എസ്ര നായിക ഇനി ദുല്‍ഖറിനൊപ്പം

Ezra

ഇ​പ്പോ​ൾ തി​യേ​റ്റ​റി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന എ​സ്ര എ​ന്ന ചി​ത്ര​ത്തി​ൽ റോ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​ൻ ശീ​ത​ൾ ഇ​നി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​കും. ദു​ൽ​ഖ​റി​നൊ​പ്പം വ​ള​രെ പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ആ​ൻ എ​ത്തു​ന്ന​ത്.
അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ നോ​ർ​ത്ത് 24 കാ​തം, സ​പ്ത​മ​ശ്രീ ത​സ്ക​ര, ലോ​ർ​ഡ് ലി​വി​ങ്സ്റ്റ​ണ്‍ 7000 ക​ണ്ടി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച സ​ലാം ബു​ഖാ​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ദു​ൽ​ഖ​റും ആ​നും ഒ​ന്നി​ക്കു​ന്ന​ത്.
മും​ബൈ​യി​ലെ പ്ര​ശ​സ്ത ആ​ക്ടി​ങ് സ്കൂ​ളി​ൽ നി​ന്ന് അ​ഭി​ന​യം പ​ഠി​ച്ച ശേ​ഷ​മാ​ണ് ആ​ൻ ശീ​ത​ൽ സി​നി​മാ രം​ഗ​ത്തെ​ത്തു​ന്ന​ത്. ആ​നി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​ണ് എ​സ്ര. ചെ​റു​തെ​ങ്കി​ലും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് എ​സ്ര​യി​ലെ റോ​സി. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ന​ടി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വ​ള​രെ ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഈ ​വേ​ഷ​ത്തെ കാ​ണു​ന്ന​തെ​ന്നും ആ​ൻ ശീ​ത​ൾ പ്ര​തി​ക​രി​ച്ചു.

ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് ഇ​പ്പോ​ൾ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ന​ടി പ​റ​യു​ന്നു. ശി​വ​പ്ര​സാ​ദും ബി​പി​ൻ ച​ന്ദ്ര​യും ചേ​ർ​ന്നാ​ണ് ഇ​നി​യും പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്. ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ ഛായാ​ഗ്രാ​ഹ​ണ​വും ഗോ​പി സു​ന്ദ​ർ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. കെ​പി​എ​സി ല​ളി​ത, ലാ​ൽ, ര​ണ്‍​ജി പ​ണി​ക്ക​ർ, ചെ​ന്പ​ൻ വി​നോ​ദ് ജോ​സ്, വി​നാ​യ​ക​ൻ, ശേ​ഖ​ർ മേ​നോ​ൻ, സ​നു​ഷ സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​യ്ക്കു​ന്ന​ത്. മെ​യ് യി​ൽ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും

Related posts