അപകടകാരി ഗാവ്‌ലി! അ​ങ്കം പ്ര​ഖ്യാ​പി​ച്ച ദാ​വൂ​ദ് ഗാ​വ്‌‌​ലി​യു​ടെ സ​ഹോ​ദ​ര​നെ വ​ക​വ​രു​ത്തി; പക്ഷേ, ഗാവ്‌ലി തോറ്റില്ലെന്നു മാത്രമല്ല…

ദാ​വൂ​ദി​നു വേ​ണ്ടി സ​മ​ദ്ഖാ​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത അ​രു​ൺ ഗാ​വ്‌​ലി അ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. ഗാ​വ്‌​ലി​യു​ടെ കൂ​ട്ടു​കാ​ര​ൻ രാ​മ​നാ​യി​ക്കാ​ണ് സാ​ഹ​സി​ക​മാ​യി സ​മ​ദ് ഖാ​നെ വ​ക​വ​രു​ത്തി​യ​ത്. ദാ​വൂ​ദ് പ്ര​സ്റ്റീ​ജ് വി​ഷ​യ​മാ​യി ക​രു​തി​യി​രു​ന്ന ഈ ​കൊ​ല​പാ​ത​ക​ത്തോ​ടെ ദാ​വൂ​ദി​ന്‍റെ ഡി- ​ക​ന്പ​നി​യും അ​രു​ൺ ഗാ​വ്‌‌​ലി​യു​ടെ ബൈ​ക്കു​ള ഗ്യാം​ഗും സൗ​ഹൃ​ദ​ത്തി​ലാ​യി. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ലോ​ക​ത്തു പി​ന്നീ​ടു പ​ര​സ്പ​രം സ​ഹാ​യി​ച്ചും സ​ഹ​ക​രി​ച്ചും ഇ​വ​ർ മു​ന്നേ​റി. ഒ​രു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ബാ​ബു രേ​ഷിം പി​ന്നീ​ടു ലോ​ക്ക​പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. തു​ട​ർ​ന്നു ഗ്യാം​ഗി​ന്‍റെ നേ​തൃ​ത്വം രാം ​നാ​യി​ക് ഏ​റ്റെ​ടു​ത്തു. ദാ​വൂ​ദു​മാ​യി ഉ​ട​ക്ക് അ​ധോ​ലോ​ക ജീ​വി​ത​ത്തി​നി​ടെ ദാ​വൂ​ദു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ൽ വി​ള്ള​ൽ വ​രാ​നു​ണ്ടാ​യ മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണ​ത്തെ​പ്പ​റ്റി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഗാ​വ്‌​ലി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. താ​നും ദാ​വൂ​ദും ത​മ്മി​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു ഗാ​വ്‌​ലി പ​റ​യു​ന്നു . “ഇ​ട​യു​ന്ന​ത് പ്ര​ധാ​ന​മാ​യും ഒ​രു പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലാ​ണ്, അ​തു മ​യ​ക്കു​മ​രു​ന്നാ​ണ്. അ​വ​നു മും​ബൈ​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ല്ക്ക​ണ​മാ​യി​രു​ന്നു.…

Read More

ഗ്ലാമര്‍ താരം മരിയ ഷറപ്പോവ വിവാഹിതയാവുന്നു ! വരന്‍ ബ്രിട്ടീഷ് വ്യവസായി; ഷറപ്പോവയുടെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…

ലോക ടെന്നീസിലെ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം റഷ്യന്‍ താരം പരസ്യമാക്കിയത്. ‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. കരിയറിലുടനീളം പരിക്ക് വലച്ച ഷറപ്പോവയെ ഏറെത്തളര്‍ത്തിയത് ഉത്തേജക…

Read More

കൊലയാളി ആന വിളയാട്ടം തുടരുന്നു ! കൊലയാളി ആനയെ പിടികൂടാന്‍ മൂന്നാം ദിവസവും സാധിക്കാഞ്ഞതിനെത്തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍…

വയനാട് തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ തമിഴ്‌നാട് ചേരാങ്കോട് കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റിട്ടും പിടിതരാതെ കൊമ്പന്‍ കാട്ടിലേക്ക് മാറുകയായിരുന്നു. നാല് പേരെയാണ് രണ്ടാഴ്ച്ചക്കിടെ ഈ കാട്ടാന കൊന്നത്. കൊലയാളി കാട്ടാനയെ ചപ്പുംതോട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മയക്കു വെടിയേറ്റ കാട്ടാന തൊട്ടടുത്തുണ്ടായിരുന്ന ആനകൂട്ടത്തിനൊപ്പം ചേര്‍ന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കൊമ്പനും ആനക്കൂട്ടവും ഉള്‍കാട്ടിലേക്ക് കടന്നു. കൊലയാളി ആനയെ പിടികൂടാന്‍ അമ്പതോളം വനപാലകരാണ് ശ്രമം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ താപ്പാനകളെയും എത്തിച്ചു. ചെങ്കുത്തായ മല മുകളിലാണ് ആദ്യം കാട്ടാനയെ കണ്ടത്. ഇനി മയക്കുവെടിയേറ്റ് മയങ്ങിയാല്‍ തന്നെ ആനയെ നിരന്ന പ്രദേശത്തു കൂടി മാത്രമേ നടത്തി കൊണ്ടു പോകാന്‍ കഴിയൂ. ഇതും തടസമാണ്. രണ്ടാഴ്ച്ചക്കിടെ നാല് പേരെയാണ് കൊളപ്പള്ളി മേഖലയില്‍ കൊമ്പന്‍…

Read More

സിസി ടിവി അവൻമാരെ കുടുക്കി; യുവനടിയെ  അപമാനിച്ച സംഭവത്തിലെ യുവാക്കളുടെ ദൃശ്യങ്ങൾ കണ്ടെടുത്ത് പോലീസ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് യു​വ​ന​ടി​യെ യു​വാ​ക്ക​ൾ അ​പ​മാ​നി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​തോ​ടെ ന​ടി​യു​ടെ ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. സ​ന്ദ​ർ​ശ​ക​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ മാ​ളിലെ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. നി​ല​വി​ൽ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് ന​ടി. ഉ​ട​ൻ ത​ന്നെ ഇ​വ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഇ​ൻ​സ്റ്റ്ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഷോ​പ്പിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​പ്പോ​ൾ ത​ന്നെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​രി ഇ​തു​ക​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഈ ​ചെ​റു​പ്പ​ക്കാ​ർ ത​ങ്ങ​ളെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​വ​ച്ചും പി​ന്തു​ട​ർ​ന്നു. സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സി​ൽ…

Read More

ത​ല​ശേ​രി​യി​ൽ യു​വാ​വി​നെ ക​ഴു​ത്ത​റത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത; യു​വാ​വ് അ​തീ​വഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ത​ല​ശേ​രി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ധരാ​ത്രി​യി​ൽ യു​വാ​വി​നെ ക​ഴു​ത്ത​റത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗോ​പാ​ൽ പേ​ട്ട​യി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ റെ​പ്പാ​യ കു​ട്ടി​മാ​ക്കൂ​ൽ ധ​ന്യ​യി​ൽ അ​മി​ത്തി (34)നെ​യാ​ണ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചാ​ല മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴു​ത്തി​ന്‍റെ ഞ​ര​മ്പു​ക​ൾ മു​റി​ഞ്ഞ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​മി​ത്തി​നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ഇ​യാ​ൾ ഇ​പ്പോ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. മു​മ്പ് ഗോ​പാ​ൽ​പേ​ട്ട​യി​ൽ താ​മ​സി​ച്ചി​രു​ന്ന അ​മി​ത്തും മു​ഴ​പ്പി​ല​ങ്ങാ​ടു​ള്ള സു​ഹൃ​ത്തും ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘം ഇ​ന്ന​ലെ രാ​ത്രി ഗോ​പാ​ൽ പേ​ട്ട​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. രാ​ത്രി പ​ന്ത്ര​ണ്ടി​നു ശേ​ഷം ക​ഴു​ത്ത് മു​റി​ഞ്ഞ് ചോ​ര ഒ​ലി​ക്കു​ന്ന നി​ല​യി​ൽ അ​മി​ത്ത് സ​ഹാ​യം തേ​ടി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​മി​ത്തി​ന്‍റെ മ​ര​ണ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് .

Read More

ഇതാവണമെടാ ജനപ്രതിനിധി ! പതിനൊന്നു മണിക്ക് ഫലം വന്നതിനു പിന്നാലെ ഒരു മണിക്ക് ആദ്യ വാഗ്ദാനം നിറവേറ്റി; സംഭവം ഇങ്ങനെ…

ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് സ്ഥാനാര്‍ഥികള്‍ എന്നൊരു ആക്ഷേപമുണ്ട്. എന്നാല്‍ ഇതിന് അപവാദമാവുകയാണ് കാസര്‍ക്കോട് ബലാല്‍ പഞ്ചായത്തിലെ ദര്‍ക്കാസ് വാര്‍ഡില്‍നിന്നു ജയിച്ച അലക്സ് നെടിയക്കാലയില്‍. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് മണിക്കൂറുകള്‍ക്കകം ആദ്യ വാഗ്ദാനം പ്രാവര്‍ത്തികമാക്കിയാണ് അലക്‌സ് ഏവരെയും ഞെട്ടിച്ചത്. പഞ്ചായത്തില്‍ മലവെട്ടുവന്മാരുടെ കോളനിയിലേക്ക് റോഡ് ഇല്ലെന്നത് വര്‍ഷങ്ങളായുള്ള പരാതിയായിരുന്നു. ഇവരുടെ കോളനിയിലേക്കുള്ള അറുന്നൂറു മീറ്റര്‍ റോഡില്‍ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് കടന്നുപോവുന്നത്. ഈ ഭാഗത്ത് ഇരുമ്പു പൈപ്പ് വച്ച് അടച്ച് വാഹന ഗതാഗതം തടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അറുന്നൂറു മീറ്ററും നടന്നു തന്നെ പോവേണ്ട അവസ്ഥയിലായിരുന്നു കോളനിവാസികള്‍. നിരന്തമായി ആവശ്യപ്പെട്ടിട്ടും റോഡ് തുറക്കുന്നതിനു നടപടിയില്ലാത്തതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ അലക്സ് പ്രചാരണത്തിനു വന്നപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചു. അന്ന് അവിടെവച്ച് അലക്സ് നല്‍കിയ വാഗ്ദാനമാണ് റോഡ് തുറക്കും…

Read More

ബിജെപി ചോദിക്കുന്നു ആ വോട്ടുകൾ  എവിടെപ്പോയി‍? യു​ഡി​എ​ഫും എ​ല്‍​ഡി​ഫും പ​ര​സ്യ​മാ​യി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫും എ​ല്‍​ഡി​ഫും പ​ര​സ്യ​മാ​യി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് ബി​ജെ​പി. ഇ​രു മു​ന്ന​ണി​ക​ളു​ടേ​യും വോ​ട്ട് ക​ച്ച​വ​ട​വും വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ ധ്രു​വീ​ക​ര​ണ​വും അ​തി​ജീ​വി​ച്ച് ഉ​ജ്വല വി​ജ​യ​മാ​ണ് ബി​ജെ​പി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ​ത്. ഇ​ട​ത് -വ​ല​ത് അ​വി​ശു​ദ്ധ സ​ഖ്യ​ത്തി​നു മു​സ്‌ലിം ലീ​ഗ് മ​ധ്യ​സ്ഥം വ​ഹി​ച്ചു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ പറയുന്നു. യു​ഡി​എ​ഫി​നു കി​ട്ടാ​റു​ള്ള ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളും മ​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ വോ​ട്ടും എ​ല്‍​ഡി​എ​ഫിനു ന​ല്‍​കാ​ന്‍ ലീ​ഗ് നേ​തൃ​ത്വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. എ​ല്‍​ഡി​എ​ഫ് തി​രി​ച്ചു യു​ഡി​എ​ഫി​നെ​യും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ഹാ​യം പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ യു​ഡി​എ​ഫി​നു ല​ഭി​ച്ചു. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തിലെ ലേ​ഖ​ന​ത്തി​ലാ​ണ് പ​ര​സ്യ​വോ​ട്ട് ക​ച്ച​വ​ട​ത്തെക്കുറിച്ചു കെ.​സു​രേ​ന്ദ്ര​ന്‍ ആരോപിക്കുന്നത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും വോട്ടു ക​ണ​ക്കു​ക​ള്‍ സ​ഹി​ത​മാ​ണ് സു​രേ​ന്ദ്ര​ന്‍റെ വിമർശനം. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ 21 സീ​റ്റ് ഉ​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ഒ​മ്പ​ത് സീ​റ്റ് മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. ‘സിപിഎമ്മും ലീഗും’കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം ത​ട​യാ​ന്‍ സി​പി​എ​മ്മും…

Read More

സുരേന്ദ്രൻ സ്വർണത്തിനു പിറകെ പോയതു വിനയായി! ശോ​ഭ ഇ​റ​ങ്ങാ​തിരു​ന്നി​ട്ടും മു​ന്നേ​റിയെന്ന് ഔ​ദ്യോ​ഗി​കപ​ക്ഷം

കോ​ഴി​ക്കോ​ട്: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രതീക്ഷിച്ച വി​ജ​യം നേ​ടാ​നാ​വാ​ത്ത​തി​ലെ അതൃപ്തി ബിജെപിയിൽ കൂടുതൽ പുകയുന്നു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ത​ല​സ്ഥാ​ന​ത്തെ തി​രി​ച്ച​ടി​യും മ​റ്റു​ള്ളി​ട​ത്തെ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ പൊ​ളി​ഞ്ഞ​തും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​ക​ളാ​യാ​ണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വി​ല​യി​രു​ത്തു​ന്ന​ത്. ഒ.​രാ​ജ​ഗോ​പാ​ലും ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​അ​ബ്ദു​ള്ളക്കുട്ടി​യു​ള്‍​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ അ​തൃ​പ്തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​സ്വ​സ്ഥ​മാ​ക്കി. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ശ​ക്ത​മാ​യി​ട്ടു​ണ്ട്. പരാതി ഒഴുകുന്നുതെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പേ ത​ന്നെ ശോ​ഭാ​ സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ കേ​ന്ദ്ര​ത്തിനു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ , ഈ ​പ​രാ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കേ​ന്ദ്രം ത​യാ​റാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​കാ​ശ​വാ​ദം പൊ​ളി​ഞ്ഞ​തോ​ടെ ഇ​വ​ര്‍ വീ​ണ്ടും സു​രേ​ന്ദ്ര​നെ​തി​രേ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കും . ശോ​ഭാ​ സു​രേ​ന്ദ്ര​നും പി.​കെ.​കൃ​ഷ്ണ​ദാ​സും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. മുന്നേറിയ മുന്നണിഅ​തേ​സ​മ​യം, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ ഒ​രേ യൊരു മു​ന്ന​ണി…

Read More

കോ​വി​ഡ് ഭീ​തി​ക്കി​ടെ കോഴിക്കോട് ജി​ല്ല​യി​ല്‍  15 പേ​ര്‍​ക്ക് ഷി​ഗെ​ല്ല  രോ​ഗ​ല​ക്ഷ​ണം

കോ​ഴി​ക്കോ​ട് : കോ​വി​ഡ് ഭീ​തി​ക്കി​ടെ ജി​ല്ല​യി​ല്‍ 15 പേ​ര്‍​ക്ക് ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​യ്രി​യി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​ണ് രോ​ഗ ല​ക്ഷ​മു​ള്ള​ത്. ഇ​തി​ല്‍ 10 പേ​ര്‍ കു​ട്ടി​ക​ളാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ണ്ടി​ക്ക​ല്‍​താ​ഴം കൊ​ട്ടം​പ​റ​മ്പി​ലെ ചോ​ല​യി​ല്‍ വീ​ട്ടി​ല്‍ അ​ദ്‌​നാ​ന്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്(11) മ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഷി​ഗെ​ല്ല ബ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​യു​ടെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​ത്. ഇ​വ​രെ രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വീ​ട്ടി​ലെ കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഈ ​കി​ണ​റി​ലെ വെ​ള്ളം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കാ​യി റീ​ജ​ണ​ല്‍ അ​ന​ല​റ്റി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​വൂ എ​ന്ന് ഡി​എം​ഒ വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം മാ​യ​നാ​ട് വാ​ര്‍​ഡി​ലെ കോ​ട്ട​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തെ…

Read More

ഇതെന്റെ ഫ്രീക്കത്തി അമ്മായിയമ്മ ! സമീറ റെഡ്ഡിയും അമ്മായിയമ്മയും ചേര്‍ന്നുള്ള തട്ടുപൊളിപ്പന്‍ ഡാന്‍സ് വൈറലാകുന്നു…

സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും താരമാണ് നടി സമീര റെഡ്ഡി. സൗന്ദര്യത്തെപ്പറ്റിയുള്ള അബദ്ധധാരണകള്‍ പൊളിച്ചടുക്കിയും താരം കൈയ്യടി നേടിയിട്ടുണ്ട്. ”ഇതാണ് ഞാന്‍,” എന്നു പറഞ്ഞുകൊണ്ട് നരച്ച മുടിയും മേയ്ക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെയും അമ്പരപ്പിച്ചിരുന്നു. കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികള്‍ കണ്ടും മക്കള്‍ക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി. ഇപ്പോള്‍ അമ്മായിയമ്മയ്ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരേ ഡ്രസ്സ് മാറിയണിഞ്ഞ് ചുവടുവെയ്ക്കുകയാണ് ഇരുവരും. എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്. ലോക്ക്ഡൗണ്‍കാലത്തെ തന്റെ അമ്മ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും അടുത്തിടെ സമീറ പങ്കുവച്ചിരിക്കുന്നത്. അമ്മ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വികൃതിയൊപ്പിക്കുന്ന കുസൃതികുടുക്കകളെയും വീഡിയോയില്‍ കാണാം. https://www.instagram.com/reel/CI2Oykon25X/?utm_source=ig_embed അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു താരം.…

Read More