ചും​ബ​ന​രം​ഗ​വും ഇ​ഴു​കി​ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്‌​സ​ല്‍ ചെ​യ്യ​ണം ! പി​ന്നീ​ട് ശാ​രീ​രി​ക ബ​ന്ധ​വും വേ​ണം; സം​വി​ധാ​യ​ക​നെ​തി​രേ ന​ടി സ​റീ​ന്‍ ഖാ​ന്‍…

ഏ​റെ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് സ​റീ​ന്‍ ഖാ​ന്‍. വീ​ര്‍, ഹൗ​സ്ഫു​ള്‍ 2, 1921 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി കൂ​ടു​ത​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

ക​ത്രീ​ന കൈ​ഫു​മാ​യു​ള്ള മു​ഖ സാ​ദൃ​ശ്യ​വും താ​ര​ത്തി​ന് ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്തു.​സി​നി​മ​യി​ല്‍ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മു​മ്പ് ഒ​രി​ക്ക​ല്‍ സ​റീ​ന്‍ ഖാ​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​കാ​നു​ള്ള ആ​വ​ശ്യ​വു​മാ​യി പ​ല​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ന​ടി പ​റ​ഞ്ഞ​ത്.

ഒ​രി​ക്ക​ല്‍ ഒ​രു സം​വി​ധാ​യ​ക​ന്‍ ന​ടി​യോ​ട് ഒ​രു ചും​ബ​ന രം​ഗ​വും ഇ​ഴു​കി ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്സ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്തു ത​ട​സ്സ​മാ​യി തോ​ന്നി​യാ​ലും അ​തി​നെ​യെ​ല്ലാം പ​റ​ത്തി​ക്ക​ള​യ​ണ​മെ​ന്ന് അ​യാ​ള്‍ പി​ന്നെ​യും പി​ന്നെ​യും പ​റ​ഞ്ഞു കൊ​ണ്ടേ​യി​രു​ന്നു. കൂ​ടാ​തെ അ​യാ​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​നും നി​ര്‍​ബ​ന്ധി​ച്ചു

ഞാ​ന​ന്ന് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ത്തി​യി​ട്ടേ​യു​ള്ളൂ. അ​പ്പോ​ഴാ​ണ് അ​യാ​ള്‍ ഈ ​ആ​വ​ശ്യ​വു​മാ​യി വ​രു​ന്ന​ത്. ഞാ​ന​ത​പ്പോ​ഴേ നി​ഷേ​ധി​ച്ചു.

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഉ​ണ്ടാ​യ മ​റ്റൊ​രു അ​നു​ഭ​വ​വും സ​റീ​ന്‍ ഖാ​ന്‍ വി​വ​രി​ച്ചു. സു​ഹൃ​ത്താ​യി​രു​ന്ന ഒ​രാ​ള്‍ സൗ​ഹൃ​ദ​ത്തി​നു അ​പ്പു​റം കി​ട​പ്പ​റ ബ​ന്ധ​ത്തി​ലേ​ക്ക് പോ​കാ​ന്‍ എ​ന്നെ നി​ര്‍​ബ​ന്ധി​ച്ചു.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ ക​രി​യ​റി​ല്‍ ഒ​രു​പാ​ട് ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാം എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ വാ​ഗ്ദാ​നം.

അ​ങ്ങ​നെ ജോ​ലി​യി​ല്‍ തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഇ​പ്പോ​ള്‍ ത​നി​ക്കു ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ സം​തൃ​പ്ത ആ​ണെ​ന്നും സ​റീ​ന്‍ ഖാ​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment