ചതിച്ചതാ..! സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വിദ്യാര്‍ഥിനി ജീവനൊടുക്കി; കാമുകന്‍ മുങ്ങി; പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്‌

suicideന്യൂ​ഡ​ൽ​ഹി: കാ​മു​ക​നു​മൊ​ത്തു​ള്ള സ്വ​കാ​ര്യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഡ​ൽ​ഹി രൂ​പ്ന​ഗ​റി​ലെ വ​സ​തി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​മു​ക​നാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് ക​ത്തി​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന്നു. കാ​മു​ക​ന്‍റെ ഭീ​ഷ​ണി സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​ഠ​ന​ത്തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​യാ​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​യാ​ൾ ബി​ഹാ​ർ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണു സൂ​ച​ന.

Related posts