പ​ബ്ബി​ല്‍​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ വീ​ട്ടി​ല്‍ വി​ടാ​മെ​ന്നു പ​റ​ഞ്ഞ് ബെ​ന്‍​സി​ല്‍ ക​യ​റ്റി ! കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍…

പ​ബ്ബി​ല്‍​വെ​ച്ചു പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ മെ​ഴ്സി​ഡെ​സ് ബെ​ന്‍​സ് കാ​റി​ല്‍ വ​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

11,12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തി​ല്‍ ഒ​രു കു​ട്ടി എം​എ​ല്‍​എ​യു​ടെ മ​ക​നാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കൂ​ട്ടു​കാ​ര​നൊ​പ്പം പ​ബി​ല്‍ പോ​യ സ​മ​യ​ത്താ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കൂ​ട്ടു​കാ​ര​ന്‍ പ​ബി​ല്‍ നി​ന്ന് നേ​ര​ത്തെ ഇ​റ​ങ്ങി.

ക്ല​ബി​ല്‍ വ​ച്ച് സൗ​ഹൃ​ദ​ത്തി​ലാ​യ ആ​ണ്‍​കു​ട്ടി​യും കൂ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ബെ​ന്‍​സ് കാ​റി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. പേ​സ്റ്റ​റി ഷോ​പ്പി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ജൂ​ബി​ലി ഹി​ല്‍​സി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ് ആ​ണ്‍​കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

കേ​സി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന പേ​രാ​യ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് കാ​റി​ല്‍ നി​ന്ന് പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി ഓ​ടി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ മ​ക​ന് പ​ങ്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴു​ത്തി​ല്‍ പ​രി​ക്കേ​റ്റ പാ​ടു​ക​ള്‍ ക​ണ്ട് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

കു​ട്ടി​യു​ടെ അ​ച്ഛ​ന്റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment