്ട. ആ​രോ​ഗ്യ​മ​ന്ത്രി​യെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ല.

ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment