യാഷികയുടെ സോംബി മേക്കിംഗ് വീഡിയോ വൈറലാകുന്നു ! സംഭവം കിടുക്കിയെന്ന് ആരാധകര്‍; വീഡിയോ കാണാം…

യോഗി ബാബു,യാഷിക ആനന്ദ്, ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കോമഡി-ഹൊറര്‍ ചിത്രം സോംബിയുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. ഭുവന്‍ നുള്ളന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ ആറിനാണ് തീയറ്ററുകളില്‍ എത്തുന്നത്.

പേരു സൂചിപ്പിക്കുന്നതു പോലെ ഒരു സോംബി ചിത്രമാണിത്. എന്നാല്‍ തമിഴിലെ ആദ്യത്തെ സോംബി ചിത്രം ജയം രവി നായകനായെത്തിയ മിരുതനായിരുന്നു. മിരുതനെ അപേക്ഷിച്ച് ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നു മാറി കോമഡി ട്രാക്കിലാണ് ‘സോംബി’ സഞ്ചരിക്കുന്നത്.

Related posts