പാമ്പ് ബൈക്കിൽ കയറി: നാട്ടുകാർക്കു പണിയായി; പാമ്പിനെ തു​ര​ത്താ​ൻ പ​ല വി​ദ്യ​ക​ളും പ​യ​റ്റി​യെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ…

cobra

വ​ട​ക്കാ​ഞ്ചേ​രി: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ ക​യ​റി കൂ​ടി​യ പാ​ന്പി​നെ ഒ​ഴി​പ്പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടു​കാ​ർ പ​ണി​പ്പെ​ട്ടു. ​വ​ട​ക്കാ​ഞ്ചേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

പാ​ത​യോ​ര​ത്തോടു ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ലേ​ക്ക് സ​മീ​പ​മു​ള്ള പൊ​ന്ത​ക്കാ​ട്ടി​ൽ നി​ന്ന് ഇ​ഴ​ത്തെ​ത്തി​യ മൂ​ർ​ഖ​ൻ ബൈ​ക്കി​നു​ള്ളി​ൽ​ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു.​പാ​ന്പി​നെ തു​ര​ത്താ​ൻ പ​ല വി​ദ്യ​ക​ളും പ​യ​റ്റി​യെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ വ​ണ്ടി​യു​ടെ സീ​റ്റും മ​റ്റ് ഭാ​ഗ​ങ്ങ​ളും അ​ഴി​ച്ച് മാ​റ്റി​യാ​ണ് പാ​ന്പി​നെ പു​റ​ത്തെ​ടു​ത്ത​ത്.​വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts