സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം; കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൊ​ഴി നി​ർ​ണാ​യ​കം; പ്ര​തി​സ്ഥാ​ന​ത്ത് എ ​ഗ്രൂ​പ്പി​ലെ നേ​താ​വ്

ആ​ല​ക്കോ​ട്(​ക​ണ്ണൂ​ർ): സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൊ​ഴി ഇ​ന്ന് ആ​ല​ക്കോ​ട് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തേ​ക്കും. നി​ല​വി​ൽ പ്ര​തി​സ്ഥാ​ന​ത്ത് എ ​ഗ്രൂ​പ്പി​ലെ നേ​താ​വാ​ണു​ള്ള​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ ​ഗ്രൂ​പ്പി​ലെ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ച്ച് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ഫേ​സ്ബു​ക്ക് ഐ​ഡിജോ​ണ്‍ ജോ​സ​ഫ് എ​ന്ന ഫേ​സ്ബു​ക്ക് ഐ​ഡി​യി​ൽ​നി​ന്നു സോ​ണി സെ​ബാ​സ്റ്റ്യ​നെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണ​വും ആ​ക്ഷേ​പ പോ​സ്റ്റു​ക​ളും വ​ന്നു​കൊ​ണ്ടി​രു​ന്നു.”അ​ഴി​മ​തി വീ​ര​ൻ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ന​മ്മു​ടെ സ്ഥാ​നാ​ർ​ഥി ആ​യി വ​ര​ണോ? ഏ​പ്രി​ൽ 28നു ​ത​ല​ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​തി​യാ​യ കൊ​പ്ര സം​വ​ര​ണ അ​ഴി​മ​തി​യി​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ സോ​ണി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ആ​യി വ​രു​ന്ന​ത് വ​ള​രെ…

Read More

ഇനി കോവിഡ് പരിശോധനാ ഫലം വെറും 45 മിനിറ്റിനുള്ളില്‍ ! ഐഐടി വികസിപ്പിച്ച ‘കൊവിറാപ്’ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം…

ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളാണ് കോവിഡ് ടെസ്റ്റിംഗിനായി നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്. എന്നാല്‍ നിലവില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ വന്‍ നഗരങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ദിവസം വരെയെടുക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കി ഉടന്‍ തന്നെ സാമ്പിള്‍ ഫലം ലഭിക്കാനുളള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്പൂര്‍. ‘കൊവിറാപ്’ എന്നാണ് ഇതിന്റെ പേര്. ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസര്‍ സുമന്‍ ചക്രബര്‍ത്തി, ഡോക്ടര്‍ ആരിന്ധം മൊണ്ടാള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേര്‍ട്ടണ്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു. അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. വി.കെ തിവാരി പറയുന്നത്.…

Read More

വേനലിലെ ശു​ദ്ധ​ജ​ല ദൗ​ര്‍​ല​ഭ്യം; വെള്ളവും ഐസും ശുദ്ധമാണോ?

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല ദൗ​ര്‍​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ്ര​ത്യേ​കി​ച്ച് മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വേ​ന​ല്‍​ക്കാ​ല​ത്തും തു​ട​ര്‍​ന്നു വ​രു​ന്ന മ​ഴ​ക്കാ​ല​ത്തു​മാ​ണ് വ​യ​റി​ള​ക്ക​രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ശു​ദ്ധ​മാ​യ ജ​ലം മാ​ത്രം കു​ടി​ക്കു​ക എ​ന്ന​താ​ണ് വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന മാ​ര്‍​ഗം. തിളപ്പിച്ചാറിയ വെള്ളം കരുതാംക​ടു​ത്ത വെ​യി​ല​ത്ത് യാ​ത്ര ചെ​യ്യു​ന്ന​വ​രും സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ല്‍​ക്കു​ന്ന വി​ധ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. കൈ​യ്യി​ല്‍ എ​പ്പോ​ഴും ഒ​രു കു​പ്പി തി​ള​പ്പി​ച്ചാ​റി​യ ശു​ദ്ധ​ജ​ലം ക​രു​തു​ന്ന​താ​യി​രി​ക്കും ഏ​റ്റ​വും ന​ല്ല​ത്. പു​റ​ത്ത് ക​ട​ക​ളി​ല്‍ നി​ന്നും പാ​നീ​യ​ങ്ങ​ള്‍, പ​ഴ​ച്ചാ​റു​ക​ള്‍, സി​പ് അ​പ് എ​ന്നി​വ വാ​ങ്ങി കു​ടി​ക്കു​ന്ന​വ​ര്‍ അ​തു​ണ്ടാ​ക്കു​വാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. മാ​ത്ര​മ​ല്ല ത​ണു​പ്പി​ക്കു​വാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ ത​യാ​റാ​ക്കി​യ​താ​ണെ​ന്നും ഉ​റ​പ്പാ​ക്ക​ണം. തുറന്നുവച്ചിരിക്കുന്ന ഭക്ഷണം…വ​ഴി​യോ​ര​ങ്ങ​ളി​ലും ക​ട​ക​ളി​ലും തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ക​ഴി​ക്ക​രു​ത്. പ​ഴ​വ​ര്‍​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും…

Read More

അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നി​ക​ത്തി​യി​ല്ല; സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ

മു​ക്കം: ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​ത് മൂ​ലം സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് 31ന് ​നി​ല​വി​ലെ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ര​മി​ക്ക​ൽ കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. 2020ൽ ​വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളും ഇ​തു​വ​രെ നി​ർ​ത്തി​യി​ട്ടി​ല്ല. മി​ക്ക ജി​ല്ല​ക​ളി​ലേ​യും സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെയും പ്ര​ധാ​നാ​ധ്യാ​പ​ക ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ൾ നോ​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രാ​ണ്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ പ​ല സ്കൂ​ളു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത് മൂ​ലം തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യ നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം പ​ല അ​ധ്യാ​പ​ക​ർ​ക്കും ഇ​ര​ട്ടിഭാ​ര​വും ചു​മ​ലി​ലേ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണ്.കോ​വി​ഡ് മൂ​ലം സ്കൂ​ളു​ക​ൾ അ​വ​ധി​യാ​ണെ​ങ്കി​ലും അ​ധ്യാ​പ​ക​ർ​ക്ക് സ്കൂ​ളു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നോ​ക്കേ​ണ്ട ചു​മ​ത​ല​യു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ വെ​ക്കേ​ഷ​ൻ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യി ജ​നു​വ​രി മു​ത​ൽ സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ…

Read More

ഭീ​ഷ​ണി! ജ​യ​രാ​ജ​ന് വൈ ​പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ; ഇനി കൂ​ടു​ത​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​വും ജാ​ഗ്ര​ത​യും

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗ​വും ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ജ​യ​രാ​ജ​ന് വൈ ​പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കും. ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ​യും റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി അ​ശോ​ക് യാ​ദ​വാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ജ​യ​രാ​ജ​ൻ പോ​കു​ന്ന സ്ഥ​ല​ത്തും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലും കൂ​ടു​ത​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​വും ജാ​ഗ്ര​ത​യും ഉ​ണ്ടാ​കും. വീ​ട്ടി​ൽ ഗാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും ഐ​ജി​യു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​തു വേ​ണ്ടെ​ന്ന് ജ​യ​രാ​ജ​ൻ അ​റി​യി​ച്ച​താ​യാ​ണു വി​വ​രം. പാ​നൂ​രി​ലെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ജ​യ​രാ​ജ​നെ​തി​രേ ഭീ​ഷ​ണി​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധി​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ജ​യ​രാ​ജ​ന്‍റെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ല​ബാ​റി​ലെ പ​ല ജി​ല്ല​ക​ളി​ലും പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

Read More

ശ​രി​ക്കും ഞെ​ട്ടി​ച്ചു ! ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് ജ​യി​ലി​ന്‍റെ പു​റ​ത്തു​ള്ള​വ​ർ; പോ​ലീ​സി​ന്‍റെ അ​നു​മാ​നം ഇങ്ങനെ…

ക​ണ്ണൂ​ർ: മോ​ഷ്‌​ടാ​ക്ക​ളെ​യും ക​വ​ർ​ച്ച​ക്കാ​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ ക​വ​ർ​ച്ച ചെ​യ്തു. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്. ഇ​ത്ര​യും സു​ര​ക്ഷ​യു​ള്ള ജ​യി​നു​ള്ളി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത് പോ​ലീ​സി​നെ​യും ജ​യി​ൽ അ​ധി​കൃ​ത​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ടൗ​ൺ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​ത്തി​ൽ വ​ള​രെ വൈ​ദ​ഗ്ധ്യം നേ​ടി​യ​യാ​ൾ​ക്ക് മാ​ത്ര​മേ ജ​യി​ലി​ൽ മോ​ഷ​ണം ന​ട​ത്താ​കൂ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്. ജ​യി​ൽ വ​ള​പ്പി​ലെ ച​പ്പാ​ത്തി കൗ​ണ്ട​റി​ൽ നി​ന്നും വി​ല്പ​ന ന​ട​ത്തി​യ ച​പ്പാ​ത്തി, ബി​രി​യാ​ണി, ചി​ക്ക​ൻ ക​ബാ​വ്, ചി​ക്ക​ൻ ക​റി, ചി​പ്സ് എ​ന്നി​വ​യു​ടെ ഒ​രു​ദി​വ​സ​ത്തെ ക​ള​ക്ഷ​നാ​യ 1,95,600 രൂ​പ​യാ​ണു മോ​ഷ​ണം പോ​യ​ത്. ജ​യി​ൽ ഭ​ക്ഷ​ണം വി​റ്റു കി​ട്ടു​ന്ന പ​ണം അ​താ​ത് ദി​വ​സ​ങ്ങ​ളി​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ അ​ട​യ്ക്കു​ക​യാ​ണു പ​തി​വ്. ഇ​ന്ന​ല​ത്തെ വി​റ്റു​വ​ര​വാ​ണ്…

Read More

നൂറുകോടി 30 ലക്ഷം  രൂപയുടെ  കഞ്ചാവുമായി  പാലക്കാട് പിടിയിലായത് ഏഴ് പേർ; സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്‍റെ  ഏറ്റവും വലിയ കഞ്ചാവു വേട്ട

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം പി​ടി​കൂ​ടി​യ​ത് 1029 കി​ലോ ക​ഞ്ചാ​വ്. ഇ​വ​യു​ടെ ആ​കെ മൂ​ല്യം നൂ​റു​കോ​ടി 30 ല​ക്ഷം രൂ​പ. മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര യും ​ക​ഞ്ചാ​വ് പി​ടി​കൂ​ടി യ​ത്. ആ​കെ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി. സം​സ്ഥാ​ന​ത്തെ ത​ന്നെ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ന​ലെ വാ​ള​യാ​റി​ൽ ന​ട​ന്ന​ത്. ഇ​വി​ടെ ച​ര​ക്കു​ലോ​റി​യി​ൽ ക​ട​ത്തി​യ ആ​യി​രം കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ച​ര​ക്കു​ലോ​റി​യു​ടെ ര​ഹ​സ്യ അ​റ​യി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.ആ​ന്ധ്ര​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം കാ​ലി​യാ​യി​രു​ന്നു എ​ന്നും ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.​പെ​രി​ന്ത​ൽ​മ​ണ്ണ മേ​ലാ​റ്റൂ​ർ എ​പ്പി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ബാ​ദു​ഷ (26), ഫാ​യി​സ് (21) ഇ​ടു​ക്കി ഉ​ടു​ന്പ​ൻ​ചോ​ല ക​ട്ട​പ്പ​ന ജി​ഷ്ണു എ​ന്ന ബി​ജു(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 23 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് മ​ല​പ്പു​റം…

Read More

ചുമ്മാ കറങ്ങിയാൽ പിടിവീഴും ! ക​ണ്ണൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു; 360 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​ന​ത്തോ​ടെ ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന. ഹൈ​വേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കും. ബ​സു​ക​ള​ട​ക്കം മ​റ്റ് ചെ​റു​കി​ട വാ​ഹ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ബ​സു​ക​ളി​ൽ ആ​ളു​ക​ൾ മാ​സ്ക് ധ​രി​ച്ചാ​ണോ യാ​ത്ര​ചെ​യ്യു​ന്ന​ത്, നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ളെ ബ​സി​ൽ ക​യ​റ്റു​ന്നു​ണ്ടോ എ​ന്നൊ​ക്കെ കൃ​ത്യ​മാ​യി പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​യും മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലോ​യും മ​റ്റും യാ​ത്ര​ക്കാ​ർ പോ​കേ​ണ്ട സ്ഥ​ല​വും പേ​രും ഫോ​ൺ ന​ന്പ​റും വാ​ഹ​ന ന​ന്പ​റും പോ​ലീ​സ് കു​റി​ച്ചെ​ടു​ക്കു​ന്നു​ണ്ട്.​ നി​യം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​യും എ​ടു​ക്കു​ന്നു​ണ്ട് പോ​ലീ​സ്. ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നും മാ​റ്റു​മാ​യി 360 ഓ​ളം കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ആ​യി​ര​ത്തോ​ളം പേ​രെ താ​ക്കീ​ത് ന​ൽ​കി വി​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ക​ൽ നേ​ര​ങ്ങ​ളി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി പോ​ലീ​സ്…

Read More

റെയ്‌സ പറയുന്നത് പച്ചക്കള്ളമെന്ന് ഡോക്ടര്‍ ! നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി;നടി വെട്ടിലായോ ?

തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന നടി റെയ്‌സ വില്‍സണിന്റെ ആരോപണത്തിനെതിരേ ക്ലിനിക് ഉടമ ഡോക്ടര്‍ ഭൈരവി സെന്തില്‍ രംഗത്ത്. റൈസ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത് ഇതാദ്യമായല്ലെന്നും ഒരാളുടെ സമ്മതം കൂടാതെ യാതൊരു ചികിത്സയ്ക്കും വിധേയയാക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറയുന്നു. ക്ലിനികിന്റെ ഔദ്യോഗിക പേജിലൂടെയാണ് വിവാദത്തോട് പ്രതികരിച്ചത്. തന്റെ സമ്മതപ്രകാരമല്ലാതെ നടത്തിയ ചികിത്സ പിഴച്ചുവെന്നും ഡോക്ടറെ വിളിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ്് റെയ്‌സ വില്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. സംഭവത്തെക്കുറിച്ച് ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ…മുഖത്ത് കാണുന്ന ആ പാടുകളും തടിപ്പും ഗൗരവകരമല്ല. മുഖത്ത് യാതൊരു പ്രശ്നവും സംഭവിക്കാതെ അത് ഉടന്‍ തന്നെ മാറും. എന്നെയും എന്റെ ക്ലിനിക്കിനെയും വിവാദത്തില്‍ വലിച്ചിഴച്ച് എനിക്ക് മാനനഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. മാനസികമായും എനിക്ക് ഇതെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായി. അതുകൊണ്ടു തന്നെ നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് മാപ്പും…

Read More

നാ​ളെ തൃ​ശൂ​ർ പൂ​രം; കാ​ണാ​ൻ പോ​കു​ന്ന​ത് കാ​ണാ​ത്ത പൂ​രം; ടിവിക്ക് മുന്നിലിരുന്ന് സാ​ക്ഷി​യാ​കേ​ണ്ട​ത് ച​രി​ത്ര​മാ​കു​ന്ന പൂ​ര​ങ്ങ​ളു​ടെ പൂ​ര​ത്തി​നെ….

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: പെ​യ്തി​റ​ങ്ങു​ന്ന പൂ​ര​ത്തി​ന് പ​ക​രം ചാ​റ്റ​ൽ​മ​ഴ പോ​ലു​ള്ള തൃ​ശൂ​ർ പൂ​രം നാ​ളെ. കോ​വി​ഡ് ക​വ​ർ​ന്നെ​ടു​ത്ത ക​ഴി​ഞ്ഞ പൂ​ര​ത്തി​ൽ നി​ന്ന് കു​റ​ച്ചൊ​ക്കെ പൊ​ട്ടും​പൊ​ടി​യു​മാ​യി തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ അ​തു​വെ​ച്ച് ന​ട​ത്തു​ന്ന പൂ​ര​മാ​ണ് നാ​ള​ത്തേ​ത്. പൂ​ര​ന​ഗ​രി​യും പൂ​ര​ക്ക​ന്പ​ക്കാ​രും ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത രീ​തി​യി​ലു​ള്ള പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​നാ​ണ് നാ​ളെ ഏ​വ​രും വീ​ടു​ക​ളി​ലി​രു​ന്ന് സാ​ക്ഷി​യാ​വു​ക.കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭീ​തി​യി​ൽ ച​ട​ങ്ങ് മാ​ത്ര​മാ​യി വെ​ട്ടി​ച്ചു​രു​ക്കി, ആ​ൾ​ക്കൂ​ട്ട​ത്തോ​ട് ക​ട​ക്കൂ​പു​റ​ത്ത് എ​ന്ന് നി​ർ​ദ്ദേ​ശി​ച്ച് ന​ട​ത്തു​ന്ന തൃ​ശൂ​ർ പൂ​ര​ത്തി​ലേ​ക്കാ​ണ് ഇ​ന്ന് ഇ​രു​ട്ടി വെ​ളു​ത്താ​ൽ തൃ​ശൂ​ർ ക​ണ്‍​തു​റ​ക്കു​ക. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ​ത്തെ തൃ​ശൂ​ർ പൂ​രം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ച​രി​ത്ര​ത്തി​ലേ​ക്കാ​ണ് തി​ട​ന്പേ​റ്റി ന​ട​ന്നു​ക​യ​റു​ന്ന​ത്.നാ​ളെ പ​തി​വു​പോ​ലെ​യു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ളും ആ​ൾ​ക്കൂ​ട്ട​ത്തെ ഒ​ഴി​വാ​ക്കി പേ​രി​നു മാ​ത്ര​മാ​യി ന​ട​ത്താ​നാ​ണ് തി​രു​വ​ന്പാ​ടി​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളും പൂ​ര​ത്തി​നെ​ത്തു​ന്ന എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ​മേ​ക്കാ​വ് ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം അ​വ​രു​ടെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ഒ​രാ​ന​പ്പു​റ​ത്താ​ക്കി ചു​രു​ക്കി​യി​ട്ടു​ണ്ട്. പാ​റ​മേ​ക്കാ​വ് പ​തി​ന​ഞ്ചാ​ന​ക​ളെ പ​തി​വു​പോ​ലെ എ​ഴു​ന്ന​ള്ളി​ച്ച് പൂ​രം ന​ട​ത്തു​മെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്ത​ന്‍റെ ഉ​ച്ച​യ്ക്കു​ള്ള…

Read More