ജാമ്യം റദ്ദാക്കണം! പോലീസ് സംരക്ഷണം വേണമെന്നു പരാതിക്കാരിയായ യുവതി; പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണിമുകുന്ദന്‍; പരാതിക്കാരി രഹസ്യമൊഴി നല്‍കി

കൊ​​​ച്ചി: ന​​​ട​​​ൻ ഉ​​​ണ്ണി മു​​​കു​​​ന്ദ​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷ്യ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി (കു​​​ന്നും​​​പു​​​റം മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി) മു​​​ന്പാ​​​കെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ മൊ​​​ഴി​ ന​​ൽ​​കി​​യ​​​ത്.

പീ​​​ഡ​​​ന​​​ശ്ര​​​മ​​​ക്കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്ന് ഉ​​​ണ്ണി​​​മു​​​കു​​​ന്ദ​​​നും, പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നു പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യും നേ​​​ര​​​ത്തെ കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​തു​​​ട​​​ർ​​​ന്നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​രി​​​യെ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. കേ​​​സി​​​ൽ ഉ​​​ണ്ണി​​​മു​​​കു​​​ന്ദ​​​നു ല​​​ഭി​​​ച്ച ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും പ​​​രാ​​​തി​​​ക്കാ​​​രി ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ പ​​​രാ​​​തി​​​ക്കാ​​​രി ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ നേ​​​രി​​​ട്ടെ​​​ത്തി മ​​​ജി​​​സ്ട്രേ​​​ട്ട് മു​​​ന്പാ​​​കെ മൊ​​​ഴി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സ് ഫെ​​​ബ്രു​​​വ​​​രി 24 നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. പ​​​രാ​​​തി​​​ക്കാ​​​രി സാ​​​ക്ഷി​​​ക​​​ളെ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ കോ​​​ട​​​തി അ​​​ന്നേ ദി​​​വ​​​സം വി​​​സ്ത​​​രി​​​ച്ചേ​​​ക്കും.

Related posts