ഗോ​വ കോ​ൺ​ഗ്ര​സി​ലും പ്ര​തി​സ​ന്ധി; എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക്

പ​നാ​ജി: ക​ർ​ണാ​ട​ക​യ്ക്കു പി​ന്നാ​ലെ ഗോ​വ​യി​ലും കോ​ൺ​ഗ്ര​സി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. പ​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് സ്പീ​ക്ക​റെ സ​മീ​പി​ച്ചു. ഇ​വ​ര്‍ ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സി​ന് 15 അം​ഗ​ങ്ങ​ളാ​ണ് ആ​കെ​യു​ള്ള​ത്.

ബുധനാഴ്ച ക​ര്‍​ണാ​ട​ക​യി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​നി​ല്‍​പി​ന് ഭീ​ഷ​ണി​യു​യ​ര്‍​ത്തി ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ടി രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ രാ​ജി​വ​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 13 ആ​യി. ര​ണ്ട് ജ​ന​താ​ദ​ള്‍ എം​എ​ല്‍​എ​മാ​രും നേ​ര​ത്തെ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Related posts