മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഏ​​​​​ക​​​​​മ​​​​​ക​​​​​ൾ ! ഡോക്ടറെ തല്ലിയ മകളുടെ പേരിൽ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി

ഐ​​​​​സ്വാ​​​​​ൾ: ഡോ​​​​​ക്ട​​​​​റോ​​​​​ട് അ​​​​​പ​​​​​മ​​​​​ര്യാ​​​​​ദ​​​​​യാ​​​​​യി പെ​​​​​രു​​​​​മാ​​​​​റി​​​​​യ മ​​​​​ക​​​​​ളു​​​​​ടെ പേ​​​​​രി​​​​​ൽ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി മാ​​​​​പ്പ് ചോ​​​​​ദി​​​​​ച്ച് മി​​​​​സോ​​​​​റാം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സോ​​​​​റാം തം​​​​​ഗ.

മ​​​​​ക​​​​​ളു​​​​​ടെ പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ത്തെ ഒ​​​​​രു ത​​​​​ര​​​​​ത്തി​​​​​ലും ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ലെ പോ​​​​​സ്റ്റി​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഏ​​​​​ക​​​​​മ​​​​​ക​​​​​ൾ മി​​​​​ലാ​​​​​രി ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഒ​​​​​രു ക്ലി​​​​​നി​​​​​ക്കി​​​​​ലെ ഡോ​​​​​ക്ട​​​​​റെ ത​​​​ല്ലു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​​ഡി​​​​​യോ​​​​​ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

എ​​​​​ണ്ണൂ​​​​​റി​​​​​ലേ​​​​​റെ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ഐ​​​​​എം​​​​​എ മി​​​​​സോ​​​​​റാം ഘ​​​​​ട​​​​​കം അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ ക​​​​​റു​​​​​ത്ത ബാ​​​​​ഡ്ജ് ധ​​​​​രി​​​​​ച്ച് ജോ​​​​​ലി​​​​​ക്കെ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ക്ഷ​​​​​മാ​​​​​യാ​​​​​ച​​​​​നം.

അ​​​​​ടി​​​​​യേ​​​​​റ്റ ഡോ​​​​​ക്ട​​​​​റെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Related posts

Leave a Comment