സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം ദൃഢമായി ! ആണ്‍സുഹൃത്തിനെ കാണാന്‍ 16കാരിയുടെ സാഹസിക യാത്ര; അതിര്‍ത്തി കടന്നെത്തിയ കൗമാരക്കാരിക്ക് ഒടുവില്‍ സംഭവിച്ചതോ…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തി 16കാരി. നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കാണാന്‍ പുറപ്പെട്ടത്.

മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. കാഠ്മണ്ഡുവില്‍ താമസിക്കുന്ന കുട്ടി വിമാന മാര്‍ഗമാണ് എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് ബസില്‍ കയറിയും മറ്റുമാണ് മധ്യ പ്രാദേശില്‍ എത്തിയത്.

വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. മധ്യപ്രദേശില്‍ എത്തിയത്.

മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. പൊലീസ് കുട്ടിയെ തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമത്തിലാണ്.

Related posts

Leave a Comment