സ​ഹ​ദേ​വ​ന്‍റെ പ​ണി​പോ​യി, പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ള്‍;  ദൃശ്യം 2വിനെക്കുറിച്ച് ഷാജോൺ  

ദൃ​ശ്യം സി​നി​മ​യി​ല്‍ ഭാ​ഗ​മാ​കാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്ന ആ​ളാ​ണ് ഞാ​ന്‍. ദൃ​ശ്യം 3യും ​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ള്‍ കേ​ള്‍​ക്കു​ന്ന​ത്. എ​ന്തൊ​ക്കെ ട്വി​സ്റ്റു​ക​ളാ​ണ്. ഒ​രു ര​ക്ഷ​യു​മി​ല്ലാ​ത്ത സി​നി​മ​യാ​ണ് ദൃ​ശ്യം 2. ഈ ​സി​നി​മ​യി​ല്‍ ഭാ​ഗ​മാ​കാ​ത്ത​തി​ന്‍റെ വി​ഷ​മ​മു​ണ്ട്. ഇ​പ്പോ​ള്‍ ഒ​രു​പാ​ട് പേ​ര്‍ വി​ളി​ച്ചു ചോ​ദി​ക്കു​ന്നു​ണ്ട്. എ​വി​ടെ​പ്പോ​യി സ​ഹ​ദേ​വ​ന്‍ എ​ന്ന്. സ​ഹ​ദേ​വ​ന്‍റെ പ​ണി​പോ​യി, പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ള്‍. ഇ​നി സ​ഹ​ദേ​വ​ന്‍ വ​ര​ണ​മെ​ങ്കി​ല്‍ ജീ​ത്തു വി​ചാ​രി​ക്ക​ണം. ദൃ​ശ്യം 3യി​ല്‍ ന​മ്മ​ളൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെന്ന് ഷാജോൺ

Read More

പിണറായിയാണോ കടയ്ക്കൽ ചന്ദ്രൻ? മറുപടിയുമായി സംവിധായകൻ സന്തോഷ് വിശ്വനാഥ്

ടി.ജി.ബൈജുനാഥ്കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി ഒ​രു ക​ഥ കേ​ട്ട​പ്പോ​ൾ സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് വി​ശ്വ​നാ​ഥിന്‍റെ മനസിൽ മുഖ്യമന്ത്രിയായി ആ​ദ്യം വ​ന്ന​തു മ​മ്മൂ​ട്ടി​. ക​ഥ​യൊ​രു​ക്കി​യ ബോ​ബി – സ​ഞ്ജ​യ് ക്കും പകരം വയ്ക്കാൻ മ​റ്റൊ​രു പേ​രി​ല്ലാ​യി​രു​ന്നു. മ​മ്മൂ​ട്ടി​യെ മ​ന​സി​ൽ​ക്ക​ണ്ടു ത​ന്നെ എ​ഴു​തി​യ സീ​നു​ക​ളും ഡ​യ​ലോ​ഗു​ക​ളും. പ്ര​ചോ​ദ​ന​മാ​യ​തു മെ​ഗാ​സ്റ്റാ​റി​ന്‍റെ സം​ഭാ​ഷ​ണ​ശൈ​ലി​യും ശ​രീ​ര​ഭാ​ഷ​യും. മ​മ്മൂ​ട്ടി, മു​ഖ്യ​മ​ന്ത്രി ക​ട​യ്ക്ക​ൽ ച​ന്ദ്ര​നാ​കു​ന്ന പൊ​ളി​റ്റി​ക്ക​ൽ മാ​സ് ത്രി​ല്ല​ർ ‘വ​ണ്‍’ ഒ​രു​ങ്ങു​ക​യാ​ണ്. മ​മ്മൂ​ട്ടി​യും മു​ര​ളി​ഗോ​പി​യും ജോ​ജു ജോ​ർ​ജുമാണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ – ​സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​സാ​രി​ക്കു​ന്നു. ‘ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ’​ക്കു ശേ​ഷം അ​ഞ്ചുവ​ർ​ഷ​ത്തെ ഇ​ട​വേ​ള. മ​മ്മൂ​ട്ടി​ച്ചി​ത്രം ഒ​രു​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നോ…‍?ആദ്യസിനിമ ‘ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ’ക്കു ശേഷം ഏ​തു ടൈ​പ്പ് സി​നി​മ ചെ​യ്യ​ണ​മെ​ന്ന ക​ണ്‍​ഫ്യൂ​ഷ​നു​ണ്ടാ​യി​രു​ന്നു. കു​റേ സ​ബ്ജ​ക്ടു​ക​ൾ കേ​ട്ടു. ഒ​രു ല​വ് സ്റ്റോ​റി ചെ​യ്യാ​നാ​യി​രു​ന്നു പ്ലാ​ൻ. പ​ക്ഷേ, സ്ക്രി​പ്റ്റ് വേ​ണ്ട​രീ​തി​യി​ൽ ഡെ​വ​ല​പ് ആ​യി​ല്ല. മ​മ്മൂ​ക്ക​യെ വ​ച്ചു​ള്ള സ​ബ്ജ​ക്ടു​ക​ൾ ബോ​ബി – സ​ഞ്ജ​യു​മാ​യി ആ​ലോ​ചി​ച്ചു​വെ​ങ്കി​ലും അതു വ​ർ​ക്കൗ​ട്ട് ആ​യി​ല്ല.…

Read More

കോ​ണ്‍​ഗ്ര​സി​നു തി​രു​വ​ല്ല വേ​ണം, വി​ട്ടു​കൊ​ടു​ക്കാ​നാ​വില്ലെ​ന്ന് ജോ​സ​ഫ്;  സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് വി​ക്ട​ര്‍

പ​ത്ത​നം​തി​ട്ട: സ്ഥി​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ച്ചു​മാ​റ്റം വി​ജ​യ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മോ​യെ​ന്ന് യു​ഡി​എ​ഫി​ല്‍ സ​ജീ​വ ച​ര്‍​ച്ച. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വ​ച്ചു​മാ​റ്റ​മാ​ണ് ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥി​ര​മാ​യി മ​ത്സ​രി​ച്ചു​വ​രു​ന്ന തി​രു​വ​ല്ല മ​ണ്ഡ​ലം ഇ​ക്കു​റി കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ കെ​പി​സി​സി​ക്ക് ക​ത്തു​ന​ല്‍​കി. എ​ന്നാ​ല്‍ തി​രു​വ​ല്ല വി​ട്ടു​കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട്. ഇ​ക്കാ​ര്യം പാ​ര്‍​ട്ടി നേ​താ​വ് പി.​ജെ. ജോ​സ​ഫ് ഇ​തി​നോ​ട​കം വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. തി​രു​വ​ല്ല​യ്ക്കു പ​ക​രം റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ജോസഫിന്‍റെ നിലപാട്തി​രു​വ​ല്ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് മ​ണ്ഡ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു​വ​യ്ക്കാ​ന്‍ കാ​ര​ണം. യു​ഡി​എ​ഫി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ തി​രു​വ​ല്ല മ​ണ്ഡ​ലം നി​ര്‍​ണാ​യ​ക​മാ​കും. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ജോ​സ​ഫ് എം.​പു​തു​ശേ​രി…

Read More

തന്നോട് 50 ലക്ഷം കടം വാങ്ങിയയാളാണ് ശശി; സി​നി​മ​യി​ലെ ശ​ത്രു​ക്ക​ള്‍ ശ​ശി​കു​മാ​റി​നെ ആ​യു​ധ​മാ​ക്കി ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു; ചി​ത്രം വി​റ്റ​തി​ല്‍ പ​ങ്കി​ല്ലെ​ന്ന് വി​ന​യ​ന്‍

പ​ത്ത​നം​തി​ട്ട: ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് എ​ന്ന ച​ല​ച്ചി​ത്രം ആ​മ​സോ​ണ്‍ പ്രൈ​മി​നു ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വാ​യ ക​ല​ഞ്ഞൂ​ര്‍ ശ​ശി​കു​മാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി വി​ന​യ​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ആ​മ​സോ​ണ്‍ പ്രൈ​മി​നു ചി​ത്രം ന​ല്‍​കി​യെ​ന്നും താ​ന്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു ശ​ശി​കു​മാ​റി​ന്‍റെ ആ​രോ​പ​ണം. ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് എ​ന്ന ച​ല​ച്ചി​ത്രം താ​ന്‍ സം​വി​ധാ​നം ചെ​യ്ത​ത​ല്ലെ​ന്നും പി​ന്നെ​ങ്ങ​നെ ത​നി​ക്ക് വി​ല്‍​ക്കാ​നാ​കു​മെ​ന്നും വി​ന​യ​ന്‍ ചോ​ദി​ക്കു​ന്നു. ത​ന്‍റെ മ​ക​ന്‍ വി​ഷ്ണു വി​ന​യ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ പേ​രി​ല്‍ ത​ന്‍റെ കൈ​യി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ ക​ട​മാ​യി ശ​ശി​കു​മാ​ര്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രെ അ​ദ്ദേ​ഹം നി​ര​ന്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​ന്‍റെ പേ​രി​ല്‍ നി​യ​മ​ന​ട​പ​ടി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും വി​ന​യ​ന്‍ പ​റ​യു​ന്നു. സി​നി​മ​യി​ലെ ശ​ത്രു​ക്ക​ള്‍ ശ​ശി​കു​മാ​റി​നെ ആ​യു​ധ​മാ​ക്കി ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നാ​ണ് വി​ന​യ​ന്‍റെ ആ​രോ​പ​ണം. ശശികുമാറിന്‍റെ മറുപടിഎ​ന്നാ​ല്‍…

Read More

മ​ന​സി​ന് സു​ഖ​മി​ല്ല,​യാ​ത്ര​പോകുന്നു; കോൺസൽ ജനറലിന്‍റെ മുൻഗ​ൺ​മാ​ൻ ജ​യ​ഘോ​ഷി​നെ വീ​ണ്ടും  കാണാതായതായി ഭാര്യയുടെ പരാതി

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ കോ​ണ്‍​സ​ൽ ജ​ന​റ​ലി​ന്‍റെ മു​ൻ​ഗ​ണ്‍​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ തു​ന്പ പോ​ലീ​സ് മാ​ൻ മി​സിം​ഗി​ന് കേ​സെ​ടു​ത്തു. ജ​യ​ഘോ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ജ​യ​ഘോ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ വ​രെ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. തു​ന്പ ക​രി​മ​ണ​ൽ സ്വ​ദേ​ശി​യാ​യ ജ​യ​ഘോ​ഷി​നെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ജ​യ​ഘോ​ഷി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്നും ഒ​രു ക​ത്തും ക​ണ്ടെ​ടു​ത്തി​രു​ന്നു. മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് വി​നോ​ദ​യാ​ത്ര​ക്ക് പോ​കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജ​യ​ഘോ​ഷി​നെ കാ​ണാ​താ​കു​ന്ന​ത്. നേ​ര​ത്തെ​യും ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. വി​വാ​ദ​മാ​യ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​നി​ടെ ജൂ​ലാ​യ് 16ന് ​ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം കൈ​യി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ അ​വ​ശ​നി​ല​യി​ലാ​ണ് ജ​യ​ഘോ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. ജ​യ​ഘോ​ഷി​നെ നാ​ട്ടു​കാ​രും…

Read More

കേരളത്തിൽ വൻ വാടക കാർ തട്ടിപ്പ്; ഞെ​ട്ടി​​ക്കു​ന്ന വി​വ​രം പു​റ​ത്ത് ! ബം​ഗ​ളൂ​രു​വി​ല്‍ ‘അ​ധോ​ലോ​കം’; ക​ര്‍​ണാ​ട​ക സി​ഐ ആ​വ​ശ്യ​പ്പെ​ട്ട​ത് 50,000 ; 4 കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ആ​ഡം​ബ​ര കാ​റു​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം കേ​ര​ള​ത്തി​ല്‍ വേ​രു​റ​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ത​ട്ടി​പ്പ് സം​ഘ​ത്തി​ന് വേ​രു​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. യൂ​സ്ഡ് കാ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് വ്യാ​പ​ക​മാ​യി ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ആ​ഡം​ബ​ര കാ​റു​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി വാ​ങ്ങി അ​വ മ​റി​ച്ചു ന​ല്‍​കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​ണ് രീ​തി. ന​ല്ല രീ​തി​യി​ൽ യൂ​സ്ഡ് കാ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​കൂ​ടി ത​ല​വേ​ദ​ന​യാ​കു​ന്ന​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ.ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ വീ​ണ്ടും വാ​ട​ക കാ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ എ​ട്ടി​നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ടി. ​ശ്രീ​നാ​ഥ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ല്‍ പ​രാ​തി…

Read More

ശോഭരാജിന്‍റെ കാമുകി; ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ്, വ​ബിഗ്ബോസ് താരം നിഹിത ബിസ്വാസുമായുള്ള പ്രണയം ജയിൽ വച്ച്; നിശ്ബ്ദമായി തുടങ്ങിയ പ്രണയകഥൾ ഇങ്ങനെ…

ബിഗ് ബോ​സിലൂടെ പ്ര​ശ​സ്ത​യാ​യ നി​ഹി​ത ബി​സ്വാ​സി​നെ പ​ല​ർ​ക്കും അ​റി​യാ​മാ​യി​രി​ക്കും. അ​തി​നേ​ക്കാ​ളേ​റെ നി​ഹി​ത​യെ ലോ​കം അ​റി​ഞ്ഞ​ത് ചാ​ൾ​സ് ശോ​ഭ​രാ​ജി​ന്‍റെ പ്ര​തി​ശ്രു​ത വ​ധു​വെ​ന്ന നി​ല​യി​ലാ​ണ്. ജ​യി​ലി​ൽ വ​ച്ച് ഇ​രു​വ​രും മോ​തി​രം കൈ​മാ​റി​യെ​ന്നാ​ണ് നി​ഹി​ത പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​ത് തെ​റ്റാ​യ വാ​ർ​ത്ത​യാ​ണെ​ന്നും ജ​യി​ലി​ൽ അ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.എ​ന്തു ത​ന്നെ​യാ​യാ​ലും 2008ലാ​ണ് പ​ല​രെ​യും ഞെ​ട്ടി​ക്കു​ക​യും നെ​റ്റി​ചു​ളി​പ്പി​ക്കു​ക​യും ചെ​യ്ത വാ​ർ​ത്ത​യി​ലൂ​ടെ ശോ​ഭ​രാ​ജ് വാ​ർ​ത്ത​ക​ളി​ൽ വീ​ണ്ടും നി​റ​ഞ്ഞ​ത്. “​അ​റു​പ​ത്തി​നാ​ലാം വ​യ​സി​ൽ ശോ​ഭ​രാ​ജ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു. ത​ന്നേ​ക്കാ​ൾ 44 വ​യ​സി​ന് ഇ​ള​പ്പ​മു​ള്ള നി​ഹി​ത ബി​സ്വാ​സാ​ണ് വ​ധു.’ ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ്കാ​ഠ്മ​ണ്ഡു സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വ​ച്ചാ​ണ് നി​ഹി​ത ശോ​ഭ​രാ​ജി​നെ ക​ണ്ട​ത്. ശോ​ഭ​രാ​ജി​ന്‍റെ ഫ്ര​ഞ്ച് അ​ഭി​ഭാ​ഷ​ക​ന് ഒ​രു ഇ​ന്‍റ​ർ​പ്ര​ട്ട​റെ ആ​വ​ശ്യ​മാ​യി​രു​ന്നു. ആ ​ഒ​ഴി​വി​ലേ​ക്കാ​ണ് നി​ഹി​ത എ​ത്തി​യ​ത്.ശോ​ഭ​രാ​ജി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ലും വ​ശ്യ​മാ​യ ചി​രി​യി​ലും നി​ഹി​ത ആ​കൃ​ഷ്ട​യാ​യി​രി​ക്കാം. അ​ല്ലെ​ങ്കി​ൽ ഒ​രു​പ​ക്ഷേ അ​യാ​ളു​ടെ വ്യ​ക്തി​ത്വ​വും പെ​രു​മാ​റ്റ​വു​മാ​കാം ആ ​പ​ത്തൊ​ൻ​പ​തു​കാ​രി​യെ പ്ര​ണ​യാ​ർ​ദ്ര​യാ​ക്കി​യ​ത്.…

Read More

ഞാ​ൻ അ​ങ്ങ​നെ കോ​ടീ​ശ്വ​ര​നാ​യി!  തുടക്കം പാത്രം കഴികി; ഇ​രു​പ​ത്ത​ഞ്ചാം വ​യ​സി​ൽ ശ​ത​കോ​ടീ​ശ്വ​രൻ; ബ്ര​ണ്ട​ൻ കോ​ണ്‍​ടിയുടെ വളർച്ചയുടെ വിസ്മയകഥയറിയാം

ബ്ര​ണ്ട​ൻ കോ​ണ്‍​ടി- വ​യ​സ് 25, സം​രം​ഭ​ക​ൻ, ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ളു​വ​ൻ​സ​ർ.. ശ​ത​കോ​ടീ​ശ്വ​ര​ൻ. ഒ​രു വി​ശേ​ഷ​ണം​കൂ​ടി​യു​ണ്ട്- ക​ടു​ത്ത ദാ​രി​ദ്ര്യത്തി​ൽ ജീ​വി​തം തു​ട​ങ്ങി​യ​വ​ൻ.അ​മ്മ ഒ​റ്റ​യ്ക്കു വ​ള​ർ​ത്തി​യ കു​ട്ടി​യാ​യി​രു​ന്നു അ​വ​ൻ. പെ​ട്ടെ​ന്നൊ​രു​നാ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​മ്മ​യു​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ഒ​പ്പം ഒ​രു മു​ന്ന​റി​യി​പ്പു​ംകൂ​ടി കി​ട്ടി- താ​മ​സി​ക്കു​ന്ന വീ​ട് 12 മ​ണി​ക്കൂ​റി​ന​കം ഒ​ഴി​യ​ണം! പ​ട്ടി​ണി​യാ​വ​രു​തെന്നും ത​ല​യ്ക്കു​മു​ക​ളി​ൽ ഒ​രു കൂ​ര​യു​ണ്ടാ​ക​ണ​മെ​ന്നും മാ​ത്ര​മേ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ അ​ന്ന്. സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ മാ​റി​മാ​റി അ​ന്തി​യു​റ​ങ്ങാ​ൻ​ പ​റ്റി. പ​ക്ഷേ ചി​ല​പ്പോ​ഴൊ​ക്കെ തെ​രു​വി​ലും. അ​മ്മ പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​ല​ഞ്ഞു ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ബാ​ല​നാ​യ ബ്ര​ണ്ട​നെ പ​ല​പ്പോ​ഴും ഒ​റ്റ​യ്ക്കാ​ക്കി അ​വ​ർ മ​ണി​ക്കൂ​റു​ക​ൾ പ​ണി​യെ​ടു​ത്തു- പാ​ത്ര​ത്തി​ൽ അ​ല്പ​മെ​ങ്കി​ലും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ.അ​മ്മ ഒ​രു​പാ​ടു ക​ഷ്ട​പ്പെ​ട്ടു, എ​ന്നെ ഒ​രു​പാ​ടു സ്നേ​ഹി​ച്ചു.. ഒ​ട്ടും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല കാ​ര്യ​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക്. സ​ത്യ​ത്തി​ൽ എ​നി​ക്കു ജീ​വ ിത​ത്തെ പേ​ടി​യാ​യി​രു​ന്നു- ബ്ര​ണ്ട​ൻ പ​റ​യു​ന്നു. ആ​ദ്യ സം​രം​ഭം- പാ​ത്രം ക​ഴു​ക​ൽപ​തി​നാ​റാം വ​യ​സി​ൽ അ​വ​നൊ​രു തീ​രു​മാ​ന​മെ​ടു​ത്തു. അ​മ്മ​യു​ടെ ക​ഷ്ട​പ്പാ​ടു കു​റ​യ്ക്ക​ണം, ചെ​റി​യ വ​രു​മാ​ന​മെ​ങ്കി​ലും…

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും;തൊ​ലാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നുവെന്ന് രാ​ഹു​ൽ ഗാ​ന്ധി

കൊ​ല്ലം: ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​ന് അ​വ​ർ​ക്ക് ഒ​രു മ​ന്ത്രാ​ല​യ​മു​ണ്ട്. എ​ന്നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഒ​രു മ​ന്ത്രാ​ല​യ​മി​ല്ല.​അധികാര ത്തിലെത്തിയാൽ അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​ൻ​ശ്ര​മി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​പ​റ​ഞ്ഞു. കൊ​ല്ലം ത​ങ്ക​ശേ​രി​യി​ൽ മ​ത്സ്യ​ത്തൊ ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നു. ഒ​പ്പം യാ​ത്ര​ചെ​യ്ത​പ്പോ​ൾ അ​വ​രു​ടെ ക​ഷ്ട​പ്പാ​ട് നേ​രി​ട്ടു​മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​പ​റ​ഞ്ഞു. ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല. മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വ​ല​യെ​റി​ഞ്ഞാ​ൽ പ​ല​പ്പോ​ഴും വ​ല ശൂ​ന്യ​മാ​യി​രി​ക്കും. ഇ​തെ​ന്തു​മാ​ത്രം ബു​ദ്ധി​മു​ട്ടാ​ണ് അ​വ​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ ഓ​രോ​രു​ത്ത​ർ വ​ന്ന് അ​വ​ര​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​യു​ന്പോ​ൾ അ​തി​ലൂ​ടെ അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന കാ​ണാ​ൻ ക​ഴി​യു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. നി​ങ്ങ​ളെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. നി​ങ്ങ​ളു​ടെ തൊ​ഴി​ലി​നെ ഞാ​ൻ ആ​രാ​ധി​ക്കു​ന്നു. ന​മ്മു​ടെ ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ് മ​ത്സ്യം. എ​ന്നാ​ൽ ആ ​ഭ​ക്ഷ്യ​വ​സ്തു​വി​ന്‍റെ പി​ന്നി​ലെ അ​ധ്വാ​നം…

Read More

​സുഹൃ​ത്ത് കൊ​ടു​ത്ത​വി​ട്ട പൊ​തി സ്വ​ർ​ണ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് വാ​ങ്ങി​യ​ത്; പിന്നെ സത്യം അറിഞ്ഞപ്പോൾ സ്വ​ർ​ണം മാ​ലി​യി​ൽ ഉ​പേ​ക്ഷി​ച്ചു! താ​ൻ നി​ര​പ​രാ​ധി​യ​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യതുകൊണ്ടാണ് സം​ഘം വ​ഴി​യി​ൽ  ഉപേക്ഷിച്ചതെന്ന് ബിന്ദു…

മാ​ന്നാ​ർ: ദു​ബാ​യി​യി​ൽ​നി​ന്നു കൊ​ടു​ത്തു​വി​ട്ട ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പേ​ടി​ച്ചു മാ​ലി​യി​ൽ ഉ​പേ​ക്ഷി​ച്ചു​വെ​ന്നു ബി​ന്ദു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.​ഫ​നീ​ഫ എ​ന്ന സു​ഹൃ​ത്ത് കൊ​ടു​ത്ത​വി​ട്ട പൊ​തി സ്വ​ർ​ണ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് വാ​ങ്ങി​യ​ത്.​ എ​ന്നാ​ൽ, വി​മ​ന​ത്തി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് സ്വ​ർ​ണ​മാ​ണു പൊ​തി​ക്കു​ള്ളി​ലെ​ന്ന് അ​റി​യു​ന്ന​ത്. മാ​ലി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ പേ​ടി​ച്ച് അ​ത് അ​വി​ടെ ഉ​പേ​ക്ഷി​ച്ചാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തെ​ന്ന ക​ഥ​യാ​ണ് ബി​ന്ദു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. ഇ​തി​ന് മു​ന്പ് ഒ​രി​ക്ക​ലും സ്വ​ർ​ണം ക​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു.​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ത​ട്ടി​കൊ​ണ്ടു പോ​യ ര​ണ്ടു പേ​രെ നേ​ര​ത്തെ മു​ത​ൽ അ​റി​യാ​മെ​ന്നും യു​വ​തി പ​റ​യു​ന്നു. താ​ൻ നി​ര​പ​രാ​ധി​യ​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ സം​ഘം ഇ​വ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്രേ. അ​തി​നു മു​ന്പ് പു​തി​യ ചു​രി​ദാ​റും വീ​ട്ടി​ൽ തി​രി​കെ പോ​കാ​ൻ 1,000 രൂ​പ​യും ന​ൽ​കി​യെ​ന്നു​മാ​ണ് യു​വ​തി പ​റ​ഞ്ഞ​ത്. ഇ​തി​ൽ​ത്ത​ന്നെ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും ത​ട്ടി​കൊ​ണ്ടു​പോ​യ​വ​രു​മാ​യി എ​തെ​ങ്കി​ലും ത​ര​ത്തി​ൽ ധാ​ര​ണ ഉ​ണ്ടാ​ക്കി​യ ശേ​ഷ​മാ​കാം വി​ട്ട​യ​ച്ച​തു​മെ​ന്നു​മാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ…

Read More