ബൈ​ക്ക​പ​ക​ട​ത്തി​ൽ ‘മ​രി​ച്ചു’; പോ​സ്റ്റ്മോ​ർ​ട്ടം മേ​ശ​യി​ൽ‌​ നി​ന്ന് ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി; സി​നി​മാക്കഥ​ക​ളെ വെ​ല്ലു​ന്ന സം​ഭ​വം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ “മ​രി​ച്ച’ യു​വാ​വ് പോ​സ്റ്റ്മോ​ർ​ട്ടം മേ​ശ​യി​ൽ‌​നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ക​ർ​ണാ​ട​ക​യി​ലെ മ​ഹാ​ലിം​ഗ​പു​രി​ലാ​ണ് സി​നി​മാക്കഥ​ക​ളെ വെ​ല്ലു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ 27 വ​യ​സു​കാ​ര​നെ​യാ​ണ് മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ധി​യെ​ഴു​തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വാ​വി​നെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​ര​പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ ജീ​വ​ൻ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​നി​ർ​ത്തി​യ​ത്. മ​സ്തി​ഷ്മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡോ​ക്ട​ർ​മാ​ർ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നും യു​വാ​വി​നെ മാ​റ്റി. മ​രി​ച്ച​താ​യി ഡോ​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തോ​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മേ​ശ​പ്പു​റ​ത്ത് കി​ട​ത്തി​യ​പ്പോ​ഴാ​ണ് ശ​രീ​രം ച​ലി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ യു​വാ​വി​നെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

Read More

ആറാം വട്ടവും ചുവപ്പു കൊടി പാറിക്കാൻ രാജു എബ്രഹാമിന് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം പ​ച്ച​ക്കൊ​ടി ന​ൽകിയേക്കും

  പ​ത്ത​നം​തി​ട്ട: റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​റാം​ത​വ​ണ മ​ത്സ​രി​ക്കാ​ന്‍ രാ​ജു ഏ​ബ്ര​ഹാ​മി​നു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം പ​ച്ച​ക്കൊ​ടി ന​ല്‍​കു​മെ​ന്ന് സൂ​ച​ന. ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് രാ​ജു​വി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ ശി​പാ​ര്‍​ശ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും അം​ഗീ​ക​രി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​ത്ത​ര​ത്തി​ല്‍ ഇ​ള​വു ന​ല്‍​കേ​ണ്ട​വ​രു​ടെ പ​ട്ടി​ക സി​പി​എം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ റാ​ന്നി മ​ണ്ഡ​ലം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ഘ​ട​കം സ​മ്മ​ര്‍​ദം തു​ട​രു​ക​യാ​ണ്. പാ​ര്‍​ട്ടി​ക്ക് ജി​ല്ല​യി​ല്‍ ഒ​രു മ​ണ്ഡ​ലം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​വ​ഗ​ണ​ന​യു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ന്‍.​എം. രാ​ജു പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മു​മാ​യു​ള്ള അ​ന്തി​മ​ഘ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടി​ല്ല. സി​പി​എം റാ​ന്നി​യി​ലെ സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു​ണ്ട്. ചി​റ്റ​യ​ത്തി​ന്‍റെ സീ​റ്റ്:ജി​ല്ലാ ഘ​ട​കം തീ​രു​മാ​നംനി​ര്‍​ണാ​യ​കംപ​ത്ത​നം​തി​ട്ട: സി​പി​ഐ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​ര്‍​ന്നെ​ങ്കി​ലും ജി​ല്ലാ ഘ​ട​ക​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ള്‍​കൂ​ടി ച​ര്‍​ച്ച ചെ​യ്യാ​ന്‍ തീ​രു​മാ​നം. ജി​ല്ലാ…

Read More

ഭർത്താവും ഇര! ഭർത്താവിന്‍റെ മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ ര​​​​​​ണ്ടു പോ​​​​​​ളി​​​​​​സി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു അന്നു 5,000 ഡോ​​​​​​ള​​​​​​ർ ഗ​​​​​​ണ്ണ​​​​​​സി​​​​​​നു ല​​​​​​ഭി​​​​​​ച്ചു; ആ​​​​​ർ​​​​​ക്കും ഒ​​​​​രു സം​​​​​ശ​​​​​യ​​​​​വും തോ​​​​​ന്നി​​​​​യി​​​​​ല്ല; പ​​​​​ക്ഷേ…

ബെ​​​​​​ല്ലി ഗ​​​​​​ണ്ണ​​​​​​സ് 1884ൽ ​​​​​​മാ​​​​​​ഡ്സ് സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ എ​​​​​​ന്ന​​​​​​യാ​​​​​​ളെ വി​​​​​​വാ​​​​​​ഹം ക​​​​​​ഴി​​​​​​ച്ചി​​​​​രു​​​​​ന്നു. സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ണും ഗ​​​​​​ണ്ണ​​​​​​സും ഒ​​​​​​രു മി​​​​​​ഠാ​​​​​​യി ക​​​​​​ട ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു ദി​​​​​​വ​​​​​​സം ഇ​​​​​​വ​​​​​​രു​​​​​​ടെ വീ​​​​​​ടും ക​​​​​​ട​​​​​​യും ക​​​​​​ത്തി ന​​​​​​ശി​​​​​​ച്ചു. വീ​​​​​​ടി​​​​​​നും ക​​​​​​ട​​​​​​യ്ക്കും ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​വ​​​​​​ർ ഇ​​​​​​ൻ​​​​​​ഷു​​​​​​റ​​​​​​ൻ​​​​​​സ് തു​​​​​​ക​​​​​​യ്ക്കാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യും തു​​​​​​ക ഇ​​​​​​വ​​​​​​ർ​​​​​​ക്കു ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​തോ​​​​​ടെ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് വ​​​​​ലി​​​​​യൊ​​​​​രു ത​​​​​ട്ടി​​​​​പ്പു​​​​​മേ​​​​​ഖ​​​​​ല​​​​​യാ​​​​​ക്കി മാ​​​​​റ്റാ​​​​​നാ​​​​​വു​​​​​മെ​​​​​ന്ന ചി​​​​​ന്ത ഗ​​​​​ണ്ണ​​​​​സി​​​​​ലു​​​​​ണ്ടാ​​​​​യി. അ​​​​​ങ്ങ​​​​​നെ​​​​​യി​​​​​രി​​​​​ക്കെ ഗ​​​​​ണ്ണ​​​​​സ് കൂ​​​​​ടി മു​​​​​ൻ​​​​​കൈ​​​​​യെ​​​​​ടു​​​​​ത്തു സോ​​​​​റ​​​​​ൻ​​​​​സ​​​​​ണി​​​​​നെ​​​​​ക്കൊ​​​​​ണ്ട് ര​​​​​​ണ്ട് ലൈ​​​​​​ഫ് ഇ​​​​​​ൻ​​​​​​ഷ്വ​​​​​റ​​​​​​ൻ​​​​​​സ് പോ​​​​​​ളി​​​​​​സി​​​​​​ക​​​​​​ൾ വാ​​​​​​ങ്ങി​​​​​പ്പി​​​​​ച്ചു. ഇ​​​​​​തി​​​​​​നു ​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് സെ​​​​​​റി​​​​​​ബ്ര​​​​​​ൽ ര​​​​​​ക്ത​​​​​​സ്രാ​​​​​​വം മൂ​​​​​​ലം സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ മ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ചി​കി​ത്സ ന​ൽ​കി​യി​ല്ല ത​​​​​​ല​​​​​​വേ​​​​​​ദ​​​​​​ന​​​​​​യു​​​​​​മാ​​​​​​യി വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ. പ​​​​​ക്ഷേ, ഗ​​​​​ണ്ണ​​​​​സ് ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ ചി​​​​​കി​​​​​ത്സ​​​​​യ്ക്കു മു​​​​​ൻ​​​​​കൈ എ​​​​​ടു​​​​​ത്തി​​​​​ല്ല. അ​​​​​ല്ല​​​​​റ ചി​​​​​ല്ല​​​​​റ പൊ​​​​​ടി​​​​​ക്കൈ ചി​​​​​കി​​​​​ത്സ​​​​​ക​​​​​ൾ മാ​​​​​ത്രം ഗ​​​​​ണ്ണ​​​​​സ് ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നു ന​​​​​ൽ​​​​​കി. അ​​​​​വ​​​​​ൾ​​​​​ക്കു വേ​​​​​ണ്ട​​​​​ത് അ​​​​​യാ​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു നാ​​​​​ൾ സോ​​​​​​റ​​​​​​ൻ​​​​​​സ​​​​​​ൺ മ​​​​​​രി​​​​​​ച്ചു. സോ​​​​​​റ​​​​​​ൺ​​​​​​സി​​​​​​ന്‍റെ മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ ര​​​​​​ണ്ടു പോ​​​​​​ളി​​​​​​സി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​യി അ​​​​​​ന്ന​​​​​​ത്തെ…

Read More

പെ​രു​നാ​ട്ടി​ലെ ഓ​ഫീ​സും പ്ര​വ​ര്‍​ത്ത​ക​രും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നോ…‍?  ക​ക്കാ​ട് ബ്രാഞ്ച് കമ്മറ്റിയിൽ സംഭവിച്ചതിനെക്കുറിച്ച് സിപിഎം വിശദീകരണം ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: പെ​രു​നാ​ട്ടി​ലെ ബ്രാ​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ട​മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത​തെ​ന്ന് സി​പി​എം, ആ​രും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണം. കെ​ട്ടി​ടം ഉ​ള്‍​പ്പെ​ടെ സി​പി​എ​മ്മു​കാ​ര്‍ ബി​ജെ​പി​യി​ലേ​ക്കെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ​യാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. സി​പി​എം ഒ​ഴി​ഞ്ഞ ഓ​ഫീ​സ് ഏ​റ്റെ​ടു​ത്ത് ബി​ജെ​പി ബോ​ര്‍​ഡ് സ്ഥാ​പി​ച്ചാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.റാ​ന്നി പെ​രു​നാ​ട്ടി​ലെ ക​ക്കാ​ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലാ​ണ് സം​ഭ​വം.ബി​ജെ​പി​യു​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ സി​പി​എ​മ്മു​കാ​ര്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം. മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ത​ന്റെ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് മ​ര്‍​ദ​ന​മേ​റ്റ​യാ​ളു​ടെ ബ​ന്ധു ഒ​ഴി​പ്പി​ച്ചു. സി​പി​എ​മ്മു​കാ​ര്‍ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ മാ​റ്റു​ന്ന​തി​നു മു​മ്പു​ത​ന്നെ ബി​ജെ​പി​ക്കാ​ന്‍ അ​വ എ​ടു​ത്തു പു​റ​ത്തു​ക​ള​ഞ്ഞ് ബി​ജെ​പി ഓ​ഫീ​സി​ന്റെ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. പി​ന്നാ​ലെ ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് സ​ഹി​തം സി​പി​എ​മ്മു​കാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി.ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വ​മെ​ന്ന​തി​നാ​ല്‍ വ​ന്‍​തോ​തി​ല്‍ പ്ര​ചാ​ര​ണ​വും ഇ​തി​നു​ണ്ടാ​യി.ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗം അ​രു​ണ്‍ അ​നി​രു​ദ്ധ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. അ​രു​ണി​ന്റെ ബ​ന്ധു…

Read More

ധ​ന്യ-​ര​മ്യ തിയ​റ്റ​ർ ഇ​നി ഓ​ർ​മ​ക​ളി​ൽ; എ​ന്‍റെ ആ​ദ്യ​ചി​ത്രം റി​ലീ​സ് ചെ​യ്ത തിയ​റ്റ​ർ ഇ​നി ഇ​ല്ല; തിയേറ്ററുമായുള്ള ബ​ന്ധ​വും അ​നു​ഭ​വ​വും രാ​ഷ്ട്ര​ദീ​പി​ക​യു​മാ​യി പ​ങ്കുവച്ച്  ജ​ഗ​ദീ​ഷ്

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി​യു​ടെ സി​നി​മാ സ്വ​പ്ന​ങ്ങ​ളെ താ​ലോ​ലി​ച്ച ധ​ന്യ-​ര​മ്യ തീ​യേ​റ്റ​ർ ഇ​നി ഓ​ർ​മ്മ​ക​ളി​ൽ. തീ​യേ​റ്റ​ർ പൊ​ളി​ച്ച് നീ​ക്കു​ന്നു. ലോ​ക്ക് ഡൗ​ണി​ന് മു​ൻ​പ് വ​രെ സി​നി​മാ പ്ര​ദ​ർ​ശ​നം തീ​യേ​റ്റ​റി​ൽ ന​ട​ന്നി​രു​ന്നു. നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം സി​നി​മാ പ്രേ​മി​ക​ളു​ടെ ആ​സ്ഥാ​ന​മാ​യി​രു​ന്ന ധ​ന്യ ര​മ്യ തീ​യേ​റ്റ​റി​ൽ മ​ല​യാ​ള​ത്തി​ലെ പ​ല പ്ര​മു​ഖ ന​ട​ൻ​മാ​രും സി​നി​മ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. ധ​ന്യ- ര​മ്യ തീ​യേ​റ്റ​റു​മാ​യി ത​നി​ക്കു​ള്ള സി​നി​മാ ബ​ന്ധ​വും അ​നു​ഭ​വ​വും രാ​ഷ്ട്ര​ദീ​പി​ക​യു​മാ​യി പ​ങ്ക് വ​യ്ക്കു​ക​യാ​ണ് സി​നി​മാ ന​ട​ൻ ജ​ഗ​ദീ​ഷ്. നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് സ്ഥാ​പി​ച്ച തീ​യേ​റ്റ​റാ​ണ് ധ​ന്യ -ര​മ്യ. ത​ന്‍റെ ആ​ദ്യ സി​നി​മ റി​ലീ​സ് ചെ​യ്ത​ത് ധ​ന്യ- ര​മ്യ തീ​യേ​റ്റ​റി​ലാ​യി​രു​ന്നു. മൈ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ എ​ന്ന ത്രീ​ഡി സി​നി​മ​യി​ലൂ​ടെ സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്ന വ​ന്ന നാ​ൾ മു​ത​ൽ ലോ​ക്ക് ഡൗ​ണി​ന് മു​ൻ​പ് വ​രെ ഈ ​തീ​യേ​റ്റ​റു​മാ​യും മാ​നേ​ജ്മേ​ന്‍റു​മാ​യി ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്ന് ജ​ഗ​ദീ​ഷ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് വ്യ​ക്ത​മാ​ക്കി. ശ്രീകാന്ത്…

Read More

ഈ നാട്ടിൽ ഇങ്ങനെയും നടക്കുന്നുണ്ട്..! വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ഷേ​ധി​ച്ചു; കാമുകന്‍റെ വീട്ടിലെത്തി 28കാ​രിയായ കാമുകി ചെയ്തത്…

ഗാ​ന്ധി​ന​ഗ​ർ: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി കൈ ​ഞ​ര​ന്പു മു​റി​ച്ചു കാ​മു​കി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം.  ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​ന്പാ​വൂ​ർ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ തി​ർ​ത്തി​യി​ൽ​പ്പെ​ട്ട 28കാ​രി​യാ​ണ് കൈ ​ഞ​ര​ന്പ് മു​റി​ച്ച​ത്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ എ​ത്താ​ത്തതിൽ ആ​കെ വ​ല​ഞ്ഞ് കാ​മു​ക​ൻ. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​രു​ന്പാ​വൂ​ർ ത​ടി​യി​ട്ട പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട യു​വാ​വു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​യ​ത്.  യു​വ​തി ബ്യൂ​ട്ടീ​ഷ​ൻ ജീ​വ​ന​ക്കാ​രി​യും യു​വാ​വ് വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​ണ്. ചാ​റ്റിം​ഗി​ൽ ആ​രം​ഭി​ച്ച ബ​ന്ധം പി​ന്നീ​ട് തീ​വ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.  ഇ​തി​നി​ട​യി​ൽ യു​വ​തി വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വ് അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ന് ​വാ​ല​ന്‍റ​ൻ​സ് ഡേ​യി​ൽ യു​വാ​വി​ന്‍റെ പെ​രു​ന്പാ​വൂ​രി​ലെ വീ​ട്ടി​ലേ​ക്ക് കാ​മു​ക​ിയെ​ത്തി.  യു​വ​തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തി​നാ​ൽ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ വീ​ട്ടു​കാ​ർ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നു യു​വാ​വ് കാ​മു​കി​യെ അ​റി​യി​ച്ചു.  രാ​ത്രി​യാ​യി​ട്ടും യു​വ​തി തി​രി​കെ പോ​കാ​തി​രു​ന്ന​തി​നെ…

Read More

കർണാടക മ​ന്ത്രി​യു​ടെ അശ്ലീല വീഡിയോ! ക​ർ​ണാ​ട​ക​യി​ൽ ബിജെപി വെട്ടിലായി; പ്ര​തി​പ​ക്ഷ​ത്തി​നു വ​ടി; ബെ​ള​ഗാ​വി​യി​ൽ ജാ​ർ​ക്കി​ഹോ​ളി അ​നു​യാ​യി​ക​ളു​ടെ അ​ക്ര​മം

ബം​ഗ​ളു​രൂ: അ​ശ്ലീ​ല വീ​ഡി​യോ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട മ​ന്ത്രി ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി​യു​ടെ രാ​ജി ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ ആ​യു​ധ​മാ​യി. ഇ​ന്ന് ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ജ​ല​വി​ഭ​വ മ​ന്ത്രി ജാ​ർ​ക്കി​ഹോ​ളി ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് പ​രാ​മ​ർ​ശി​ക്കു​ന്ന സം​ഭാ​ഷ​ണ​വും ഇ​ദ്ദേ​ഹ​ത്തിന്‍റേ​താ​യി പു​റ​ത്തു​വ​ന്ന​തോ​ടെ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി. ര​മേ​ഷ് നി​ര​പ​രാ​ധി​യാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​നും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ ബാ​ല​ച​ന്ദ്ര ജാ​ർ​ക്കി​ഹോ​ളി മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജാ​ർ​ക്കി​ഹോ​ളി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​നു​യാ​യി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ണ്ഡ​ല​മാ​യ ബെ​ള​ഗാ​വി​യി​ലെ ഗോ​ഖ​കി​ൽ ബ​സു​ക​ൾ​ക്കു ക​ല്ലെ​റി​യു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. റോ​ഡി​ൽ ട​യ​റു​ക​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ച് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ത്തി. പ​ത്തി​ലേ​റെ ബ​സു​ക​ളാ​ണ് അ​തി​ക്ര​മ​ത്തി​ൽ ത​ക​ർ​ന്ന​ത്. അ​നു​യാ​യി​ക​ളി​ൽ ഒ​രാ​ൾ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചു. പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു യു​വ​തി​യോ​ടൊ​പ്പ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി…

Read More

കുഞ്ഞ്‌ ആ ​മുറിയിലിരുന്ന്‌ ക​ളി​ച്ചിരുന്നെങ്കില്‍..! ​ ഷൂ ​ലെ​യ്സ് എ​ന്നു ക​രു​തി എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ അ​ന​ക്കം; നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കു​ഞ്ഞു​ങ്ങ​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ത്ര അ​ടു​ക്കി​വെ​ച്ചാ​ലും കു​റ​ച്ചു ക​ഴി​യു​ന്പോ​ൾ പ​ഴ​യ​തു​പോ​ലെ അ​വി​ടെ​യു​മി​വി​ടെ​യു​മൊ​ക്കെ കി​ട​ക്കും. ഓ​സ്ട്രേ​ലി​യി​ലെ സി​ഡ്നി​യി​ലു​ള്ള ആ​റു വ​യ​സു​കാ​രി പോ​പ്പി​യും ഇ​ങ്ങ​നെ​യാ​ണ്. പോ​പ്പി​യു​ടെ അ​മ്മ മെ​ഗ് നി​ര​ന്നു കി​ട​ക്കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​ടു​ക്കി വെ​യ്ക്കാ​നാ​യി മ​ക​ളു​ടെ മു​റിയി​ലെ​ത്തി​യ​താ​യി​രു​ന്നു. ലൈ​റ്റ് ഇ​ടാ​തെ മു​റി​ക്ക​ക​ത്ത് ക​യ​റി​യ അ​മ്മ ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു ഷൂ ​ലെ​യ്സ് കി​ട​ക്കു​ന്ന​തു ക​ണ്ടു. ലൈ​റ്റി​ട്ട​തി​നു​ശേ​ഷം ലെ​യ്സ് എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, ലെ​യ്സി​ന് ഒ​രു അ​ന​ക്കം. ത​ല ഉ​യ​ർ​ത്തി ക​ടി​ക്കാ​നൊ​രു​ങ്ങു​ന്ന പാ​ന്പി​നെ​യാ​ണ് താ​ൻ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് മെ​ഗ് അ​റി​യു​ന്ന​ത് അ​പ്പോ​ഴാ​ണ്. പേ​ടി​ച്ച് കൈ ​വ​ലി​ച്ച മെ​ഗി​നെ ഭ​യ​പ്പെ​ടു​ത്തി​യ കാ​ര്യം ആ ​ദി​വ​സ​വും പോ​പ്പി ആ ​മുറിയിലിരുന്ന്‌ ക​ളി​ച്ചി​രു​ന്ന​ല്ലോ എ​ന്ന​താ​ണ്. എ​ന്താ​യാ​ലും ഗോ​ൾ​ഡ​ണ്‍ ക്രൗ​ണ്‍​ഡ് സ്നേ​ക്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പി​നെ അ​മ്മ ക​ണ്ട​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ട​മൊ​ന്നും പ​റ്റി​യി​ല്ല.

Read More

കരഞ്ഞിരിക്കാന്‍ എന്നെക്കിട്ടില്ല..! വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നു​ശേ​ഷം കാ​മു​ക​ൻ വി​വാ​ഹ​ത്തി​ൽ നി​ന്നും പിന്മാ​റി;​ ഒരുലക്ഷം രൂപ മുടക്കി വധു ചെയ്തത് ഇങ്ങനെ…

വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നു​ശേ​ഷം വ​ര​ൻ വി​വാ​ഹ​ത്തി​ൽ നി​ന്നും പിന്മാ​റി​യാ​ൽ ത​ക​ർ​ന്നു പോ​കു​ന്ന​വ​രാ​ണ് പ​ല​രും. എ​ന്നാ​ൽ അ​ങ്ങ​നെ ത​ള​രേ​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​നി​യാ​യ മെ​ഗ് ടൈ​ല​ർ. ക​ഴി​ഞ്ഞ ജൂ​ണി​ൽ മെ​ഗി​നെ കാ​മു​ക​ൻ ഉ​പേ​ക്ഷി​ച്ചു. കാ​മു​ക​നു​പേ​ക്ഷി​ച്ചു എ​ന്ന കാ​ര​ണ​ത്താ​ൽ ഇ​നി ഒ​രു വി​വാ​ഹം വേ​ണ്ടെ​ന്നു വ​യ്ക്കാ​നോ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​നോ അ​വ​ൾ ത​യ്യാ​റാ​യി​ല്ല. പ​ക​രം സ്വ​ന്ത​മാ​യി വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വ​ര​നി​ല്ലാ​തെ അ​വ​ൾ വ​ധു​വാ​യി ഒ​രു​ങ്ങി.​ സ്വ​യം എ​ഴു​തി ത​യ്യാ​റാ​ക്കി​യ വി​വാ​ഹ ഉ​ട​ന്പ​ടി വാ​യി​ച്ചു.​ വി​വാ​ഹ മോ​തി​രം സ്വ​യം ക​യ്യി​ൽ ധ​രി​ച്ചു. ക​ണ്ണാ​ടി​യി​ലെ സ്വ​ന്തം പ്ര​തി​ബിം​ബ​ത്തെ ചും​ബി​ച്ചു. ഇ​തോ​ടെ താ​ൻ വി​വാ​ഹി​ത​യാ​യെ​ന്ന് മെ​ഗ് പ്ര​ഖ്യാ​പി​ച്ചു. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മെ​ഗ് ത​ന്‍റെ വി​വാ​ഹം ന​ട​ത്തി​യ​ത്. മ​റ്റു​ള്ള​വ​ർ എ​ന്തു പ​റ​യും എ​ന്ന ആ​ശ​ങ്ക​യൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മെ​ഗി​ന്‍റെ തീ​രു​മാ​നം ഉ​റ​ച്ച​താ​യി​രു​ന്നു. സ്വ​ന്തം സ​ന്തോ​ഷ​ങ്ങ​ളോ​ട് നോ ​പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്…

Read More

പാലാരിവട്ടം പാലം റെഡി; ചോദിച്ചത് 9 മാസം; 5 മാസം കൊണ്ട് പണി പൂർത്തിയാക്കി!  നാ​ളെ ആ​ര്‍​ബി​ഡി​സി​കെ​യ്ക്ക് പാലം കൈ​മാ​റും; ഇ​തു സ​ന്തോ​ഷ​മു​ഹൂ​ര്‍​ത്ത​മെന്ന് ഇ ശ്രീധരൻ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി നാ​ളെ റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന് (ആ​ര്‍​ബി​ഡി​സി​കെ) കൈ​മാ​റു​മെ​ന്ന് ഡി​എം​ആ​ര്‍​സി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​ന്‍. ഇ​ന്നു രാ​വി​ലെ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ല്‍ അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചു. ഇ​തു സ​ന്തോ​ഷ​മു​ഹൂ​ര്‍​ത്ത​മാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.അ​ഞ്ചു​മാ​സം കൊ​ണ്ടാ​ണു പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഒ​മ്പ​തു മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യാ​ണ് സ​ര്‍​ക്കാ​രി​ല്‍​നി​ന്നും ഡി​എം​ആ​ര്‍​സി പാ​ലം നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. നി​ര്‍​മാ​ണ ക​രാ​ര്‍ കൊ​ടു​ത്ത ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് എ​ട്ടു മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഡി​എം​ആ​ര്‍​സി ക​രാ​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​വ​ര്‍ അ​ഞ്ചു​മാ​സ​വും 10 ദി​വ​സ​വും കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യോ​ട് പ്ര​ത്യേ​ക ന​ന്ദി​യു​ണ്ടെ​ന്നും ഇ. ​ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു. വ​ള​രെ വേ​ഗ​ത്തി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലു​മു​ള്ള നി​ര്‍​മാ​ണ​മാ​ണ് പാ​ല​ത്തി​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ളെ പാ​ലം ആ​ര്‍​ബി​ഡി​സി​ക്ക് കൈ​മാ​റാ​നാ​ണു…

Read More