കരോളിന നീ ഞങ്ങളെയും തോല്പിച്ചല്ലോ… സിന്ധുവിനെ തോല്പിച്ച കരോളിന മരിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുന്നു

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സുവര്‍ണപ്രതീക്ഷകളെ പക്ഷിത്തൂവല്‍ കണക്കെ തട്ടിയ സ്പാനിഷ് താരം കരോളിന മരീന്‍ വീണ്ടും ഇന്ത്യക്കാരുടെ ഹൃദയം തകര്‍ക്കുന്നു. ഇത്തവണ, പക്ഷേ ഹോട്ട് ബിക്കിനി ചിത്രങ്ങളിലൂടെയാണെന്ന് മാത്രം. വനിതാ ബാഡ്മിന്റണിലെ ഒന്നാംസ്ഥാനക്കാരിയായ ഈ സുന്ദരി മാഡ്രിഡിലെ ബീച്ചില്‍ ബിക്കിണിയണിഞ്ഞാണ് റിയോിലെ നേട്ടം ആഘോഷിച്ചത്. ഗ്ലാമര്‍ ചിത്രങ്ങള്‍ കാണു…

9

1

2

3

4

5

6

8

7

Related posts