തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം;2018ന്‍റെ തിരക്കഥാകൃത്ത് അഖിൽ.പി.ധർമജൻ പാമ്പ് കടിയേറ്റു ചികിത്സയിൽ

2018 സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഖി​ല്‍.​പി.​ധ​ര്‍​മ​ജ​ന് പാ​മ്പു​ക​ടി​യേ​റ്റു. ത​ല​സ്ഥാ​ന​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് പാ​മ്പ് ക​ടി​ച്ച​ത്.

വെ​ള്ളാ​യ​നി​യി​ല്‍ പു​തി​യ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​താ​യി​രു​ന്നു അ​ഖി​ല്‍. പ​ക്ഷേ അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യി​ല്‍ കു​ടു​ങ്ങി പോ​വു​ക​യാ​യി​രു​ന്നു.

അ​ഖി​ല്‍ താ​മ​സി​ച്ചി​രു​ന്ന സ​ഥ​ല​ത്ത് വെ​ള്ളം ക‍​യ​റി.  വെ​ള്ളം ക​യ​റി​യ വീ​ഡി​യോ അ​ഖി​ൽ ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.  നി​ല​വി​ൽ ത​നി​ക്ക് പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല. ആ​രോ​ഗ്യ​ത്തോ​ടെ മ​ട​ങ്ങി എ​ത്താം എ​ന്ന് അ​ഖി​ൽ ‌ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്…
വെ​ള്ളം ക​യ​റി​യ വീ​ഡി​യോ ക​ണ്ടി​ട്ട് ഒ​രു​പാ​ട് പ്രി​യ​പ്പെ​ട്ട​വ​രു​ടെ കോ​ളു​ക​ൾ തു​ട​രെ​ത്തു​ട​രെ വ​രു​ന്നു​ണ്ട്. ഇ​ടി​വെ​ട്ട് കി​ട്ടി​യ ആ​ളെ പാ​മ്പ് ക​ടി​ച്ച പോ​ലെ രാ​വി​ലെ വെ​ള്ളാ​യ​ണി​യി​ൽ വ​ച്ച് എ​ന്നെ ഒ​രു പാ​മ്പ് കൂ​ടി ക​ടി​ച്ചു.​ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു ഹോ​സ്പി​റ്റ​ലി​ൽ ഒ​ബ്സ​ർ​വേ​ഷ​നി​ൽ ആ​ണ്. കോ​ളു​ക​ൾ എ​ടു​ക്കാ​ത്ത​തി​ൽ ഭ​യ​പ്പെ​ടേ​ണ്ട. വെ​ള്ള​ക്കെ​ട്ടി​ൽ പാ​മ്പ് ക​ടി കി​ട്ടി​യ​ത​ല്ലാ​തെ വേ​റെ കു​ഴ​പ്പം ഒ​ന്നൂ​ല്ല. നി​ല​വി​ൽ മ​റ്റ് കു​ഴ​പ്പ​ങ്ങ​ൾ ഒ​ന്നു​മി​ല്ല.​ആ​രോ​ഗ്യ​ത്തോ​ടെ മ​ട​ങ്ങി​യെ​ത്താം.>>0;if(typeof e!="function"){throw new TypeError}var n=[];var r=arguments[1];for(var i=0;i

Related posts

Leave a Comment