പോലീസിന്‍റെ ഭാഗത്തും തെറ്റുണ്ട്! സോ​ഡാ​ക്കു​പ്പി​യു​ടെ ക​ഴു​ത്ത് പോ​ലെ ഒ​രു പാ​ലം; നാഗമ്പടം പാലത്തിൽ സംഭവിക്കുന്നത്…

കോ​ട്ട​യം: ന​ഗ​ര​ത്തി​നു​ള്ളി​ൽ സോ​ഡാ​ക്കു​പ്പി​യു​ടെ ക​ഴു​ത്ത് പോ​ലെ ഒ​രു പാ​ലം. ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്കാ​ത്ത​വ​രെ കു​രു​ക്കാ​ൻ പാ​ല​ത്തോ​ടു ചേ​ർ​ന്ന് നി​ല​യു​റ​പ്പി​ച്ച് പോ​ലീ​സ്. ക​ടു​ത്ത പി​ഴ ഒ​ടു​ക്കാ​ൻ വ​ക​യി​ല്ലാ​തെ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചു വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ മ​റ​വി​ലൂ​ടെ പാ​യു​ന്ന ഇ​രു​ച​ക്ര​യാ​ത്ര​ക്കാ​ർ. ഇ​വി​ടെ​യാ​ണ് മീ​ന​ച്ചി​ലാ​റി​നു കു​റു​കെ നാ​ഗ​ന്പ​ട​ത്തു​ള്ള പാ​ല​ത്തോ​ടു ചേ​ർ​ന്ന് ഇ​ന്ന​ലെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രി ടോ​റ​സ് ലോ​റി ക​യ​റി ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. പു​തി​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം മു​ത​ൽ എ​സ്എ​ച്ച് മൗ​ണ്ട് വ​രെ പോ​ലീ​സ് ജ​ന​ത്തെ പി​ഴി​യാ​ൻ ന​ട​ത്തു​ന്ന നെ​ട്ടോ​ട്ട​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ന്നു. ഇ​തേ​സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ ദി​ശ തെ​റ്റി​ച്ച് ഇ​ട​തു​വ​ശ​ത്തു​കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തും പ​തി​വാ​ണ്. ഇ​രു​ച​ക്ര​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ക​ട​ന്നു​പോ​കാ​ൻ പ്ര​ത്യേ​കം പാ​ത​യി​ല്ലാ​ത്തും ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. വ​ള​വു​ക​ളി​ലും തി​ര​ക്കി​നി​ട​യി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന ഈ ​മേ​ഖ​ല​യി​ൽ പോ​ലീ​സ് പാ​ലി​ക്കു​ന്നി​ല്ല. വ​ശം​തെ​റ്റി​ച്ചു​ള്ള ഓ​വ​ർ​ടേ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല.

Read More

രാവും പകലെന്നുമില്ലാതെ ജയിൽ കെട്ടിനുള്ളിലേക്ക് കഞ്ചാവ് പറന്നിറങ്ങുന്നു; സമീപപ്രദേശത്ത് പരിശോധന നടത്തിയിട്ടും ആരെയും കണ്ടെത്താനാകാതെ പോലീസ്

മാ​വേ​ലി​ക്ക​ര: ക​ഞ്ചാ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ല​ഹ​രി ഗു​ളി​ക​ളും പൊ​തി​ക​ളാ​ക്കി സ​ബ് ജ​യി​ല്‍ വ​ള​പ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യാ​ണു ജ​യി​ലി​ന്‍റെ അ​ടു​ക്ക​ള വ​ശ​ത്തു​ള്ള ഭാ​ഗ​ത്തേ​ക്കു പു​റ​ത്തു നി​ന്നു ക​ഞ്ചാ​വും മ​റ്റും ചെ​റി​യ പൊ​തി​ക​ളാ​ക്കി ജ​യി​ലി​നു​ള്ളി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പോലീസ്, എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ആ​രെ​യും പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.പ​ക​ല്‍ സ​മ​യ​ത്താ​ണു പൊ​തി​ക​ള്‍ ജ​യി​ലി​നു​ള്ളി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​ത്. കോ​ട​തി വ​ള​പ്പി​നു തെ​ക്കു​വ​ശ​ത്തു പ​ടീ​ത്തോ​ടി​നു ക​ര​യി​ലൂ​ടെ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ലൂ​ടെ ന​ടന്നാല്‍ ജ​യി​ലി​ന്‍റെ മ​തി​ല്‍​ക്കെ​ട്ട് ഭാ​ഗ​ത്തെ​ത്താം. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര​ല്ലാ​ത്ത പ​ല​രും പ​ക​ല്‍ സ​മ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​വി​ടെ​യെ​ത്തി ത​മ്പ​ടി​ക്കു​ന്ന​തു പ​തി​വാ​ണെ​ന്നു പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത സ​മീ​പ​വാ​സി​ക​ളെ ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​വും ഉ​ണ്ടാ​യി. ജ​യി​ല്‍ വ​ള​പ്പി​ലേ​ക്കു പൊ​തി​ക്കെ​ട്ട് വ​ലി​ച്ചെ​റി​യ​ല്‍ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ട​യ്ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടു ഈ ​റോ​ഡി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും…

Read More

കുമരകം മോഷണം! എല്ലാം ഉണ്ട്, പക്ഷേ ഒരാവശ്യത്തിന് ഒന്നും ഉപകരിക്കില്ല; ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് കു​മ​ര​കം പോ​ലീ​സ്

കു​മ​ര​കം: പ്ര​ഹ​സ​ന​മാ​യി കു​മ​ര​ക​ത്തെ സി​സി ടി​വി കാ​മ​റ​ക​ൾ. മോ​ഷ്ടാ​ക്ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യ​ഥേ​ഷ്ടം വി​ല​സു​ന്പോ​ൾ ക​ണ്ണ​ട​ച്ച് കാ​മ​റ​ക​ളും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കു​മ​ര​കം ഭാ​ഗ​ത്തെ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച സി​സി ടി​വി കാ​മ​റ​ക​ളും ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ കാ​മ​റ​ക​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളുടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥാ​പി​ച്ച കാ​മ​റ​ക​ളു​ണ്ട്. എ​ന്നാ​ൽ മോഷ്ടാവിനെ​ക്കു​റി​ച്ചു വി​വ​രം ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കാ​ഴ്ച​ക​ൾ ഒ​രു​ക്കാ​ൻ ഈ ​കാ​മ​റ​ക്ക​ണ്ണു​ക​ൾ ക​ഴി​ഞ്ഞിട്ടില്ല. കു​മ​ര​കം വ​ട​ക്കും​ഭാ​ഗം എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം 38-ാം ന​ന്പ​ർ ഗു​രു​ക്ഷേ​ത്ര​ത്തി​ലും ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്രം വ​ക ബോ​ട്ടു​ജെ​ട്ടി പാ​ല​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ അ​പ്റോ​ച്ച് റോ​ഡി​നു​സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ലു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​ൽ ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ സി​സി ടി​വി​യു​ണ്ടെ​ങ്കി​ലും നൈ​റ്റ് വി​ഷ​ൻ ഇ​ല്ലാ​ത്ത​തു വെ​ല്ലു​വി​ളി​യാ​യി. പ​ക​ൽ സ​മ​യ​ത്തെ ദൃ​ശ്യം മാ​ത്ര​മാ​ണ് കാ​മ​റ​യി​ൽ…

Read More

ആരുടെ സമയം ശരിയാകും..! എ​ന്‍​സി​പി നി​ര്‍​ണാ​യ​ക യോ​ഗം തു​ട​ങ്ങി; എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​ക്ഷ വി​മ​ര്‍​ശനം; നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ വാ​ക്ക്‌​പോ​ര്

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ന്‍​സി​പി​യു​ടെ ജി​ല്ലാ നി​ര്‍​വാ​ഹ​ക​സ​മി​തി യോ​ഗം കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു. ഇ​ട​തു​മു​ന്ന​ണി ജി​ല്ല​യി​ല്‍ എ​ന്‍​സി​പി​ക്ക​നു​വ​ദി​ച്ച എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച് ജി​ല്ലാ​നി​ര്‍​വാ​ഹ​ക​സ​മി​തി​യി​ല്‍ തീ​രു​മാ​ന​മാ​കും. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​പീ​താം​ബ​ര​ന്‍ മാ​സ്റ്റ​ര്‍ , സെ​ക്ര​ട്ട​റി ആ​ലി​ക്കോ​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് യോ​ഗ​ത്തി​ല്‍ ഉ​യ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നെ പ്ര​തി​രോ​ധി​ക്കും വി​ധ​ത്തി​ല്‍ ശ​ശീ​ന്ദ്ര​ന്‍ അ​നു​കൂ​ല വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ എ​ല​ത്തൂ​രി​ല്‍ മ​ല്‍​സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​പ്പ​ക്കാ​ര​ന്‍ എ​ന്നി​ല​യി​ല്‍ ശ​ശീ​ന്ദ്ര​ന്‍ മ​ല്‍​സ​രി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എ​മ്മി​ന് താ​ല്‍​പ​ര്യം. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​ക്ക് അ​നു​വ​ദി​ച്ച സീ​റ്റി​ല്‍ ഏ​ത് സ്ഥാ​നാ​ര്‍​ഥി വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ന്‍ വി​രു​ദ്ധ​വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ശ​ശീ​ന്ദ്ര​ന്‍ വി​രു​ദ്ധ ചേ​രി​യി​ലാ​യി​രു​ന്ന ആ​ലി​ക്കോ​യ ശ​ശീ​ന്ദ്ര​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് എ​ടു​ത്ത​തും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​തി​രു​നി​ല്‍​ക്കാ​ത്ത​തു​മാ​ണ് ശ​ശീ​ന്ദ്ര​ന്‍റെ…

Read More

ആശ നൽകിയത് വെറുതേയാകുമോ? വൈക്കത്തെ സീറ്റിനായി അവകാശ വാദവുമായി ഒന്നിലേറെ പേർ; ആശയെ ഒഴിവാക്കാൻ പഴയ ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് എതിർപക്ഷം; വൈ​ക്കം സി​പി​ഐ​ക്കു കീ​റാ​മു​ട്ടിയാകുന്നു

    കോ​ട്ട​യം: ജി​ല്ല​യി​ലെ ഉ​റ​ച്ച കോ​ട്ട​യാ​യ വൈ​ക്ക​ത്ത് ഇ​ത്ത​വ​ണ ഇ​ട​തു മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം വെ​ല്ലു​വി​ളി​യാ​കു​ന്നു. ഒ​ന്നി​ലേ​റെ പേ​ർ സീ​റ്റി​നാ​യി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം കീ​റാ​മു​ട്ടി​യാ​യെ​ന്നു സീ​റ്റ് നാ​ളു​ക​ളാ​യി കൈ​വ​ശം വ​ച്ചു പോ​രു​ന്ന സി​പി​ഐ വൃ​ത്ത​ങ്ങ​ൾ ത​ന്നെ പ​റ​യു​ന്നു. സി​റ്റിം​ഗ് എം​എ​ല്‍​എ സി.​ കെ. ആ​ശ​യു​ടെ പേ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​യ​ര്‍​ന്നു വ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍, പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​വും യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ​ഐ​വൈ​എ​ഫും മ​റ്റു ചി​ല​രെ പി​ന്തു​ണ​ച്ചു രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം കു​ഴ​ങ്ങി​യ​ത്. സി.​കെ. ആ​ശ​യ്ക്കു പു​റ​മേ, ക​ഴി​ഞ്ഞ ത​വ​ണ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടാ​യി​രു​ന്ന എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ പ്ര​ദീ​പ്, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം കെ.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും സാ​ധ്യ​താപ​ട്ടി​ക​യി​ലു​ണ്ട്. മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​വ​രെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി പി. ​പ്ര​ദീ​പ്, കെ.​അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും മു​ന്‍​തൂ​ക്കം ന​ല്‍​ക​ണ​മെ​ന്നാ​ണ് എ​ഐ​വൈ​എ​ഫി​ന്‍റെ ആ​വ​ശ്യം. ഇ​തു ജി​ല്ലാ, സം​സ്ഥാ​ന കൗ​ണ്‍​സി​ലു​ക​ള്‍ അം​ഗീ​ക​രി​ച്ചാ​ല്‍…

Read More

പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​! ആ​ഷ്‌ലി ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി; ര​ജ​നി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി

അ​ടി​മാ​ലി: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. മ​ധ്യ​പ്ര​ദേ​ശ് വി​കാ​സ് ഖ​ണ്ഡ് സ്വ​ദേ​ശി​യും മു​ട്ടു​ക്കാ​ട് തോ​ട്ടം തൊ​ഴി​ലാ​ളി​യു​മാ​യ ന​വ​ൽ സി​ങ്ങി​ന്‍റെ ഭാ​ര്യ ര​ജ​നി (22) ആ​ണ് ആം​ബു​ല​ൻ​സി​നു​ള്ളി​ൽ പെ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ര​ജ​നി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ർ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. ക​ൺ ട്രോ​ൾ റൂ​മി​ൽ​നി​ന്ന് ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത സ​ന്ദേ​ശം രാ​ജാ​ക്കാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​നി​വ് 108 ആം​ബു​ല​ൻ​സി​ലേ​ക്ക് കൈ​മാ​റു​ക​യും എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷൻ ആ​ഷ്‌ലി ​ജോ​സ​ഫ്, പൈ​ല​റ്റ് ലി​നു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. ആ​ഷ്‌ലി ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ജ​നി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കൂ​ന്പ​ൻ​പാ​റ​യി​ൽ എ​ത്തി​യ​പ്പോ​ൾ യു​വ​തി​യു​ടെ നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​കു​ക​യും ആ​ഷ‌്‌ലിയു​ടെ പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും…

Read More

ആ​ന​യു​മാ​യി പോയ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ച​രി​ഞ്ഞ് നി​ന്ന ലോ​റി​യി​ൽ അ​ക​പ്പെ​ട്ട ആ​ന ഓ​ടാ​തി​രി​ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ ഏ​റെ ബുദ്ധിമുട്ടി; ഒടുവില്‍…

വി​ഴി​ഞ്ഞം: ഉ​ത്സ​വം ക​ഴി​ഞ്ഞ് ആ​നെ​യും കൊ​ണ്ടു​പോ​യ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ കോ​വ​ളം ക​ഴ​ക്കൂ​ട്ടം-​ബൈ​പാ​സി​ന്‍റെ ബൈ​റോ​ഡി​ൽ മു​ക്കോ​ല ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​ക്ക് സ​മീ​പ​മാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം . മ​ണ്ണ​ന്ത​ല​യി​ലെ ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ള​ത്തൂ​ർ സ്വ​ദേ​ശി രാ​ജാ​റാ​മി​ന്‍റെ ശി​വ​നാ​രാ​യ​ണ​ൻ എ​ന്ന ആ​ന​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ സ​ർ​വീ​സ് റോ​ഡി​ന്‍റെ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ന്‍റെ മു​ക​ളി​ൽ എ​ത്തു​ന്ന​തി​നി​ട​യി​ൽ ലോ​റി​യു​ടെ നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി ആ​ന​യു​മാ​യി താ​ഴെ​ക്കു​രു​ണ്ടു. തു​ട​ർ​ന്ന് ഡ്രൈ​വ​ർ പാ​പ്പ​ച്ച​ൽ ലോ​റി​യെ ഡി​വൈ​ഡ​റി​ലേ​ക്ക് വെ​ട്ടി​ത്തി​രി​ച്ചു ക​യ​റ്റി. ഈ ​സ​മ​യം തൊ​ട്ട് പി​ന്നി​ൽ​വ​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഡി​വൈ​ഡ​റി​ന്‍റെ മാ​ത്രം പി​ൻ​ബ​ല​ത്തി​ൽ ച​രി​ഞ്ഞ് നി​ന്ന ലോ​റി​യി​ൽ അ​ക​പ്പെ​ട്ട ആ​ന ഓ​ടാ​തി​രി​ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ ഏ​റെ പ​രി​ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. വ​ൻ​കു​ഴി​യി​ലേ​ക്ക് പ​തി​ക്കാ​ൻ പാ​ക​ത്തി​ൽ നി​ന്ന വാ​ഹ​ന​ത്തെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ഏ​റെ സാ​ഹ​സ​പ്പെ​ട്ട് വ​ട​ങ്ങ​ൾ…

Read More

ഒ​രു ദി​വ​സം നീ​ണ്ടു​നി​ന്ന തി​ര​ക്ക​ഥ​യ്ക്ക് ആ​ന്‍റി​ക്ലൈ​മാ​ക്സൊ​രു​ക്കി സംവിധായകൻ ര​ഞ്ജി​ത്ത്; ‘ക്ലൈമാക്സിൽ ട്വിസ്റ്റ്’ ര​ഞ്ജി​ത്ത് പുറത്ത്!

    ബൈ​ജു ബാ​പ്പു​ട്ടി കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഏ​ക​ദേ​ശം സീ​റ്റ് ഉ​റ​പ്പി​ച്ച സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തിനു കു​രു​ക്കാ​യ​ത് രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ളി​ൽ വ​ന്ന ട്വി​സ്റ്റ്. ഏ​താ​ണ്ട് സി​നി​മാ​ക്ക​ഥ പോ​ലെ ത​ന്നെ​യാ​യി കോ​ഴി​ക്കോ​ട് സീ​റ്റി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും നീ​ക്ക​ങ്ങ​ളും. “ഇ​ന്ത്യ​ൻ റു​പ്പി’ എ​ന്ന ര​ഞ്ജി​ത്ത് സി​നി​മ​യി​ൽ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തി ഒ​രു രാ​ത്രി​കൊ​ണ്ട് കോ​ടീ​ശ്വ​ര​നാ​കു​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വിരാ​ജ് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ ത​കി​ടം​മ​റി​യു​ന്ന​താ​യി​രു​ന്നു ക​ഥാ​ത​ന്തു. ഇ​തി​നു​സ​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ര​ഞ്ജി​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലും അ​ര​ങ്ങേ​റി​യ​ത്. ലൊ​ക്കേ​ഷ​നും കോ​ഴി​ക്കോ​ട് ത​ന്നെ.കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​വ​കു​മെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന് ഒ​രു ദി​വ​സ​ത്തി​ന​കം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന​റി​യി​ച്ച് ര​ഞ്ജി​ത്ത്. മ​ത്സ​രി​ക്കു​ന്നോ എ​ന്ന് പാ​ർ​ട്ടി അ​ന്വേ​ഷി​ച്ച​താ​യും പാ​ർ​ട്ടി പി​ന്തു​ണ​യു​ണ്ടെ​ങ്കി​ൽ മ​ത്സ​രി​ക്കു​മെ​ന്നും അ​റി​യി​ച്ച ര​ഞ്ജി​ത്ത് ഇ​ന്ന​ലെ നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ട​തു​ മു​ന്ന​ണി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മാ​ണ് കോ​ഴി​ക്കോ​ട് നോ​ർ​ത്ത്. ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ ഇ​വി​ടെ വി​ജ​യി​ച്ച​ത് സി​പി​എ​മ്മി​ലെ എ.​…

Read More

സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ക​വ​ർ​ച്ചാ​രീ​തി! ക​ണ്ടെ​യ്ന​ർ ട്ര​ക്കു​മാ​യി എ​ത്തി ക​വ​ർ​ച്ച ന​ട​ത്തി മ​ട​ക്കം; ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് ല​ഭി​ച്ച​ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…

ക​ണ്ണൂ​ർ: സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ക​വ​ർ​ച്ചാ​രീ​തി​ക​ളു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​ത്തെ​ക്കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​ണ്ണ​പു​ര​ത്ത് എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​വി​ശ്വ​സ​നീ​യ​മാ​യ പ്ര​ഫ​ഷ​ണ​ൽ ക​വ​ർ​ച്ച​യു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. ക​ല്യാ​ശേ​രി, മാ​ങ്ങാ​ട്, ഇ​രി​ണാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നു​പി​ന്നി​ൽ ഒ​രേ സം​ഘ​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി കാ​മ​റ​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ കു​പ്ര​സി​ദ്ധ ക​വ​ർ​ച്ച​ക്കാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബൊ​ലേ​റോ ജീ​പ്പും ക​ണ്ടെ​യ്ന​ർ ട്ര​ക്കും ക​വ​ർ​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ‌ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ടെ​യ്ന​ർ ട്ര​ക്കി​ൽ എ​ത്തു​ന്ന സം​ഘം സാ​ധ​നം എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. ഏ​ഴു​പേ​രാ​ണ് ക​വ​ർ​ച്ചാ​സം​ഘ​ത്തി​ലു​ള്ള​ത്. ട്ര​ക്ക് ഡ്രൈ​വ​റാ​യ നോ​മാ​ൻ യാ​ത്ര​യി​ൽ​ത്ത​ന്നെ ക​വ​ർ​ച്ച ന​ട​ത്തേ​ണ്ട എ​ടി​എം മ​ന​സി​ലാ​ക്കി​വ​യ്ക്കും. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​ള്ള​തും ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ…

Read More

ഒരു വീടെന്ന സ്വപ്നം നൽകി പറ്റിച്ചത് 12 കുടുംബങ്ങളെ; നിർമാണത്തിൽ അപാകതയിൽ പണി മുടങ്ങി ; അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നെ​തി​രെ കാ​വി​ൽ​ക്ക​ട​വ് ലാ​ൻ​ഡിം​ഗ് പ്ലേ​സി​ലെ താ​മ​സ​ക്കാ​രു​ടെ  പ്രതിഷേധം

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നെ​തി​രെ കാ​വി​ൽ​ക്ക​ട​വ് ലാ​ൻ​ഡിം​ഗ് പ്ലേ​സി​ലെ താ​മ​സ​ക്കാ​ർ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. മാ​യാ സ​ജീ​വ് ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​ച്ച്. അ​ൻ​സാ​രി, അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​വി​ൽ​ക്ക​ട​വ് തോ​ടി​നു സ​മീ​പം ലാ​ൻ​ഡിം​ഗ് പ്ലേ​സി​ൽ താ​മ​സി​ച്ചി​രു​ന്ന 12 കു​ടും​ബ​ങ്ങ​ളാ​ണു പു​തി​യ വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം വി​ശ്വ​സി​ച്ച് 2013ൽ വീ​ടൊ​ഴി​ഞ്ഞു ന​ൽ​കി​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ചേ​രി നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഫ്ലാ​റ്റ് നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ത്തു​ട​ർ​ന്നു പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നു കേ​ന്ദ്ര ഫ​ണ്ട് ലാ​പ്സാ​യി. 2019 ൽ ​വി.​ആ​ർ. സു​നി​ൽ കു​മാ​ർ എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ നി​ന്നും പു​തി​യ ഭ​വ​ന​സ​മു​ച്ച​യം പ​ണി​യു​ന്ന​തി​നാ​യി 1.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.​മ​ന്ത്രി എ.​സി. മൊ​യ്​തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പൊ​തു പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത കോ​സ്റ്റ്ഫോ​ർ​ഡ് ത​റ കെ​ട്ടി​യ​തൊ​ഴി​ച്ചാ​ൽ വീ​ടു​ക​ളു​ടെ…

Read More