മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് ഏ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്. വിശ്രമം, ആഹാരം, മരുന്ന് പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്. ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ. ചികിത്സ രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച...