നീ വലിയവനാടാ… ഒ​രേ സ​മ​യം 16 ഇ​ട​ങ്ങ​ളി​ലേ​ക്ക് വാ​ല​ന്‍റൈ​ൻ​സ് ദി​ന പ്ര​ത്യേ​ക കേ​ക്ക് ഓ​ർ‍​ഡ​ർ ചെ​യ്ത് യുവാവ്

‌ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു വാ​ല​ന്‍റൈ​ൻ​സ് ദി​നം. പ്ര​ണ​യി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ക​മി​താ​ക്ക​ൾ​ക്ക് പ​ര​സ്പ​രം സ​മ്മാ​ന​ങ്ങ​ളും ആ​ശം​സ​ക​ളും പ​ങ്കു​വ​ച്ചു​കൊ​ണ്ട് ആ ​ദി​നം ആ​ഘോ​ഷി​ച്ചു. വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പാ​യ സൊ​മാ​റ്റോ അ​വ​രു​ടെ എ​ക്സ് പേ​ജി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ത​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പി​ലൂ​ടെ ഒ​രേ സ​മ​യം 16 ഇ​ട​ങ്ങ​ളി​ലേ​ക്ക് വാ​ല​ന്‍റൈ​ൻ​സ് ദി​ന പ്ര​ത്യേ​ക കേ​ക്ക് ഓ​ർ‍​ഡ​ർ ചെ​യ്ത ഒ​രു ‘സ്മാ​ർ​ട്ട് കാ​മു​ക’​നോ​ട് ന​ന്ദി പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സൊ​മാ​റ്റോ. എ​ക്സി​ലൂ​ടെ ത​രു​ൺ എ​ന്ന ഡ​ൽ​ഹി നി​വാ​സി​ക്കാ​യി​രു​ന്നു സൊ​മാ​റ്റോ​യു​ടെ ഈ ​ന​ന്ദി പ്ര​ക​ട​നം.

‘ഇ​ന്ന് 16 വ്യ​ത്യ​സ്ത വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് കേ​ക്ക് അ​യ​ച്ച ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ത​രു​ണി​ന് പ്ര​ണ​യ​ദി​നാ​ശം​സ​ക​ൾ.’ ഇ​താ​യി​രു​ന്നു സൊ​മാ​റ്റോ​യു​ടെ പോ​സ്റ്റ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ള​രേ പെ​ട്ടെ​ന്ന് ത​ന്നെ അ​വ​രു​ടെ പോ​സ്റ്റ് വൈ​റ​ലാ​യി. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. കൂ​ടു​ത​ൽ ആ​ളു​ക​ളും പോ​സ്റ്റി​ന് താ​ഴെ ത​മാ​ശ രൂ​പേ​ണ​യാ​ണ് ക​മ​ന്‍റ്  ചെ​യ്ത​ത്. എ​ന്നാ​ൽ ചി​ല​ർ സൊ​മാ​റ്റോ​യെ ക​ളി​യാ​ക്കു​ക​യും അ​വ​രെ പ​ര​ദൂ​ഷ​ണ​ക്കാ​രാ​യി ഉ​പ​മി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment