വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് യു​വ​തി​യു​ടെ ഭീ​ഷ​ണി ! ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി അ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് ടെ​ലി​വി​ഷ​ന്‍ താ​രം…

ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ടെ​ലി​വി​ഷ​ന്‍ താ​രം തീ​ര്‍​ത്ഥാ​ന​ന്ദ് റാ​വു. ക​പി​ല്‍ ശ​ര്‍​മ ഷോ​യി​ലൂ​ടെ​യാ​ണ് താ​രം പ്ര​ശ​സ്ത​നാ​യ​ത്. ലി​വ് ഇ​ന്‍ പ​ങ്കാ​ളി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​ണം ത​ട്ടി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ എ​ത്തി ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. വീ​ഡി​യോ ക​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ തീ​ര്‍​ത്ഥാ​ന​ന്ദ​യെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. താ​രം ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഒ​രു യു​വ​തി​യു​മാ​യി ബ​ന്ധ​ത്തി​ലാ​ണ് എ​ന്നാ​ണ് തീ​ര്‍​ത്ഥാ​ന​ന്ദ് പ​റ​യു​ന്ന​ത്. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി ത​നി​ക്കെ​തി​രേ പോ​ലീ​സി​ല്‍ കേ​സ് കൊ​ടു​ത്തു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. കൂ​ടാ​തെ അ​വ​ര്‍ കാ​ര​ണം താ​ന്‍ ക​ട​ക്കെ​ണി​യി​ലാ​യെ​ന്നും ആ​രോ​പി​ച്ചു. ത​ന്റെ മ​ര​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി യു​വ​തി​യാ​ണ് എ​ന്നു പ​റ​ഞ്ഞ് തീ​ര്‍​ത്ഥാ​ന​ന്ദ് കീ​ട​നാ​ശി​നി ഗ്ലാ​സി​ല്‍ ഒ​ഴി​ച്ചു കു​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​പി​ല്‍ ശ​ര്‍​മ​യു​ടെ കോ​മ​ഡി സ​ര്‍​ക്ക​സ് കെ ​അ​ജൂ​ബെ എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് തീ​ര്‍​ത്ഥാ​ന​ന്ദ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിഷമമുണ്ടാക്കുന്ന തീരുമാനവുമായി ഫേസ്ബുക്ക് ! ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയം കുറയ്ക്കും…

വിദ്വേഷ രാഷ്ട്രീയം ഏറ്റവും അപകടകരമായ രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അമേരിക്കയിലെ കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനു പിന്നിലും സോഷ്യല്‍ മീഡിയയുടെ വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലെ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതിയിലാണ് കമ്പനി. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. വിദ്വേഷരാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.’അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രധാന…

Read More

സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം ദൃഢമായി ! ആണ്‍സുഹൃത്തിനെ കാണാന്‍ 16കാരിയുടെ സാഹസിക യാത്ര; അതിര്‍ത്തി കടന്നെത്തിയ കൗമാരക്കാരിക്ക് ഒടുവില്‍ സംഭവിച്ചതോ…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തി 16കാരി. നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കാണാന്‍ പുറപ്പെട്ടത്. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. കാഠ്മണ്ഡുവില്‍ താമസിക്കുന്ന കുട്ടി വിമാന മാര്‍ഗമാണ് എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് ബസില്‍ കയറിയും മറ്റുമാണ് മധ്യ പ്രാദേശില്‍ എത്തിയത്. വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. മധ്യപ്രദേശില്‍ എത്തിയത്. മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. പൊലീസ് കുട്ടിയെ തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമത്തിലാണ്.

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നു കാമുകനെത്തി ! വനപ്രദേശത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടതോടെ പണിപാളി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി എത്തിയ തമിഴ്‌നാട് സ്വദേശിയായ കാമുകന്‍ കുടുങ്ങി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ യുവാവ് എരുമേലിയിലെത്തിയത്. പിന്നീട് ഇരുവരും കരിമ്പിന്‍തോട് വനപ്രദേശത്തേക്ക് പോവുകയായിരുന്നു. വനപാതയോരത്ത് സംശയകരമായി ഇവരെ കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മുന്നറിയിപ്പ് നല്‍കിയ ശേഷം പോലീസ് യുവാവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

Read More

ഹായ് അയയ്ക്കാത്തവര്‍ക്ക് പോസ്റ്റുകള്‍ കാണാന്‍ പറ്റില്ലയോ ! ഫേസ്ബുക്ക് അല്‍ഗോരിതത്തിന്റെ പേരില്‍ പ്രചരിക്കുന്നതൊക്കെ വാസ്തവമോ; ‘ഹായ് ക്യാമ്പെയ്‌നില്‍പ്പെട്ട്’ സ്വയം വിഡ്ഢികളാവരുത്…

ഒരു ഹായ് അല്ലെങ്കില്‍ ഹലോ പറയൂ എന്നുള്ള പോസ്റ്റുകള്‍ കൊണ്ട് ഫേസ്ബുക്ക് നിറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്ക് അല്‍ഗോരിതത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളെ വിളറി പിടിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിയെന്നും അതിനാല്‍ പരസ്പരം ആശയ വിനിമയം നടത്താത്തവര്‍ക്ക് തങ്ങളുടെ പോസ്റ്റുകള്‍ പരസ്പരം കാണാന്‍ കഴിയില്ലെന്നുമുള്ള തരത്തിലാണ് സന്ദേശം കൊണ്ടു പിടിച്ചു പ്രചരിക്കുന്നത്. ഇതോടെയാണ് ഫേസ്ബുക്കില്‍ ‘ഹായ്’ ക്യാമ്പെയ്ന്‍ ഉടലെടുത്തത്. കേട്ടപാതി കേള്‍ക്കാത്ത പാതി ആളുകള്‍ ഹായ് യാചിച്ച് പോസ്്റ്റുകള്‍ വാരി വിതറാന്‍ തുടങ്ങി. എന്നാല്‍ ഇതില്‍ വലിയ കാര്യമൊന്നുമില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഫേസ്ബുക്കിനെക്കുറിച്ചും അല്‍ഗോരിതത്തെക്കുറിച്ചും അറിയാവുന്നവര്‍പ്പോലും ഇതില്‍ വീണു പോയെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇതിനു പിന്നിലുള്ള വാസ്തവം പ്രചരിക്കുന്ന കാര്യങ്ങളില്‍ നിന്നും ഏറെ അകലെയാണ്. നിങ്ങള്‍ക്ക് പ്രാധാന്യമുള്ള പോസ്റ്റുകള്‍ കാണിക്കുക എന്നതാണ് ന്യൂസ് ഫീഡിന്റെ ലക്ഷ്യം. അതുവഴി കൂടുതല്‍ ആസ്വാദ്യകരമായ അനുഭവം ലഭ്യമാകും. അതേസമയം നിങ്ങളുടെ എല്ലാ…

Read More

സോഷ്യല്‍ മീഡിയയിലെ പെണ്‍സുഹൃത്തിനെ കാണാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയ യുവാവ് എത്തിപ്പെട്ടത് പാകിസ്ഥാനില്‍ ! ആന്ധ്രാ സ്വദേശി പാകിസ്ഥാന്റെ പിടിയിലായതിങ്ങനെ…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ നേരില്‍ കാണാനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്ര സ്വദേശി പാകിസ്ഥാന്റെ പിടിയില്‍.ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനില്‍ പിടിയിലായത്. അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയത്. പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. രാജസ്ഥാന്‍ വഴി പാകിസ്ഥാനിലേക്ക് കടക്കവെയാണ് ഇവരെ പിടികൂടുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നവംബര്‍ 14ന് ബഹാവല്‍പൂര്‍ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചാണ് ഇരുവരേയും പിടികൂടിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഏതുവഴിയാണ് പ്രശാന്ത് പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല.…

Read More

പാര്‍വതിയ്ക്ക് എപ്പോഴും ഫഹദ്ഫാസിലും പൃഥിരാജുമൊക്കെ നായകന്മാരാവാനാണ് യോഗം;വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ; തുറന്നടിച്ച് ഹരീഷ് പേരടി…

തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന കലാകാരന്മാരില്‍ ഒരാളാണ് നടന്‍ ഹരീഷ് പേരടി. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിടുന്ന മറ്റൊരു അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ ഹരീഷ് നടത്തിയിരിക്കുന്നത്. പുരോഗമനത്തിന്റെ മറവില്‍ പല സവര്‍ണ കള്ളത്തരങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ചോദ്യം ചെയ്യുന്നതാണ് ഹരീഷിന്റെ പോസ്റ്റ്. മികച്ച നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ട് പാര്‍വതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് തുടങ്ങുന്നത്. ഇത് നമ്മള്‍ മലയാളികളുടെ സവര്‍ണ്ണ കള്ളത്തരമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗം. വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

Read More

മികച്ച ശമ്പളം എന്നുള്ള ഫേസ്ബുക്ക് പരസ്യം കണ്ട് ബയോഡേറ്റ അയച്ചു ! പിന്നെ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടു; യുവതിയ്ക്കുണ്ടായ ദുരനുഭവം ആരെയും ഞെട്ടിപ്പിക്കുന്നത്

തൊഴിലില്ലായ്മയുടെ ഈ കാലഘട്ടത്തില്‍ ജോലിയ്ക്കായി ഒരു ബയോഡേറ്റ അയയ്ക്കുന്നതിനെ തെറ്റെന്നു വിളിക്കാനാവില്ല. എന്നാല്‍ ആളുകളുടെ അവസ്ഥ മുതലെടുക്കാന്‍ ചിലര്‍ ചതിക്കുഴികളുമായി കാത്തിരിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. കൊല്‍ക്കട്ടയിലുള്ള ഒരു യുവതിയുടെ അനുഭവം തെളിയിക്കുന്നത് ഇതാണ്.ഫേസ്ബുക്കിലെ പരസ്യം കണ്ട് ബയോഡേറ്റ അയച്ചു എന്ന തെറ്റുമാത്രമേ ഈ 26കാരി ചെയ്തുള്ളൂ. എന്നാല്‍ ജോലിയ്ക്കു പകരം ലഭിച്ചതാകട്ടെ ആസിഡ് ആക്രമണ ഭീഷണിയും അശ്‌ളീല സന്ദേശ ഗ്രൂപ്പിലെ അംഗത്വവും. എന്നാല്‍ ഇതുകൊണ്ടൊന്നും മനസ്സു തളരാഞ്ഞ യുവതി പോലീസിനെ സമീപിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത ജാദവ്പൂര്‍ സ്വദേശിയാണ് യുവതി. പ്രാദേശിക പൊലീസ് സ്റ്റേഷനിലും കൊല്‍ക്കത്തയിലെ സൈബര്‍ സെല്ലിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. 50,000 രുപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയതിനുശേഷവും തനിക്ക് ഭീഷണികോളുകള്‍ ഉണ്ടായെന്ന് യുവതി പറയുന്നു. ഫേസ്ബുക്കില്‍ ‘ജോബ്‌സ് ഇന്‍ കൊല്‍ക്കത്ത’ എന്ന ലിങ്ക്…

Read More

രാവിലെ ഉറക്കമുണര്‍ന്നാല്‍ നിങ്ങള്‍ ആദ്യം നോക്കുന്നത് ഫോണിലേക്കാണോ ? എങ്കില്‍ പ്രശ്‌നമാണ്; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അത്ര നിസ്സാരമല്ല…

രാവിലെ ഉറക്കം ഉണര്‍ന്ന് ആദ്യം നോക്കുന്നത് ഫോണിലേക്കാണോ ? എഴുന്നേറ്റാല്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ പോകുന്നവരുടെ ആരോഗ്യം മോശമാകുമെന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 165 പേരില്‍ ഒരു കൂട്ടം ഗവേഷകര്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സമൂഹമാധ്യമങ്ങളിലുള്ള മറ്റുള്ളവരുമായി അവര്‍ എത്രമാത്രം സ്വയം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, ആരോഗ്യം, ജീവിതസംതൃപ്തി എന്നീ കാര്യങ്ങളും ഈ സര്‍വേയിലൂടെ മനസ്സിലാക്കി. ‘2.27 ബില്യന്‍ യൂസേഴ്‌സ് ഉള്ള ഫേസ്ബുക്ക് പോലൊരു മാധ്യമം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. വ്യക്തികളില്‍ ഇതിന്റെ ദീര്‍ഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങള്‍ അറിയില്ല. എന്നാല്‍ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണ്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ താരതമ്യം വരുത്തുന്ന അപകടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം’ ഗവേഷകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം, മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാനുള്ള അവസരം കൂട്ടുകയും ജീവിതശൈലിയിലും ആരോഗ്യത്തിലും താന്‍…

Read More

എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയില്ല എന്ന ചോദ്യത്തിന് കരീനയുടെ അമ്പരപ്പിക്കുന്ന മറുപടി ഇങ്ങനെ…

സിനിമാ താരങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നിരിക്കേ അതിന് അപവാദമാണ് ബോളിവുഡ് താരം കരീന കപൂര്‍. സിനിമ പ്രമോഷനു വേണ്ടിയും ആരാധകരുമായി സംവദിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവരില്‍ പതിറ്റാണ്ടുകളായി സിനിമയില്‍ ഉള്ളവര്‍ മുതല്‍ പുതുമുഖ താരങ്ങള്‍ വരെയുണ്ട്. എന്നാല്‍ എന്തുകൊണ്ട് ബോളിവുഡിന്റെ താരറാണി കരീന കപൂറിന് ഇതുവരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല എന്നത് ആരാധകര്‍ക്കിടയിലെ കുഴപ്പിക്കുന്ന ഒരു ചോദ്യമായി അവശേഷിച്ചിരുന്നു. ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കി കരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിന് താരത്തിന്റെ മറുപടി ഇങ്ങനെ. ‘അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്.സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും…

Read More