ഭ​ര്‍​ത്താ​വ് 15കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ച്ച​ത് ഭാ​ര്യ ! ദൃ​ശ്യ​ങ്ങ​ള്‍ പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക് വി​റ്റ​ത് 500 മു​ത​ല്‍ 1500 വ​രെ രൂ​പ​യ്ക്ക്

കൊ​ല്ല​ത്ത് 15കാ​രി​യെ വാ​ട​ക​വീ​ട്ടി​ല്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി വി​റ്റ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും 500 മു​ത​ല്‍ 1500 രൂ​പ വ​രെ വി​ല​യ്ക്കാ​ണു വി​ല്‍​പ​ന ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ സ​ര്‍​വീ​സ് അ​ക്കൗ​ണ്ടി​ലൂ​ടെ പോ​സ്റ്റ് ചെ​യ്താ​യി​രു​ന്നു വി​ല്‍​പ​ന.

സാം​ന​ഗ​ര്‍ കാ​ഞ്ഞി​രോ​ട്ടു​കു​ന്നും​പു​റ​ത്ത് വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു (31), ഭാ​ര്യ സ്വീ​റ്റി (20) എ​ന്നി​വ​രെ ഇ​ന്ന​ലെ​യാ​ണ് പു​ന​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്വീ​റ്റി​യെ 2022 ജൂ​ലൈ 14ന് ​ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നു വി​ഷ്ണു ഇ​റ​ക്കി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​മാ​യി അ​ക​ല്‍​ച്ച​യി​ലാ​യ​തി​നാ​ല്‍ വേ​റെ വ​ഴി​യി​ല്ലാ​തെ​യാ​ണു വി​ഷ്ണു​വി​ന്റെ സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങി വീ​ഡി​യോ​ക​ള്‍ എ​ടു​ത്ത​തെ​ന്നാ​ണു സ്വീ​റ്റി​യു​ടെ വാ​ദം.

വി​ഷ്ണു ഒ​ട്ടേ​റെ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത​താ​യി പോ​ലീ​സി​നു നേ​ര​ത്തെ ത​ന്നെ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

15 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തി​നോ​ടു പ​റ​ഞ്ഞ വി​വ​രം അ​ധ്യാ​പ​ക​രി​ലൂ​ടെ അ​റി​ഞ്ഞ ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വാ​ട​ക​വീ​ടി​നു സ​മീ​പ​ത്തെ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ട്യൂ​ഷ​ന്‍ ന​ല്‍​കാ​നാ​യെ​ന്ന വ്യാ​ജേ​ന കൊ​ണ്ടു​വ​രു​ക​യും പി​ന്നീ​ടു നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ന്റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വി​ഷ്ണു, ഭാ​ര്യ സ്വീ​റ്റി​യെ ഉ​പ​യോ​ഗി​ച്ചാ​ണു ചി​ത്രീ​ക​രി​ച്ച​തെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഒ​ട്ടേ​റെ​പ്പേ​ര്‍ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വി​ല ന​ല്‍​കി വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സി​ന്റെ സൈ​ബ​ര്‍ വി​ഭാ​ഗം കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തും. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment