വായിലെ കാൻസർ ; പൂർവാർബുദ അവസ്ഥകൾ അവഗണിക്കരുത്

ആ​ർ​ക്കൊ​ക്കെ​യാ​ണ് വാ​യി​ലെ കാൻ​സ​ർ സാ​ധ്യ​ത കൂ​ടു​തു​ന്ന​ത് ?* 30 വ​യ​സി​ൽ കു​റ​ഞ്ഞ​വ​രി​ൽ എ​ച്ച്പിവി -HPV (ഹ്യൂ​മ​ൻ പാ​പ്പി​ലോ​മ വൈ​റ​സ്) അ​ണു​ബാ​ധ വാ​യി​ലെ കാ​ൻ​സർ സാ​ധ്യ​ത കൂ​ട്ടു​ന്നു. * രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി കു​റ​ഞ്ഞ​വ​ർ * ജ​നി​ത​ക​പ​ര​മാ​യി പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്ക് * റേ​ഡി​യോ​തെ​റാ​പ്പി, കീ​മോ​തെ​റാ​പ്പി എ​ന്നി​വ ചെ​യ്യു​ന്ന​വ​രി​ൽ * അ​വ​യ​വ​ദാ​നം ചെ​യ്ത​വ​ർ​ക്ക് * സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ലാ​യി ത​ട്ടു​ന്ന​വ​ർ…. തു​ട​ങ്ങി​യ​വ​ർ​ക്ക് വാ​യി​ലെ കാൻ​സ​ർ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പൂ​ർ​വാ​ർ​ബു​ദ അ​വ​സ്ഥ​ക​ൾല്യൂ​ക്കോ​പ്ലാ​ക്കി​യ (Leukoplakia) – വെ​ള്ള​പ്പാ​ട് എ​ന്ന് അ​ർ​ഥം വ​രു​ന്ന ഇ​ത് പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​യി 3 ത​ര​ത്തി​ൽ കാ​ണു​ന്നു 1. ല്യൂ​ക്കോ​പ്ലാ​ക്കി​യ (HOMOGENUS LEUKOPLAKIA) തൊ​ലി​യി​ൽ അ​ല്പം ത​ടി​ച്ചു നി​ൽ​ക്കു​ന്ന ഈ ​പാ​ട് വ​ള​രെ നേ​ർ​മ​യേ​റി​യ​തും മി​നുമി​നു​ത്ത​തു​മാ​ണ് . 2.സ്‌​പെ​കി​ൽ​ഡ് ല്യൂ​ക്കോ​പ്ലാ​ക്കി​യ (SPECKLED LEUKOPLAKIA) ക​വി​ളി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തു വാ​യു​ടെ ര​ണ്ടു വ​ശ​ങ്ങ​ളി​ലും പൊ​ടി വി​ത​റി​യ പോ​ലു​ള്ള വെ​ള്ള​പ്പാടുകളാ​ണ് ഈ…

Read More

വായിലെ കാൻസർ ; പുകയില-വെറ്റില-അടയ്ക്ക ഉപയോഗം നിർത്താം

എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ൽ മാ​സം വ​ദ​നാ​ർ​ബു​ദ അ​വ​ബോ​ധ മാ​സ​മാ​യാ​ണ് ആ​ച​രി​ച്ചു​വ​രു​ന്ന​ത്. വാ​യി​ലെ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളെക്കുറി​ച്ച് വിവരങ്ങൾ പങ്കുവയ്ക്കാനും കാൻസർ സാ​ധ്യ​ത​യു​ള്ള​വ​ർ ആ​രൊ​ക്കെ​യാ​ണ് എ​ന്ന​തി​നെ​പ്പ​റ്റി അ​റി​യാ​നും നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സിലാ​ക്കാ​നും സ്ക്രീ​നി​ങ്ങി​നെ പ​റ്റി അ​റി​യാ​നും വേ​ണ്ടി​യാ​ണ് ഈ ​ദി​നാ​ച​ര​ണം. വാ​യി​ലെ കാ​ൻ​സ​ർവാ​യി​ലെ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ഭ​ജി​ച്ച്, പ്ര​ത്യേ​കി​ച്ച് സ്ക്വാ​മ​സ് സെ​ൽ​സ് വ​ള​രു​ന്ന​തി​നെ വാ​യി​ലെ കാൻ​സ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു. ചു​ണ്ടു മു​ത​ൽ ടോ​ൺ​സി​ൽ (തൊ​ണ്ട​യു​ടെ ഭാ​ഗം )വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള വ​ള​ർ​ച്ച​ക​ളും വാ​യി​ലെ ക്യാ​ൻ​സ​റാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വാ​യ​യു​ടെ പ്ര​ധാ​ന ഘ​ട​ന വൈ​ദ്യ​ശാ​സ്ത്ര​പ്ര​കാ​രം നാ​വ് -ചു​ണ്ടു​ക​ൾ -മോ​ണ​യും പ​ല്ലു​ക​ളും -ക​വി​ളി​ലെ തൊ​ലി -ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ – വാ​യ​യു​ടെ താ​ഴ​ത്തെ ഭാ​ഗം(ഫ്ലോ​ർ ഓ​ഫ് ദ ​മൗ​ത്ത് ) – അ​ണ്ണാ​ക്ക് ( ഹാ​ർ​ഡ് പാ​ല​റ്റ് ) – ടോ​ൺ​സി​ൽ​സ് എ​ന്നി​വ​യാ​ണ് വാ​യ​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. ലോ​ക​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന വാ​യി​ലെ കാൻ​സ​ർ രോ​ഗി​ക​ളി​ൽ…

Read More

സൂര്യാഘാതമേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന താ​പം പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ പ​ല നി​ര്‍​ണാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യേ​ക്കാം. ഇ​ത്ത​രം ഒ​ര​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം.(Heat stroke). ല​ക്ഷ​ണ​ങ്ങ​ള്‍വ​ള​രെ ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പം, വ​റ്റി വ​ര​ണ്ട, ചു​വ​ന്ന, ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​തേ തു​ട​ര്‍​ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും സൂ​ര്യാ​ഘാ​തം മൂ​ലം ഉ​ണ്ടാ​യേ​ക്കാം. ഉ​ട​ന്‍ ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. സൂ​ര്യാ​ത​പ​മേ​റ്റു​ള്ള താ​പ ശ​രീ​ര​ശോ​ഷ​ണം (Heat Exhaustion)സൂ​ര്യാ​ഘാ​ത​ത്തേ​ക്കാ​ള്‍ കു​റ​ച്ചു കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് താ​പ ശ​രീ​ര ശോ​ഷ​ണം. ക​ന​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ല്‍ നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത്.ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഓ​ക്കാ​ന​വും ഛര്‍​ദ്ദി​യും, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ ദാ​ഹം,…

Read More

ക​ഠി​ന ചൂ​ടി​നെ ക​രു​ത​ലോ​ടെ നേ​രി​ടാം; ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കും മു​ൻ​പ്…

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും ശു​ദ്ധ​ജ​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. കൂ​ടാ​തെ പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ബാ​ക്ടീ​രി​യ​ക​ൾ വേ​ന​ല്‍ ശ​ക്ത​മാ​യ​തോ​ടെ ജ​ല ദൗ​ര്‍​ല​ഭ്യം കാ​ര​ണം കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ക​യും രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ഇ​ട​വ​രു​ക​യും ചെ​യ്യും. ഇ​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. മ​ലി​ന​മാ​യ ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ . വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ…

Read More

കഠിന ചൂടിനെ കരുതലോടെ നേരിടാം; യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ

1. വേ​ന​ല്‍​ക്കാ​ല​ത്ത്, പ്ര​ത്യേ​കി​ച്ച് ചൂ​ടി​ന് കാ​ഠി​ന്യം കൂ​ടു​മ്പോ​ള്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ല്‍ പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. കു​ടി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം. ധാ​രാ​ളം വി​യ​ര്‍​ക്കു​ന്ന​വ​ര്‍ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം എ​ന്നി​വ ധാ​രാ​ള​മാ​യി കു​ടി​ക്കു​ക.2. വെ​ള്ളം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള ത​ണ്ണി​മ​ത്ത​ന്‍, ഓ​റ​ഞ്ച് മു​ത​ലാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി സാ​ല​ഡു​ക​ളും കൂ​ടു​ത​ലാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. 3. ശ​രീ​രം മു​ഴു​വ​ന്‍ മൂ​ടു​ന്ന അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍, ക​ട്ടി കു​റ​ഞ്ഞ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.4. വെ​യി​ല​ത്ത് ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 11 മ​ണി മു​ത​ല്‍ 3 മ​ണി വ​രെ​യു​ള്ള സ​മ​യം വി​ശ്ര​മ​വേ​ള​യാ​യി പ​രി​ഗ​ണി​ച്ച് ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക.5. കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക 6. കാ​റ്റ് ക​ട​ന്ന് ചൂ​ട് പു​റ​ത്ത് പോ​ക​ത്ത​ക്ക രീ​തി​യി​ല്‍ വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടു​ക7. വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന…

Read More

ആരോഗ്യകരമായ അവധിക്കാലം; ചെറുപ്രായത്തിലേ ഫിറ്റ്നസ് ജീവിതം

ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​യു​ടെ പ്രാ​യ​ത്തി​ന് യോ​ജി​ച്ച​താ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​യു​ടെ സു​ര​ക്ഷ​യ്ക്ക് അതു സഹായകം. ഒ​രേ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക. നിർബന്ധിക്കരുത് നി​ങ്ങ​ളു​ടെ കു​ട്ടി​യെ ക​ളി​ക്കാ​നോ അ​വ​ന് ഇ​ഷ്ട​പ്പെ​ടാ​ത്ത പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​നോ നി​ർ​ബ​ന്ധി​ക്ക​രു​ത്. കു​ട്ടി​ക​ൾ​ക്ക് സ​മ്മ​ർ​ദം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ, പ്ര​വ​ർ​ത്ത​നം ഒ​രു ജോ​ലി​യാ​യി മാ​റു​ന്നു. അ​ത് ര​സ​ക​ര​മ​ല്ല. ഇ​ത് വ്യാ​യാ​മ​ത്തെ​ക്കു​റി​ച്ച് നെ​ഗ​റ്റീ​വ് വി​കാ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും, ഇ​ത് ദീ​ർ​ഘ​കാ​ല ഉ​ദാ​സീ​ന​മാ​യ പെ​രു​മാ​റ്റ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. ഒരു മണിക്കൂർ വ്യായാമം വേ​ന​ൽ​ക്കാ​ല​ത്ത്, കു​ട്ടി​ക​ൾ​ക്ക് ശാ​രീ​രി​ക ശ​ക്തി​ക്കും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ഫി​റ്റ്ന​സി​നും വേ​ണ്ടി വ്യായാമത്തിലും മറ്റും കൂ​ടു​ത​ൽ സ​മ​യം ചെല​വ​ഴി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാം. സെ​ന്‍റർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ പഠനം(CDC) അ​നു​സ​രി​ച്ച്, കു​ട്ടി​ക​ൾ ദി​വ​സ​വും 60 മി​നി​റ്റെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യ​ണം. * വ്യായാമം ഹൃ​ദ​യ​ധ​മ​നി​ക​ളു​ടെ സി​സ്റ്റം, പേ​ശി​ക​ൾ, അ​സ്ഥിബ​ലം എ​ന്നി​വ​യെ ദൃ​ഢ​മാ​ക്കു​ന്നു. ഫി​റ്റ്‌​ന​സ് നി​ല​നി​ർ​ത്തിയാൽ ന​ല്ല ശാ​രീ​രി​ക ക്ഷ​മ​ത- ഫി​റ്റ്‌​ന​സ്-…

Read More

ആരോഗ്യകരമായ അവധിക്കാലം; വിഷാദവും ഉത്കണ്ഠയും കുറയ്ക്കാൻ വ്യായാമം

വ്യാ​യാ​മം 6 മു​ത​ൽ 13 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളിൽ മെ​ച്ച​പ്പെ​ട്ട ചി​ന്ത​യോ അ​റി​വോ സമ്മാനിക്കുന്നു. കു​ട്ടി​ക​ൾ വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് അ​വ​രു​ടെ ചി​ന്ത​യും പ​ഠ​ന​വും വി​വേ​ച​ന​ശേ​ഷി​യും മൂ​ർ​ച്ച​യു​ള്ള​താ​ക്കാ​ൻ സ്ഥി​ര​മാ​യ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ക്കും. വി​ഷാ​ദം, ഉ​ത്ക​ണ്ഠ എ​ന്നി​വ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ന​ന്നാ​യി ഉ​റ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. വ്യാ​യാ​മ​ത്തി​ന് കു​ട്ടി​യു​ടെ ശ്ര​ദ്ധയും അ​വ​ന്‍റെ/​അ​വ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യും മെ​മ്മ​റി​യും മെ​ച്ച​പ്പെ​ടു​ത്താ​നും സഹായകം. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​കാ​സം അ​സ്ഥി​ക​ൾ, പേ​ശി​ക​ൾ, സ​ന്ധി​ക​ൾ എന്നി വയുടെ ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്നതിനു വ്യായാമം സഹായകം. കൊ​ച്ചു​കു​ട്ടി​ക​ൾ വ​ള​രു​ന്ന​തിനു​സ​രി​ച്ച്, അ​വ​ർ വ്യ​ത്യ​സ്ത​മാ​യ ചലന സംബന്ധമായ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്നു. അ​ത് അ​വ​രെ ച​ലി​ക്കാ​നും ക​ളി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. അ​വ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​കാ​സ​ത്തി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ടതാണ് ഈ ​ക​ഴി​വു​ക​ൾ. കു​ട്ടി​ക​ൾ കൗ​മാ​ര​ക്കാ​രാ​യി വ​ള​രു​മ്പോ​ൾ, അ​തേ കാര്യങ്ങൾ ബാ​ധ​ക​മാ​ണ്. അ​വ​രു​ടെ ശ​രീ​രം ദ്രു​ത​ഗ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ ഏർപ്പെടേണ്ടിവ​രു​മ്പോ​ൾ ഈ ​മാ​റ്റ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ഇ​ത്…

Read More

ആരോഗ്യകരമായ അവധിക്കാലം; കുട്ടികൾ കളിച്ചും ചിരിച്ചും വളരട്ടെ…

വ​രു​ണി​നു പ​രീ​ക്ഷ എ​ങ്ങ​നെ​യെ​ങ്കി​ലും തീ​ർ​ന്നാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു. പ​രീ​ക്ഷ​യു​ടെ ക്ഷീ​ണം തീ​ർ​ക്കാ​ൻ ര​ണ്ടു മാ​സ​ത്തെ നീ​ണ്ട അ​വ​ധി​കാ​ലം എ​ങ്ങ​നെ​യൊ​ക്കെ അ​ടി​പൊ​ളി​യാ​ക്കാം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു മ​ന​സു നി​റ​യെ. ക​ളി​ക്കാ​നു​ള്ള വീ​ഡി​യോ ഗെ​യിം​സി​ന്‍റെയും വെ​ബ് സീ​രി​സി​ന്‍റെയും ഒ​ക്കെ ചി​ന്ത​യാ​യി​രു​ന്നു ദി​വ​സ​വും കു​ഞ്ഞു മ​ന​സി​ൽ നി​റ​ഞ്ഞി​രു​ന്ന​ത്. അ​പ്പോ​ഴാ​ണ് സ​മ്മ​ർ വെ​ക്കേ​ഷ​ന് പു​തി​യ പ​രി​പാ​ടി​ക​ളു​മാ​യി ചേ​ട്ട​ൻ വി​ജ​യ് വ​രു​ന്ന​ത്. അ​വ​രു​ടെ ഹൗ​സി​ങ് കോ​ള​നി​യു​ടെ അ​ടു​ത്തുത​ന്നെ​യു​ള്ള ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ കോ​ച്ചി​ംഗ് ആ​രം​ഭി​ച്ചിരിക്കുന്നു! ഫു​ട്ബോ​ൾ ക​മ്പ​മു​ള്ള വ​രു​ണി​നു പി​ന്നെ വേ​റെ ഒ​ന്നും ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല ഇ​ത് ത​ന്നെ മ​തി​യെ​ന്ന് അ​വ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ 2 മാ​സം കൊ​ണ്ട് ന​ല്ല​രീ​തി​യി​ൽ ത​ന്നെ ഫു​ട്ബോ​ൾ പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ അ​വ​നു സാ​ധി​ക്കു​ക​യും ചെ​യ്തു. രസിച്ചു വളരാം കു​ട്ടി​ക​ൾ​ക്ക് വേ​ന​ൽ അ​വ​ധി​യാ​ണ് ഏ​റ്റ​വും ന​ല്ല വി​ശ്ര​മസ​മ​യം. ഇ​ത് സാ​ധാ​ര​ണ​യാ​യി അ​വ​ർ​ക്ക് പഠനത്തിൽ നി​ന്നു​ള്ള ഒ​രു നീ​ണ്ട അ​വ​ധി​ക്കാ​ല​മാ​ണ്. അ​തി​നാ​ൽ വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ…

Read More

ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം…

സം​സ്ഥാ​ന​ത്ത് ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ക്ക​ന്‍ പോ​ക്‌​സി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ എ​ത്ര​യും വേ​ഗം ചി​കി​ത്സ തേ​ട​ണം. ശി​ശു​ക്ക​ള്‍, കൗ​മാ​ര​പ്രാ​യ​ക്കാ​ര്‍, മു​തി​ര്‍​ന്ന​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ – എ​ച്ച്.​ഐ.​വി., കാ​ന്‍​സ​ര്‍ ബാ​ധി​ത​ര്‍, അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ര്‍, കീ​മോ​തെ​റാ​പ്പി/ സ്റ്റീ​റോ​യി​ഡ് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍, ദീ​ര്‍​ഘ​കാ​ല​മാ​യി ശ്വാ​സ​കോ​ശ/ ത്വ​ക്ക് രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് രോ​ഗം ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ചി​ക്ക​ന്‍ പോ​ക്‌​സ് രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്നി​ട്ടു​ള്ള​തോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തോ ആ​യ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഉ​പ​ദേ​ശം തേ​ടേ​ണം. എ​ന്താ​ണ് ചി​ക്ക​ന്‍ പോ​ക്‌​സ്? വേ​രി​സെ​ല്ലാ സോ​സ്റ്റ​ര്‍ (Varicella Zoster) എ​ന്ന വൈ​റ​സ് മൂ​ല​മു​ള​ള പ​ക​ര്‍​ച്ച​വ്യാ​ധി​യാ​ണ് ചി​ക്ക​ന്‍ പോ​ക്‌​സ്. ഇ​തു​വ​രെ ചി​ക്ക​ന്‍ പോ​ക്‌​സ് വ​രാ​ത്ത​വ​ര്‍​ക്കോ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്കോ ഈ ​രോ​ഗം വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​പ്പ​ക​ര്‍​ച്ച ചി​ക്ക​ന്‍ പോ​ക്‌​സ്, ഹെ​ര്‍​പ്പി​സ് സോ​സ്റ്റ​ര്‍ രോ​ഗ​മു​ള​ള​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും കു​മി​ള​ക​ളി​ലെ…

Read More

നിസാരമല്ല കൊതുകുകടി; കൊതുകിനെ തുരത്താൻ

ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ കൊ​തു​ക് വ​ള​രും. ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ലു​ള്ള കൊ​തു​കു​ക​ൾ ശു​ദ്ധ​ജ​ല​ത്തി​ൽ ആ​ണ് വ​ള​രു​ന്ന​ത്. ടെ​റ​സി​ലും പ്ലാ​സ്റ്റി​ക് ക​പ്പു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും ക​രി​ക്കി​ൻ തൊ​ണ്ട്, ചി​ര​ട്ട, കു​പ്പി​യു​ടെ അ​ട​പ്പു​ക​ൾ, പൊ​ട്ടി​യ കു​പ്പി ക​ഷ​ണ​ങ്ങ​ൾ, ട​യ​റു​ക​ൾ, മു​ട്ട​ത്തോ​ട് എ​ന്നി​വ​യി​ലും റോ​ഡി​ലും പാ​ട​ത്തും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം. കൊ​തു​കി​ന് മു​ട്ട ഇ​ടാ​നും വ​ള​രാ​നും വാ​ഴ​ക്ക​യ്യ്, പൈ​നാ​പ്പി​ൾ, പ​ല​ത​രം ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ വ​രു​ന്ന ക​ക്ഷ​ഭാ​ഗ​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന അ​ത്ര​യും വെ​ള്ളം പോ​ലും ധാ​രാ​ള​മാ​ണ്. എ​വി​ടെ ഒ​ഴു​കാ​ത്ത വെ​ള്ള​മു​ണ്ടോ അ​വി​ടെ കൊ​തു​ക് വ​ള​രും. കെട്ടിനിൽക്കുന്ന വെള്ളത്തിൽഒ​രാ​ഴ്ച​യോ​ളം കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ഇ​ട​യ്ക്കി​ടെ​യു​ള്ള മ​ഴ​യാ​ണ് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത വ​ർധി​ക്കാ​ൻ കാ​ര​ണം. ​ഫ്രി​ഡ്ജി​ന്‍റെ പു​റ​കി​ലെ ട്രേ, ​എ​യ​ർ​ക​ണ്ടീ​ഷ​ൻ വി​ന്‍റ് എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ടെ​റ​സ്, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. കൊതുകിനെ തുരത്താൻ* കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ പു​ക​യി​ല ക​ഷാ​യം, സോ​പ്പു​ലാ​യ​നി , വേ​പ്പെ​ണ്ണ…

Read More