കാ​വ്യ വീ​ണ്ടും ഗാ​യി​ക​യാ​കു​ന്നു

KAVYA600ന​ട​ൻ ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തു നി​ന്നു താ​ത്കാ​ലി​ക​മാ​യി വി​ട്ടുനി​ന്ന ന​ടി കാ​വ്യാ​മാ​ധ​വ​ൻ വീ​ണ്ടും ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്തു​ന്നു. ന​ടി​യാ​യ​ല്ല, ഗാ​യി​ക​യാ​യി ആ​ണ് കാ​വ്യ​യു​ടെ തി​രി​ച്ചു വ​ര​വ്. ഉ​ണ്ണി പ്ര​ണ​വം സം​വി​ധാ​നം ചെ​യ്യു​ന്ന  ഹ​ദി​യ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​വ്യ പാ​ടു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​നീ​ഷ് ഉ​പാ​സ​ന സം​വി​ധാ​നം ചെ​യ്ത ’മാ​റ്റി​നി’​യി​ലും ചി​ല ആ​ൽ​ബ​ങ്ങ​ളി​ലും കാ​വ്യ മു​ൻ​പ് പാ​ടി​യി​ട്ടു​ണ്ട്.

Related posts