മൂത്രാശയ അണുബാധ കണ്ടെത്താൻ വൈകിയാൽ…
അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തിലെയും അണുബാധയാണ് പൊതുവേ ഉണ്ടാകുന്നതെങ്കിലും മുത്രാശയ അണുബാധയും സാധാരണയായി കണ്ടുവരുന്നു.പ്രധാന ലക്ഷണങ്ങള്‍· മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍.· ഇടയ്ക്കിടെ മൂത്രം ഒഴിക്കുക.· മൂത്രം അറിയാതെ പോവുക.· കലങ്ങിയ രീതിയില്‍ മൂത്രം പോവുക.· ചുവന്ന നിറത്തില്‍ മൂത്രം പോവുക. മൂത്രസഞ്ചിയിലോ മൂത്രനാളിയിലോഉള്ള അണുബാധയാണെങ്കില്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.വൃക്കകളെ ബാധിക്കുന്ന അണുബാധയാണെങ്കില്‍ പനി, വിറയല്‍, നടുവേദന, വയറുവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. മൂത്രാശയ...