വേദിയിൽ ഇപ്പോൾ എന്താ ഇവിടെ ആൾക്കൂട്ടം..! കലോത്‌സവത്തിനിടെ കുഴഞ്ഞുവീണ് മത്സരാർഥി ; മണിക്കൂറുകൾ കഴിഞ്ഞ് ആംബുലൻസ് എത്തിയപ്പോഴേക്കും കുട്ടി എഴുന്നേറ്റ് ചോദിച്ചു…

കൊ​ല്ലം: മ​ത്സ​രം ക​ഴി​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ പെ​ൺ​കു​ട്ടി​ക്ക് ഉ​ട​ൻ ര​ക്ഷ​യാ​യ​ത് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ ബ​ന്ധു​ക്ക​ൾ. മെ​ഡി​ക്ക​ൽ സം​ഘം ഉ​ട​ൻ എ​ത്ത​ണ​മെ​ന്ന് തൊ​ണ്ട കീ​റി മൈ​ക്കി​ലൂ​ടെ അ​റി​യി​പ്പ് വ​ന്നെ​ങ്കി​ലും സം​ഘ​മെ​ത്തി​യി​ല്ല. അ​തു​വ​രെ മൈ​താ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സ് പ​ത്ത് മി​നി​ട്ട് മു​ന്പ് അ​വി​ടെ നി​ന്നും പോ​വു​ക​യും ചെ​യ്തു.

പി​ന്നീ​ട് ആം​ബു​ല​ൻ​സ് വി​ളി​ച്ച് വ​രു​ത്തി​യ​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു​വീ​ണ പെ​ൺ​കു​ട്ടി എ​ഴു​ന്നേ​റ്റി​രു​ന്നു ചു​റ്റും കൂ​ടി​നി​ന്ന​വ​രോ​ട് ചോ​ദി​ച്ചു.- ഇ​വി​ടെ എ​ന്താ ഒ​രു ആ​ൾ​കൂ​ട്ടം, എ​ന്താ പ്ര​ശ്നം?

Related posts