ദീര്‍ഘനാളത്തെ പ്രണയം! ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരികയും ഒന്നായി; വിവാഹസല്‍ക്കാരം ഈ മാസം 27ന് മുംബൈ താജ് മഹല്‍ പാലസില്‍

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം സ​ഹീ​ർ ഖാ​നും ബോ​ളി​വു​ഡ് ന​ടി സാ​ഗ​രി​ക ഗ​ഡ്കെ​യും വി​വാ​ഹി​ത​രാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ്ര​ത്യേ​ക വി​വാ​ഹ നി​യ​മ​പ്ര​കാ​ര​മാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​രു​വ​രും പു​റ​ത്തു​വി​ട്ടു. ഈ ​മാ​സം 27ന് ​മും​ബൈ താ​ജ് മ​ഹ​ല്‍ പാ​ല​സി​ല്‍ വ​ച്ചാ​ണ് വി​വാ​ഹ​സ​ൽ​ക്കാ​രം. ക്രി​ക്ക​റ്റ് ലോ​ക​ത്തെ പ്ര​മു​ഖ​രും ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​മെ​ല്ലാം വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും.

ദീ​ര്‍​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് “ച​ക് ദേ ​ഇ​ന്ത്യ’ താ​രം സാ​ഗ​രി​ക​യും സ​ഹീ​റും വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഇ​രു​വ​രു​ടേ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. അ​തി​നു​മു​ന്പ് ത​ന്നെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നെ​ങ്കി​ലും സാ​ഗ​രി​ക​യോ സ​ഹീ​റോ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ യു​വ​രാ​ജ് സിം​ഗി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ ര​ണ്ടു​പേ​രും ഒ​ന്നി​ച്ചു പ​ങ്കെ​ടു​ത്ത​തോ​ടെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന കാ​ര്യം ആ​രാ​ധ​ക​ര്‍ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​ന്‍ നാ​യ​ക​നാ​യ ച​ക്‌​ദേ ഇ​ന്ത്യ എ​ന്ന ചി​ത്ര​ത്തി​ലെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ് സാ​ഗ​രി​ക പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​രു​ന്ന​ത്.​ഇ​ന്ത്യ​ക്കാ​യി 92 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും 282 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് സ​ഹീ​ര്‍ ഖാ​ൻ. 2011ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ലും സ​ഹീ​ര്‍ അം​ഗ​മാ​യി​രു​ന്നു.

Related posts