പ്രളയദുരന്തത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യം; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് 28 അധിക സർവീസ്

തിരുവനന്തപുരം:പ്രളയദുരന്തത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്ന് 28 അധിക സർവീസ് നടത്തും. 10 ആഭ്യന്തര സർവീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടത്തുക.

തിങ്കളാഴ്ച രാവിലെ മുതൽ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ നേവൽബേസിൽനിന്ന് ചെറുവിമാനങ്ങൾ സർവീസ് തുടങ്ങിയിരുന്നു. 70 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​കു​ന്ന ചെ​റു​വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്നത്.

Related posts