ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം

deepikaക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഭി​നേ​താ​വും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യ ക​പി​ൽ ശ​ർ​മ ത​ന്‍റെ കാ​മു​കി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. സ്വ​കാ​ര്യജീ​വി​തം വ​ള​രെ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​പി​ൽ കാ​മു​കി​യു​ടെ ചി​ത്രം പു​റ​ത്തു വി​ട്ട​ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ക​പി​ൽ. പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ടി​യും ര​ണ്‍​വീ​ർ ക​പൂ​റി​ന്‍റെ കാ​മു​കി​യു​മാ​യ ദീ​പി​ക പ​ദു​ക്കോ​ണി​നോ​ട് പ്ര​ണ​യം തോ​ന്നി​യി​ട്ടു​ള്ള​താ​യി ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ൻ ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ കോ​ഫി വി​ത്ത് ക​പി​ൽ എ​ന്ന ഷോ​യി​ൽ​വ​ച്ചാ​യി​രു​ന്നു ക​പി​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

Related posts