കെ​എ​സ്എ​ഫ്ഇ റെ​യ്ഡ്: നേ​താ​ക്ക​ൾ വി​കാ​ര​പ​ര​മാ​യി പ്ര​തി​ക​രി​ച്ച​ത് ശ​രി​യായില്ല; സി​പി​എം നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പോ​രി​ൽ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ‌​ട്ട് സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​യി​ൽ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി.

പ്ര​സ്താ​വ​ന ന‌​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ വി​കാ​ര​പ​ര​മാ​യി പ്ര​തി​ക​രി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും കേ​ന്ദ്ര​നേ​തൃ​ത്വം അ​റി​യി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ജാ​ഗ്ര​ത പു​ല​ർ​ത്താ​നു​ള്ള നി​ർ​ദേ​ശം മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ന​ൽ​കു​വാ​നും സാ​ധ്യ​ത​യു​ണ്ട്.

കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്, സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് പ​ര​സ്യ​പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment