“പാ​ലാ ത​ർ​ക്ക​ത്തി​ൽ  ഇ​ട​പെ​ടു​ന്നി​ല്ല’; ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​പ്പോ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ​ഡി​എ‍​ഫ് വ​ലി​യ വി​ജ​യം നേ​ടും; ഘ​ട​ക​ക്ഷി​ക​ൾ അ​നാ​വ​ശ്യ ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണം; എ. ​വി​ജ​യ​രാ​ഘ​വ​ൻ രാഷ്‌ട്രദീപികയോട്…

എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ലി​യ വി​ജ​യ​ത്തി​നു ശേ​ഷം പാ​ല, വ​ട​ക​ര സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ഘ​ട​ക​ക​ക്ഷി​ക​ൾ ത​മ്മി​ൽ ആ​രം​ഭി​ച്ച ത​ർ​ക്ക​ത്തി​ൽ ത​ത്കാ​ലം ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് എ​ൽ ഡി ​എ​ഫ് ക​ൺ​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ. നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​പ്പോ​ഴ​ത്തെ ത​ർ​ക്ക​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ഇ​ന്ന് എ​ൽ ഡി ​എ​ഫ് യോ​ഗം ചേ​രു​ന്നു​ണ്ട്. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ഈ ​ത​ർ​ക്ക​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്നാ​ൽ ച​ർ​ച്ച ചെ​യ്യും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഇ​ന്ന​ത്തെ പ്ര​ധാ​ന ച​ർ​ച്ച . ഘ​ട​ക​ക്ഷി​ക​ൾ അ​നാ​വ​ശ്യ ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എ.​വി​ജ​യ​രാ​ഘ​വ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പാ​ലാ സീ​റ്റ് സം​ബ​ന്ധി​ച്ച് കേ​ര​ള​കോ​ൺ​ഗ്ര​സ് -എ​മ്മും എ​ൻ​സി​പി​യും ത​മ്മി​ലും വ​ട​ക​ര സീ​റ്റ് സം​ബ​ന്ധി​ച്ച് എ​ൽ​ജെ​ഡി​യും ജെ​ഡി​എ​സും പ​ര​സ്യ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 14 ന്…

Read More

പുറം പൊളിയുന്ന ചാട്ടയടി; ബ​ലാ​ത്സം​ഗം, സ്വ​വ​ർ​ഗ​അ​നു​രാ​ഗം, വി​വാ​ഹേ​ത​ര ബ​ന്ധം തുടങ്ങിയ കുറ്റങ്ങൾക്കുള്ള ശിക്ഷാ രീതി വീണ്ടും ചർച്ചയാവുന്നു

ചാ​ട്ട​വാ​റ​ടി, അ​തും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​ക് പ്ര​വി​ശ്യ​യി​ലെ ശി​ക്ഷാ​രീ​തി മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും വാ​ർ​ത്ത​യാ​വു​ക​യാ​ണ്. ബ​ലാ​ത്സം​ഗം, സ്വ​വ​ർ​ഗ​അ​നു​രാ​ഗം, വി​വാ​ഹേ​ത​ര ബ​ന്ധം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ഇ​വി​ടെ ചാ​ട്ട​വാ​റ​ടി ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം പ്രാ​യ​പൂ​ർ​ത്തി​യാ​വ​ാത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 146 പ​ര​സ്യ ചാ​ട്ട​വാ​റ​ടി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 19 വ​യ​സു​കാ​ര​നെ​യാ​ണ് ചാ​ട്ട​വാ​റ​ടി ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. എ​ന്നാ​ൽ ചാ​ട്ട​വാ​റ​ടി പൂ​ർ​ത്തി​യാ​കും മു​ന്പ് ഇ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി‍​യി​ൽ നി​ന്ന് വി​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ ബാ​ക്കി ചാ​ട്ട​വാ​റ​ടി കൂ​ടി ന​ൽ​കും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ 169 ചാ​ട്ട​വാ​റ​ടി​യാ​ണ് റോ​ണി എ​ന്ന​യാ​ൾ​ക്ക് വി​ധി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ളു​ടെ ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നാ​ൽ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​ണ്. ചൂ​താ​ട്ടം ന​ട​ത്തി​യ അ​ഞ്ച് പേ​ർ​ക്ക് എ​ട്ട് ത​വ​ണ​യാ​ണ് ചാ​ട്ട​വാ​റ​ടി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​ക് പ്ര​വി​ശ്യ​യി​ൽ മാ​ത്ര​മാ​ണ് ഈ ​ശി​ക്ഷ​ാരീ​തി നി​ല​നി​ൽ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ചാ​ട്ട​വാ​റ​ടി ശി​ക്ഷ​യ്ക്കെ​തി​രേ രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും…

Read More

58 മിനിറ്റിൽ എത്ര വിഭവങ്ങൾ ഉണ്ടാക്കാം;  പത്തുവയസുകാരി ലക്ഷ്മിയുടെ പാചക വേഗം ലോക റിക്കാർഡിൽ;എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടും

പാ​ച​കം ചെ​യ്യു​ക എ​ന്ന​ത് ഒ​രു ക​ല​യാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. ആ​ർ​ക്കും പാ​ച​കം ചെ​യ്യാ​ൻ പ​റ്റും. പ​ക്ഷെ രു​ചി​ക​ര​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ലാ​ണ് കാ​ര്യം. ചി​ല​ർ​ക്ക് ചി​ല വി​ഭ​വ​ങ്ങ​ൾ ന​ന്നാ​യി പാ​ച​കം ചെ​യ്യാ​ൻ ക​ഴി​യും. ചി​ല​രാ​ക​ട്ടെ പാ​ച​ക​ത്തി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി പു​തി​യ വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. എ​ന്നാ​ല്‍ ചെ​ന്നൈ​യി​ല്‍ നി​ന്നു​ള്ള ഒ​രു കൊ​ച്ചു പെ​ണ്‍​കു​ട്ടി​ക്ക് പാ​ച​കം വെ​റും കു​ട്ടി​ക്ക​ളി​യാ​ണ്. അ​മ്പ​ത്തെ​ട്ടു മി​നി​റ്റു​കൊ​ണ്ട് നാ​ല്‍​പ്പ​ത്താ​റ് വി​ഭ​വ​ങ്ങ​ളൊ​രു​ക്കി​യാ​ണ് എ​സ്. എ​ന്‍. ല​ക്ഷ്മി സാ​യി ശ്രീ ​എ​ന്ന പെ​ണ്‍​കു​ട്ടി ലോ​ക​റി​ക്കാ​ർ​ഡ് നേ​ടി​യ​ത്. അ​മ്മ​യു​ടെ പാ​ച​കം ക​ണ്ട് ഇ​ഷ്ടം തോ​ന്നി​യാ​ണ് ല​ക്ഷ്മി​യും ഒ​രു കൈ​നോ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 46ലോ​ക്ഡൗ​ണ്‍​കാ​ല​ത്താ​ണ് ല​ക്ഷ്മി പാ​ച​ക​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. അ​മ്മ എ​ന്‍ ക​ലൈ​മ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ദ്യം പാ​ച​കം തു​ട​ങ്ങി​യ​ത്. പി​ന്നെ ഒ​റ്റ​യ്ക്കാ​യി പാ​ച​കം. മ​ക​ള്‍ ന​ന്നാ​യി ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​മെ​ന്ന് ക​ണ്ട അ​ച്ഛ​നാ​ണ് ലോ​ക റി​ക്കാ​ര്‍​ഡ് നേ​ടാ​ന്‍ ഒ​രു ശ്ര​മം ന​ട​ത്താ​മെ​ന്ന് അ​വ​ളോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ര​തി​യ​പ്പോ​ഴാ​ണ്…

Read More

നേതാക്കളുടെ കൂട്ടത്തോൽവി; ചി​ല സീ​നി​യ​ർ നേ​താ​ക്ക​ളു​ടെ കാലുവാരലെന്ന് ആക്ഷേപം;  ഞെട്ടിത്തരിച്ച് കോൺഗ്രസ്

തു​റ​വൂ​ർ: നേ​താ​ക്ക​ളു​ടെ കൂ​ട്ട​ത്തോ​ൽ​വി​യി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് കോ​ൺ​ഗ്ര​സ്. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളു​ടെ​യും വ​മ്പ​ൻ പ​രാ​ജ​യ​മാ​ണ് കോ​ൺ​ഗ്ര​സ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ഉ​മേ​ശ​ൻ, കെ. ​രാ​ജീ​വ​ൻ, തു​റ​വൂ​ർ ദേ​വ​രാ​ജ്, ടി. ​എ​ച്ച്. സ​ലാം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​രാ​ജ​യ​പ്പെ​ട്ട പ്ര​മു​ഖ​രി​ൽ​പെ​ടു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ഡി​സി​സി സെ​ക്ര​ട്ടി തു​റ​വൂ​ർ ദേ​വ​രാ​ജ​ൻ വ​ലി​യ പ​രാ​ജ​യ​മാ​ണ് വ​യ​ലാ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച ടി.​എ​ച്ച് സ​ലാ​മും മൂ​വാ​യി​ര​ത്തി​ൽ​പ്പ​രം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ച​ങ്ങ​രം ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ച്ച കെ. ​ഉ​മേ​ശ​ൻ 1000ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. പാ​ർ​ട്ടി​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ജീ​വ​ൻ്റെ പ​രാ​ജ​യ​മാ​ണ് ക​ഴി​ഞ്ഞ അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ പ്ര​ധാ​നി​യാ​യ രാ​ജീ​വ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് പോ​യ​ത്…

Read More

അനധികൃത മദ്യ വില്പന: മധ്യവയസ്കനും യുവാവും എക്സൈസ് പിടിയിൽ

  ച​ങ്ങ​നാ​ശേ​രി: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. നെ​ടും​കു​ന്നം തെ​ക്കേ​ക്ക​ര സ്വ​ദേ​ശി കു​ള​ത്താ​പ്പ​ള്ളി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​ർ(52), പു​ളി​ക്ക​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ അ​നൂ​പ്(32) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ​നി​ന്നും 10 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വെ​ള്ളാ​വൂ​ർ, പൊ​ട്ടു​കു​ളം ക​വ​ല​യി​ൽ സ്കൂ​ട്ട​റി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്ന​തി​നാ​ണ് അ​നൂ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് കേ​സു​ക​ളി​ലെ​യും പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ. ​കൃ​ഷ്ണ​കു​മാ​ർ, അ​ജി​ത് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജീ​ഷ് പ്രേം, ​ഡി.​സു​മേ​ഷ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സോ​ണി​യ പി.​വി, ഡ്രൈ​വ​ർ റോ​ഷി വ​ർ​ഗീ​സ് എ​ന്നി​വ​രും അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Read More

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യ്ക്ക് മു​ക​ളി​ൽ ജ​യ് ശ്രീ​റാം ബാ​ന​ർ; 10 പേ​ർ​ക്കെ​തി​രേ കേ​സെടുത്തു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രു​മ​ട​ക്കം പ​ത്തു​പേ​ർ പ്ര​തി​ക​ളാ​കും. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യോ​ട് എ​സ്പി റി​പ്പോ​ർ​ട്ട് തേ​ടി. ഐ​പി​സി 153 -ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നാ​ണ് കേ​സ്. ജാ​മ്യം അ​നു​വ​ദി​ക്കാ​വു​ന്ന വ​കു​പ്പാ​ണ് ഇ​ത്. ഒ​രു വ​ർ​ഷം വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.ബു​ധ​നാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ജ​യ് ശ്രീ​റാം ഫ്ള​ക്സ് ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു മ​റു​വ​ശ​ത്താ​യി പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യു​ടേ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടേ​യും ഫ്ള​ക്സും ഉ​യ​ർ​ത്തി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​യ്ക്കും ഫ്ള​ക്സ്…

Read More

‘ബസ് ടിക്കറ്റ് കളയാതെ സൂക്ഷിച്ചത് നന്നായി’..! വി​ല​യേ​റി​യ രേ​ഖ​ക​ള​ട​ങ്ങി​യ ന​ഷ്ട​പ്പെ​ട്ട ബാ​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചതിങ്ങനെ…

  കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കു ന​ഷ്ട​പ്പെ​ട്ട ബാ​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചു. കോ​ഴി​ക്കോ​ടു​നി​ന്നും കോ​ട്ട​യം നാ​ഗ​ന്പ​ട​ത്തെ​ത്തി​യ യു​വാ​വി​നാ​ണ് വി​ല​യേ​റി​യ രേ​ഖ​ക​ള​ട​ങ്ങി​യ ന​ഷ്ട​പ്പെ​ട്ട ബാ​ഗ് തി​രി​കെ എ​ത്തി​ച്ചു ബ​സ് ജീ​വ​ന​ക്കാ​ർ മാ​ത്യ​ക​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ജ്മ​ൽ ജോ​ലി സം​ബ​ന്ധ​മാ​യാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ലി​റ​ങ്ങി തു​ട​ർ യാ​ത്ര​യ്ക്കാ​യി മ​റ്റൊ​രു ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ത​ന്‍റെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. കോ​ട്ട​യം -എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന ജ​യ​കൃ​ഷ്ണ ബ​സി​ലാ​ണ് അ​ജ്മ​ലി​ന്‍റെ ബാ​ഗു ന​ഷ്ട​പെ​ട്ട​ത്. ബ​സി​ന്‍റെ ടി​ക്ക​റ്റു​വെ​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബ​സ് യാ​ത്ര​ക്കാ​രു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ​താ​യി അ​റി​ഞ്ഞു. തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ജ​യ​കൃ​ഷ്ണ ബ​സി​ലെ ക​ണ്ട​ക്്ട​ർ സു​ബി​നെ ഫോ​ണ്‍ വി​ളി​ച്ച​പ്പോ​ൾ ബ​സ് ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തി​നു പു​റ​പ്പെ​ട്ട​താ​യി അ​റി​ഞ്ഞു. ഉ​ട​നെ…

Read More

ഇലക്ഷൻ ഡ്യൂട്ടിക്ക് പോയി തിരികെയെത്തിയപ്പോൾ കൂടെ കോവിഡും;  വൈക്കം സ്റ്റേഷനിൽ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

വൈ​ക്കം: വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ട്ടു സി​വി​ൽ പോ​ലീസ് ഓ​ഫീസ​ർ​മാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി​യ​വ​ർ​ക്കാ​ണ് കൂ​ടു​ത​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ൽ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി പോ​ലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

ര​വീ​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ല്‍ സം​ശ​യാ​സ്പ​ദ​മോ? ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇ​ന്നും തു​ട​രു​ന്നു; തെ​ളി​വു​ക​ൾ ഇ​നി​യും വേ​ണം; ഇ​ഡി ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തും

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്നും തു​ട​രു​ന്നു. ഇ​ന്ന​ലെ പ​ന്ത്ര​ണ്ട​ര മ​ണി​ക്കൂ​ർ അ​ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 9.30ഓ​ടെ​യാ​ണ് വീ​ണ്ടും ചോ​ദ്യം​ചെ​യ്യ​ലി​നാ​യി സി.​എം. ര​വീ​ന്ദ്ര​ൻ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ര​വീ​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ല്‍ സം​ശ​യാ​സ്പ​ദ​മെ​ന്നാ​ണ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ല​യി​രു​ത്ത​ല്‍. സ്വ​ര്‍​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ര​വീ​ന്ദ്ര​ന്‍ ശി​വ​ശ​ങ്ക​റു​മാ​യി ചേ​ര്‍​ന്നു ന​ട​ത്തി​യ ബി​സി​ന​സി​നെ​ക്കു​റി​ച്ചും ഇ​ട​പെ​ട​ലു​ക​ളെ​ക്കു റി​ച്ചും ഇ​ഡി​ക്കു സം​ശ​യ​മു​ണ്ട്. ഈ ​കേ​സു​ക​ളി​ല്‍ ര​വീ​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ലാ​ണ് സം​ശ​യം ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​മു​ത​ല്‍ രാ​ത്രി 11 വ​രെ പ​ന്ത്ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് ചോ​ദ്യം ചെ​യ്ത​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ മാ​ത്ര​മ​ല്ല, ഹ​വാ​ല കേ​സു​ക​ളും ഡോ​ള​ര്‍ ഇ​ട​പാ​ടു​ക​ളും ബി​നാ​മി​യും ചോ​ദ്യാ​വ​ലി​യി​ല്‍ ക​യ​റി വ​ന്നു. എ​ന്നാ​ല്‍,…

Read More

ആ ​പ​ദ്ധ​തി ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ രാ​ഷ്ട്രി​യം ഉ​പേ​ക്ഷി​ക്കുമെന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു

  അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് മൂ​ന്ന് ത​ല​സ്ഥാ​ന​ങ്ങ​ളെ​ന്ന ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ പ​ദ്ധ​തി ജ​നം അം​ഗീ​ക​രി​ച്ചാ​ൽ താ​ൻ രാ​ഷ്ട്രി​യം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് ച​ന്ദ്ര​ബാ​ബു നാ​യി​ഡു. അ​മ​രാ​വ​തി​യെ ത​ല​സ്ഥാ​ന​മാ​ക്കി പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​രാ​വ​തി​യി​ല്‍ ന​ട​ന്ന സം​യു​ക്ത പ്ര​തി​പ​ക്ഷ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ബാ​ബു നാ​യി​ഡു. “മൂ​ന്ന് ത​ല​സ്ഥാ​ന​മെ​ന്ന നീ​ക്കം സം​ബ​ന്ധി​ച്ച് ന​മു​ക്ക് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്താം. ജ​ന​ങ്ങ​ള്‍ ഇ​തി​നെ പി​ന്തു​ണ​ച്ചാ​ല്‍ ഞാ​ന്‍ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും’. അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മാ​തൃ​ക​യി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​ന് മൂ​ന്ന് ത​ല​സ്ഥാ​ന​മെ​ന്ന ആ​ശ​യം മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് വി​ശാ​ഗ​പ​ട്ട​ണ​ത്തെ ഭ​ര​ണ​നി​ര്‍​വ്വ​ഹ​ണ ത​ല​സ്ഥാ​ന​മാ​യും കു​ര്‍​ണൂ​ലി​നെ ജൂ​ഡീ​ഷ്യ​ല്‍ ത​ല​സ്ഥാ​ന​മാ​യും ജ​ഗ​ന്‍ സ​ര്‍​ക്കാ​ര്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു. അ​മ​രാ​വ​തി​യെ നി​യ​മ​സ​ഭാ ത​ല​സ്ഥാ​ന​മാ​യി നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്തു. അ​മ​രാ​വ​തി ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 33,000 ഏ​ക്ക​റി​ല​ധി​കം ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ഭൂ​മി വി​ട്ടു​കൊ​ടു​ത്ത ക​ര്‍​ഷ​ക​ര്‍ സം​സ്ഥാ​ന ത​ല​സ്ഥാ​നം…

Read More