വൈറ്റ് സാരി; ഹോട്ട് ലുക്ക്! വരലക്ഷ്മിയുടെ ഫോട്ടോകൾ വൈറൽ

varalakshmi25ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലും ഇ​ടം നേ​ടി​യ ന​ടി​യാ​ണ് ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ മ​ക​ളാ​യ വ​ര​ല​ക്ഷ്മി. ക​സ​ബ​യ്ക്ക് ശേ​ഷം ജ​യ​റാം ചി​ത്ര​മാ​യ ആ​കാ​ശ​മി​ട്ടാ​യി​യി​ൽ നാ​യി​ക​യാ​യി വ​ര​ല​ക്ഷ്മി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും താ​രം ചി​ത്ര​ത്തി​ൽ നി​ന്നു പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഐ​ഐ​എ​ഫ്എ ഉ​ത്സ​വ​രാ​വി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​ര​ല​ക്ഷ്മി​യു​ടെ ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ സം​സാ​ര​വി​ഷ​യം. ഫോ​ട്ടോ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. വൈ​റ്റ് സാ​രി​യി​ൽ ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts