സിനിമ എന്‍റെ ജോലി!

സി​നി​മ​യി​ൽ ആ​യാ​ലും മറ്റേതു ഫീ​ൽ​ഡി​ലാ​യാ​ലും ചെ​യ്യു​ന്ന ജോ​ലി​യോ​ടു​ള്ള അ​ർ​പ്പ​ണ​മാ​ണ് പ്ര​ധാ​നം. ചെ​യ്യു​ന്ന പ്ര​വൃത്തി അ​ങ്ങേ​യറ്റം ആ​ദ​ര​വോ​ടേ​യും മി​ക​വോ​ടേ​യും ചെ​യ്താ​ൽ വി​ജ​യം ഉ​റ​പ്പെന്നു ബോ​ളി​വു​ഡ് സ്റ്റാ​ർ സെറി​ൻ ഖാ​ൻ. മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് താ​ര​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് ഇ​വ​ർ തെര​ഞ്ഞെ​ടു​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

ടൈ​പ്പ് റോ​ളി​ൽ ഒ​തു​ങ്ങാ​തെ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ഴ​ങ്ങും എ​ന്ന് ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ സെറിൻ തെ​ളി​യി​ച്ചി​രി​ച്ചി​രു​ന്നു. മോ​ഡ​ലിം​ഗി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ താ​ര​മാ​ണ് സെറിൻ. വീ​ർ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ആ​ദ്യ ചി​ത്ര​ത്തി​ൽ ത​ന്നെ പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യെ​ടു​ക്കാ​ൻ താ​ര​ത്തി​നു സാ​ധി​ച്ചു. ത​ന്നെ തേ​ടി​യെ​ത്തു​ന്ന ഏ​തു ക​ഥാ​പാ​ത്ര​വും മി​ക​ച്ച​താ​ക്കാ​ൻ താ​രം ശ്ര​മി​ക്കാ​റു​ണ്ട്.

ഒ​രു​ത​രം ക​ഥാ​പാ​ത്ര​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന താ​ര​മ​ല്ല സെീ​ൻ. അ​തു അ​വ​രു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ റെ​ഡി​യി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. ചി​ത്ര​ത്തി​ൽ സെ​ക്സി അ​ന്‍റ് ബോ​ൾ​ഡ് ക​ഥാ​പാ​ത്ര​മാ​ണ് സെറി​ൻ ചെ​യ്ത​ത്. ആ ​ക​ഥാ​പാ​ത്രം വ​ൻ ഹി​റ്റാ​യി​രു​ന്നു. സി​നി​മ ത​ന്‍റെ ജോ​ലി​യാ​ണ്. അ​തി​നാ​ൽ ത​ന്നെ ക്ലോ​സാ​യ രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന​തു കൊ​ണ്ട് ത​നി​ക്ക് പ്ര​ശ്ന​മി​ല്ലെ​ന്നു താ​രം പ​ല ത​വ​ണ ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഥാ​പാ​ത്ര​ത്തെ നോ​ക്കി​യാ​ണ് ഒ​രോ സി​നി​മയും തെരഞ്ഞെടുക്കു​ന്ന​ത്. അ​തി​ലെ ഒ​രു ചെ​റി​യ ഘ​ട​കം മാ​ത്ര​മാ​ണ് ഗ്ലാമറും സെ​ക്സും. ചെ​റി​യ ഘ​ട​ക​ത്തെ വെ​ച്ച് സി​നി​മ​യെ വി​ല​യി​രു​ത്ത​രു​തെ​ന്നു സെറിൻ തു​റ​ന്നു പറയുന്നു.

Related posts