സ​ഹ​ദേ​വ​ന്‍റെ പ​ണി​പോ​യി, പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ള്‍;  ദൃശ്യം 2വിനെക്കുറിച്ച് ഷാജോൺ  

ദൃ​ശ്യം സി​നി​മ​യി​ല്‍ ഭാ​ഗ​മാ​കാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്ന ആ​ളാ​ണ് ഞാ​ന്‍. ദൃ​ശ്യം 3യും ​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ള്‍ കേ​ള്‍​ക്കു​ന്ന​ത്. എ​ന്തൊ​ക്കെ ട്വി​സ്റ്റു​ക​ളാ​ണ്. ഒ​രു ര​ക്ഷ​യു​മി​ല്ലാ​ത്ത സി​നി​മ​യാ​ണ് ദൃ​ശ്യം 2. ഈ ​സി​നി​മ​യി​ല്‍ ഭാ​ഗ​മാ​കാ​ത്ത​തി​ന്‍റെ വി​ഷ​മ​മു​ണ്ട്.

ഇ​പ്പോ​ള്‍ ഒ​രു​പാ​ട് പേ​ര്‍ വി​ളി​ച്ചു ചോ​ദി​ക്കു​ന്നു​ണ്ട്. എ​വി​ടെ​പ്പോ​യി സ​ഹ​ദേ​വ​ന്‍ എ​ന്ന്. സ​ഹ​ദേ​വ​ന്‍റെ പ​ണി​പോ​യി, പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ള്‍. ഇ​നി സ​ഹ​ദേ​വ​ന്‍ വ​ര​ണ​മെ​ങ്കി​ല്‍ ജീ​ത്തു വി​ചാ​രി​ക്ക​ണം. ദൃ​ശ്യം 3യി​ല്‍ ന​മ്മ​ളൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെന്ന് ഷാജോൺ

Related posts

Leave a Comment